On Saturday 09 November 2013 10:32 PM, Sebin Jacob wrote:
പേരിന്റെയറ്റത്തു് ജാതിക്കോണാനും കെട്ടിത്തൂക്കി
നടക്കുന്നവന്റെയൊക്കെ തെറികേള്ക്കാന്
ഞാനേതായാലും പഞ്ചായത്തിലേക്കില്ല. ഇത്രേടംകൊണ്ടു് മതിയായി.
സെബിനോട് ഒരു കാര്യം. മേലാൽ മുകളിൽ ഉപയോഗിച്ചിരിക്കുന്നതുപോലുള്ള പ്രയോഗങ്ങൾ ഈ
ലിസ്റ്റിൽ
ഉപയോഗിക്കാതിരിക്കുമല്ലോ. 2010-ലോ മറ്റോ നടന്ന കാര്യത്തെക്കുറിച്ച് ഈ 'വേള'യിൽ
വെളിപാടുണ്ടായതുപോലെ ഇട്ട പോസ്റ്റിൽ വെറും മറുപടിയിട്ട ഉപയോക്താക്കളെ തപ്പിയെടുത്ത്,
വിഷയവുമായി ഒരു ബദ്ധവുമില്ലാത്ത വിധത്തിൽ വ്യക്തിപരമായി ആക്ഷേപിക്കൽ ഒഴിവാക്കുക
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയും തുപ്പുകയും ചെയ്യുന്ന തരം പ്രവൃത്തികൾ ഇടയ്ക്കിടെ
ലിസ്റ്റിൽ
കാണുന്നത് ലിസ്റ്റ് കാര്യനിർവാഹകർ ശ്രദ്ധിക്കേണ്ടതാണ്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l