മേലാല്‍ എന്ന ഭീഷണിയുടെ സ്വരം എന്റെയടുത്തെടുക്കേണ്ട. അതു പറയാന്‍ പ്രവീണ്‍പി
വേറെ ആളെ നോക്കിയാല്‍ മതി. വെളിപാടുണ്ടാവുന്നതിനു് അവിടുത്തെ മുഖദാവില്‍
വന്നു് കണ്ടു് സമയം കുറിപ്പിക്കണം എന്നറിയില്ലായിരുന്നു. ദീപു ജി നായര്‍ പുറകേ
നടന്നു് ചൊറിയുന്നതുകൊണ്ടുതന്നെയാണു് ആ ഭാഷ. പുറകേനടന്നു ചൊറിഞ്ഞാല്‍ ആ ഭാഷ
ഇനിയും വരും. ആര്‍ക്കു് എവിടെ ഉത്തരംമുട്ടിയെന്നാണു്? പ്രവീണാണോ അക്കാര്യം
നിശ്ചയിക്കുന്നതു്? മെയിലിങ് ലിസ്റ്റിനു പുറത്തും ലോകമുണ്ടെന്നു്
വിസ്മരിക്കരുതു്. എനിക്കു് പറയാനുള്ളതു് പറയാന്‍ ലിസ്റ്റ് വേണമെന്നില്ല.