ഇതിലെന്ത്‌ ആഘോഷം? നമുക്കു് മാതൃഭാഷയെ സ്നേഹിക്കാൻ പദവി വേണമെന്നുണ്ടോ?

On 24 May 2013 08:21, "manoj k" <manojkmohanme03107@gmail.com> wrote:
ഒറ്റ ദിവസം കൊണ്ട് മലയാള ഭാഷയെ ശ്രേഷ്ഠപദവിയിലേക്കെത്തിച്ച സര്‍ക്കാരിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നല്ല ആശംസകള്‍ ..

2013/5/24 Sandeep N Das <sandeepndas@gmail.com>
നമുക്കെന്തെങ്കിലും ആഘോഷ പരിപാടികൾ ഉണ്ടോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l