ഞാനും ഇത് ചിന്തിക്കുകയായിരുന്നു. Classical languages, modern languages എന്ന് വേർതിരിക്കുമ്പോൾ പ്രാചീനഭാഷകൾ, ആധുനികഭാഷകൾ എന്നിങ്ങനെ മൊഴിമാറ്റം ചെയ്യുന്നതാവും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ സംസ്ഥാനസർക്കാർ ഇതിനായി രൂപീകരിച്ച കമ്മിറ്റി (ഒ.എൻ.വി. ഒക്കെ ഉള്ളത്) ശ്രേഷ്ഠഭാഷ എന്നാണ് എപ്പോഴും പറയുന്നത്. അതുകൊണ്ട് ഇനി നമ്മളും അങ്ങനെതന്നെ പറയുന്നതാവും നല്ലതെന്ന് തോന്നുന്നു.


From: Sreejith K. <sreejithk2000@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Friday, 24 May 2013 9:23 PM
Subject: Re: [Wikiml-l] മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി

ശരിക്കും ശ്രേഷ്ഠ ഭാഷ എന്ന് തന്നെയാണോ classical language എന്നതിന്റെ വിവർത്തനം? ആരാണ് ഈ വിവർത്തനം ഉണ്ടാക്കിയത്? ഇത് കേരള ഭരണകൂടം അംഗീകരിച്ച പ്രയോഗമാണോ?

classical എന്ന് പറയുമ്പോൾ പാരമ്പര്യം എന്നൊക്കെ അല്ലേ അർത്മമാക്കേണ്ടത്? classical എന്ന വാക്കിനു ശ്രേഷ്ഠതയുമായി എന്ത് ബന്ധം?


2013/5/24 sugeesh | സുഗീഷ് * <sajsugeesh@gmail.com>
:)

On 5/24/13, Kevin Siji <kevinsiji@gmail.com> wrote:
> ശ്രേഷ്ഠഭാഷകളും മ്ലേച്ചഭാഷകളും ആധുനികയുഗത്തിൽ എന്നൊരു സിദ്ധാന്തം
> ചർച്ചിച്ചാലോ?
>
>
> 2013/5/24 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ?
>> മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ
>> ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി
>> ആവശ്യമില്ലെന്നു കരുതുന്നു.
>>
>> ഇതിലെന്ത്‌ ആഘോഷം? നമുക്കു് മാതൃഭാഷയെ സ്നേഹിക്കാൻ പദവി വേണമെന്നുണ്ടോ?
>>
>> :)
>>
>> On 5/24/13, Anilkumar KV <anilankv@gmail.com> wrote:
>> > ഭാഷകളെ ശ്രേഷ്ഠപദവികള്‍ നല്‍കി തരംതിരിക്കുന്നതു് നീതികരിക്കാവുന്നതല്ല.
>> >
>> > - അനില്‍
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Regards,
> Kevin
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l