*നമുക്കെന്തെങ്കിലും ആഘോഷ പരിപാടികൾ ഉണ്ടോ?*
നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ സുവര്‍ണകിരീടം. മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്കാന് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ഭാഷ പരിപോഷിപ്പിക്കാന്‍ വിപുലമായ കേന്ദ്രസഹായം ലഭിക്കും. മലയാളത്തിനായി ദേശീയകേന്ദ്രം സ്ഥാപിക്കാനും കേന്ദ്രസര്‍വകലാശാലകളില്‍ മലയാളപഠനവിഭാഗം രൂപവത്കരിക്കാനുമൊക്കെ ശ്രേഷ്ഠഭാഷാപദവി സഹായകമാവും. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ ചിരകാലആവശ്യത്തിന് അംഗീകാരമാകുന്നത്.
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. നിലവില്‍ സംസ്കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്.
*സംസ്കൃതിക്കുള്ള ആദരം* * ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ജനതയുടെ സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും മുദ്രയാണത്. 1500 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള ഭാഷകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കഌസിക് ഭാഷാപദവി നല്‍കുന്നത്. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിക്കുന്നതിലൂടെ നമ്മുടെ സംസ്കൃതി തന്നെയാണ് ആദരിക്കപ്പെടുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതിനൊപ്പം ഭാഷാപരിപോഷണത്തിനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാഷയിലെ ലേഖനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി വര്‍ഷത്തില്‍ രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തും. ശ്രേഷ്ഠഭാഷാപഠനത്തിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും. കേന്ദ്രസര്‍വകലാശാലകളില്‍ പ്രത്യേക ചെയറുകള്‍ സ്ഥാപിക്കാന്‍ യു.ജി.സി.യോട് നിര്‍ദേശിക്കും.
http://www.mathrubhumi.com/online/malayalam/news/story/2296743/2013-05-24/ke...
Rgds,
Sandeep N Das Senior Positioning Specialist. Western Trident (WesternGeco) +91 999 54 80 198
"Don't ask what your country can do for you. Ask instead what you had done for your country"
ഒറ്റ ദിവസം കൊണ്ട് മലയാള ഭാഷയെ ശ്രേഷ്ഠപദവിയിലേക്കെത്തിച്ച സര്‍ക്കാരിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നല്ല ആശംസകള്‍ ..
2013/5/24 Sandeep N Das sandeepndas@gmail.com
*നമുക്കെന്തെങ്കിലും ആഘോഷ പരിപാടികൾ ഉണ്ടോ?*
:) ഇനി അതിൽ കേറി പിടിച്ചോ... ഭാഷയ്ക്ക് എന്തെങ്കിലുമൊക്കെ ഗുണങ്ങൾ ഉണ്ടാവാതിരിക്കില്ല... വിക്കന്മാർക്കിതിലെന്തു കാര്യം; വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി ആവശ്യമില്ലെന്നു കരുതുന്നു.
രാജേഷ് ഒടയഞ്ചാൽ
ഹ ഹ :) അടിപിടിയുടെ എന്ത് ആവശ്യം. നല്ല കാര്യമല്ലേ നടന്നത് :)
2013/5/24 Rajesh K rajeshodayanchal@gmail.com
:) ഇനി അതിൽ കേറി പിടിച്ചോ... ഭാഷയ്ക്ക് എന്തെങ്കിലുമൊക്കെ ഗുണങ്ങൾ ഉണ്ടാവാതിരിക്കില്ല... വിക്കന്മാർക്കിതിലെന്തു കാര്യം; വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി ആവശ്യമില്ലെന്നു കരുതുന്നു.
രാജേഷ് ഒടയഞ്ചാൽ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഇതിലെന്ത് ആഘോഷം? നമുക്കു് മാതൃഭാഷയെ സ്നേഹിക്കാൻ പദവി വേണമെന്നുണ്ടോ? On 24 May 2013 08:21, "manoj k" manojkmohanme03107@gmail.com wrote:
ഒറ്റ ദിവസം കൊണ്ട് മലയാള ഭാഷയെ ശ്രേഷ്ഠപദവിയിലേക്കെത്തിച്ച സര്‍ക്കാരിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നല്ല ആശംസകള്‍ ..
2013/5/24 Sandeep N Das sandeepndas@gmail.com
*നമുക്കെന്തെങ്കിലും ആഘോഷ പരിപാടികൾ ഉണ്ടോ?*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഭാഷകളെ ശ്രേഷ്ഠപദവികള്‍ നല്കി തരംതിരിക്കുന്നതു് നീതികരിക്കാവുന്നതല്ല.
- അനില്‍
വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി ആവശ്യമില്ലെന്നു കരുതുന്നു.
ഇതിലെന്ത് ആഘോഷം? നമുക്കു് മാതൃഭാഷയെ സ്നേഹിക്കാൻ പദവി വേണമെന്നുണ്ടോ?
:)
On 5/24/13, Anilkumar KV anilankv@gmail.com wrote:

ശ്രേഷ്ഠഭാഷകളും മ്ലേച്ചഭാഷകളും ആധുനികയുഗത്തിൽ എന്നൊരു സിദ്ധാന്തം ചർച്ചിച്ചാലോ?
2013/5/24 sugeesh | സുഗീഷ് * sajsugeesh@gmail.com

--
Gujarat | തിരുവനന്തപുരം
- Sugeesh | സുഗീഷ്
7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

On 5/24/13, Kevin Siji kevinsiji@gmail.com wrote:

-- Regards, Kevin
ശരിക്കും ശ്രേഷ്ഠ ഭാഷ എന്ന് തന്നെയാണോ classical language എന്നതിന്റെ വിവർത്തനം? ആരാണ് ഈ വിവർത്തനം ഉണ്ടാക്കിയത്? ഇത് കേരള ഭരണകൂടം അംഗീകരിച്ച പ്രയോഗമാണോ?
classical എന്ന് പറയുമ്പോൾ പാരമ്പര്യം എന്നൊക്കെ അല്ലേ അർത്മമാക്കേണ്ടത്? classical എന്ന വാക്കിനു ശ്രേഷ്ഠതയുമായി എന്ത് ബന്ധം?

