ശരിക്കും ശ്രേഷ്ഠ ഭാഷ എന്ന് തന്നെയാണോ classical language എന്നതിന്റെ വിവർത്തനം? ആരാണ് ഈ വിവർത്തനം ഉണ്ടാക്കിയത്? ഇത് കേരള ഭരണകൂടം അംഗീകരിച്ച പ്രയോഗമാണോ?

classical എന്ന് പറയുമ്പോൾ പാരമ്പര്യം എന്നൊക്കെ അല്ലേ അർത്മമാക്കേണ്ടത്? classical എന്ന വാക്കിനു ശ്രേഷ്ഠതയുമായി എന്ത് ബന്ധം?


2013/5/24 sugeesh | സുഗീഷ് * <sajsugeesh@gmail.com>
:)

On 5/24/13, Kevin Siji <kevinsiji@gmail.com> wrote:
> ശ്രേഷ്ഠഭാഷകളും മ്ലേച്ചഭാഷകളും ആധുനികയുഗത്തിൽ എന്നൊരു സിദ്ധാന്തം
> ചർച്ചിച്ചാലോ?
>
>
> 2013/5/24 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ?
>> മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ
>> ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി
>> ആവശ്യമില്ലെന്നു കരുതുന്നു.
>>
>> ഇതിലെന്ത്‌ ആഘോഷം? നമുക്കു് മാതൃഭാഷയെ സ്നേഹിക്കാൻ പദവി വേണമെന്നുണ്ടോ?
>>
>> :)
>>
>> On 5/24/13, Anilkumar KV <anilankv@gmail.com> wrote:
>> > ഭാഷകളെ ശ്രേഷ്ഠപദവികള്‍ നല്‍കി തരംതിരിക്കുന്നതു് നീതികരിക്കാവുന്നതല്ല.
>> >
>> > - അനില്‍
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Regards,
> Kevin
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l