ഹ ഹ :) അടിപിടിയുടെ എന്ത് ആവശ്യം. നല്ല കാര്യമല്ലേ നടന്നത് :)

2013/5/24 Rajesh K <rajeshodayanchal@gmail.com>
:) ഇനി അതിൽ കേറി പിടിച്ചോ...
ഭാഷയ്ക്ക് എന്തെങ്കിലുമൊക്കെ ഗുണങ്ങൾ ഉണ്ടാവാതിരിക്കില്ല...
വിക്കന്മാർക്കിതിലെന്തു കാര്യം;
വിക്കിപീഡിയയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ?
മറ്റു സോഷ്യൽമീഡിയകളിലും ചാനലുകളിലും ഇതേപറ്റിയുള്ള കലാപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ മെയിലിങ് ലിസ്റ്റിലും ഒരടിപിടി ആവശ്യമില്ലെന്നു കരുതുന്നു.

രാജേഷ് ഒടയഞ്ചാൽ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l