ഞാനും ഇത് ചിന്തിക്കുകയായിരുന്നു. Classical languages, modern languages എന്ന് വേർതിരിക്കുമ്പോൾ പ്രാചീനഭാഷകൾ, ആധുനികഭാഷകൾ എന്നിങ്ങനെ മൊഴിമാറ്റം ചെയ്യുന്നതാവും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ സംസ്ഥാനസർക്കാർ ഇതിനായി രൂപീകരിച്ച കമ്മിറ്റി (ഒ.എൻ.വി. ഒക്കെ ഉള്ളത്) ശ്രേഷ്ഠഭാഷ എന്നാണ് എപ്പോഴും പറയുന്നത്. അതുകൊണ്ട് ഇനി നമ്മളും അങ്ങനെതന്നെ പറയുന്നതാവും നല്ലതെന്ന് തോന്നുന്നു.
________________________________ From: Sreejith K. sreejithk2000@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Friday, 24 May 2013 9:23 PM Subject: Re: [Wikiml-l] മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി
ശരിക്കും ശ്രേഷ്ഠ ഭാഷ എന്ന് തന്നെയാണോ classical language എന്നതിന്റെ വിവർത്തനം? ആരാണ് ഈ വിവർത്തനം ഉണ്ടാക്കിയത്? ഇത് കേരള ഭരണകൂടം അംഗീകരിച്ച പ്രയോഗമാണോ?
classical എന്ന് പറയുമ്പോൾ പാരമ്പര്യം എന്നൊക്കെ അല്ലേ അർത്മമാക്കേണ്ടത്? classical എന്ന വാക്കിനു ശ്രേഷ്ഠതയുമായി എന്ത് ബന്ധം?
2013/5/24 sugeesh | സുഗീഷ് * sajsugeesh@gmail.com
:)
On 5/24/13, Kevin Siji kevinsiji@gmail.com wrote:
ശ്രേഷ്ഠഭാഷകളും മ്ലേച്ചഭാഷകളും ആധുനികയുഗത്തിൽ എന്നൊരു സിദ്ധാന്തം ചർച്ചിച്ചാലോ?
2013/5/24 sugeesh | സുഗീഷ് * sajsugeesh@gmail.com
വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി ആവശ്യമില്ലെന്നു കരുതുന്നു.
ഇതിലെന്ത് ആഘോഷം? നമുക്കു് മാതൃഭാഷയെ സ്നേഹിക്കാൻ പദവി വേണമെന്നുണ്ടോ?
:)
On 5/24/13, Anilkumar KV anilankv@gmail.com wrote:
ഭാഷകളെ ശ്രേഷ്ഠപദവികള്‍ നല്കി തരംതിരിക്കുന്നതു് നീതികരിക്കാവുന്നതല്ല.
- അനില്‍
--
- * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം 7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Regards, Kevin
--
- * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം 7818885929 | 9645722142 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ശ്രേഷ്ഠഭാഷ എന്ന വാക്ക് ഇപ്പോൾ എല്ലാവരും പ്രയോഗിച്ച് പ്രചാരത്തിലായ സ്ഥിതിക്ക് ഇനി Classical languages ന്റെ പരിഭാഷ ആയി ശ്രേഷ്ഠഭാഷ എന്ന് ഉപയോഗിച്ചാൽ മതിയാകും. അതിനപ്പുറം പുതിയ വാക്കുകൾ സൃഷ്ടിക്കുകയോ പ്രചാരത്തിലുള്ളതിൽ നിന്ന് വ്യത്യസ്തമായ വാക്ക് ഉപയോഗിക്കുകയോ ചെയ്യുക എന്നത് വിക്കിപീഡിയരുടെ ജോലി അല്ല.
2013/5/24 ajay balachandran drajay1976@yahoo.com
ഞാനും ഇത് ചിന്തിക്കുകയായിരുന്നു. Classical languages, modern languages എന്ന് വേർതിരിക്കുമ്പോൾ പ്രാചീനഭാഷകൾ, ആധുനികഭാഷകൾ എന്നിങ്ങനെ മൊഴിമാറ്റം ചെയ്യുന്നതാവും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ സംസ്ഥാനസർക്കാർ ഇതിനായി രൂപീകരിച്ച കമ്മിറ്റി (ഒ.എൻ.വി. ഒക്കെ ഉള്ളത്) ശ്രേഷ്ഠഭാഷ എന്നാണ് എപ്പോഴും പറയുന്നത്. അതുകൊണ്ട് ഇനി നമ്മളും അങ്ങനെതന്നെ പറയുന്നതാവും നല്ലതെന്ന് തോന്നുന്നു.
*From:* Sreejith K. sreejithk2000@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Friday, 24 May 2013 9:23 PM *Subject:* Re: [Wikiml-l] മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി