[image: Inline images 1]
സ്ക്രീൻ ഷോട്ട് കാണുക. പരിഭാഷകളിൽ വരുത്തിയ മാറ്റങ്ങൾ താഴെക്കാണുക.
http://translatewiki.net/w/i.php?title=MediaWiki:Prefs-searchoptions/ml&...
http://translatewiki.net/w/i.php?title=MediaWiki%3AEcho-pref-send-me%2Fml&am...
തെരച്ചില്‍ അല്ലേ ശരി
On Mon, Nov 25, 2013 at 6:56 AM, സുനിൽ (Sunil) vssun9@gmail.com wrote:
[image: Inline images 1]
സ്ക്രീൻ ഷോട്ട് കാണുക. പരിഭാഷകളിൽ വരുത്തിയ മാറ്റങ്ങൾ താഴെക്കാണുക.
http://translatewiki.net/w/i.php?title=MediaWiki:Prefs-searchoptions/ml&...
http://translatewiki.net/w/i.php?title=MediaWiki%3AEcho-pref-send-me%2Fml&am...
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
On Monday 25 November 2013 08:41 AM, Anivar Aravind wrote:
തെരച്ചില്‍ അല്ലേ ശരി
പന്മനയുടെ തെറ്റും ശരിയും എന്ന പുസ്തകത്തിൽ തെരച്ചിലും തിരച്ചിലും ഉച്ചാരണഭേദങ്ങൾ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട് (തെറ്റും ശരിയും, പന്മന രാമചന്ദ്രൻ നായർ, കറന്റ് ബുക്സ്). തിരച്ചിൽ എന്നതാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നതും. മുമ്പത്തെ സംവാദങ്ങൾ ശ്രീ അനിവാർ ജി കണ്ടിട്ടുള്ളതുമാണല്ലോ!?!
On Mon, Nov 25, 2013 at 6:56 AM, സുനിൽ (Sunil) <vssun9@gmail.com mailto:vssun9@gmail.com> wrote:
Inline images 1 സ്ക്രീൻ ഷോട്ട് കാണുക. പരിഭാഷകളിൽ വരുത്തിയ മാറ്റങ്ങൾ താഴെക്കാണുക. http://translatewiki.net/w/i.php?title=MediaWiki:Prefs-searchoptions/ml&diff=prev&oldid=5153963 http://translatewiki.net/w/i.php?title=MediaWiki%3AEcho-pref-send-me%2Fml&diff=5153964&oldid=5089434 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
2013/11/25 praveenp me.praveen@gmail.com
On Monday 25 November 2013 08:41 AM, Anivar Aravind wrote:
തെരച്ചില്‍ അല്ലേ ശരി
പന്മനയുടെ തെറ്റും ശരിയും എന്ന പുസ്തകത്തിൽ തെരച്ചിലും തിരച്ചിലും ഉച്ചാരണഭേദങ്ങൾ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട് (തെറ്റും ശരിയും, പന്മന രാമചന്ദ്രൻ നായർ, കറന്റ് ബുക്സ്). തിരച്ചിൽ എന്നതാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നതും. മുമ്പത്തെ സംവാദങ്ങൾ ശ്രീ അനിവാർ ജി കണ്ടിട്ടുള്ളതുമാണല്ലോ!?!
വ്യാപകം എന്നതിനു് പ്രവീണിന്റെ അര്‍ത്ഥം എന്താനെന്നറിയില്ല
ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു
തെരച്ചില്‍ 302,000 results തിരച്ചില്‍ 176,000 results
ഈ രണ്ടുവാക്കുകളും കാലാകാലങ്ങളായി ഉപയോഗിച്ച് പരസ്പരം സമമായ അർത്ഥങ്ങൾ ഉള്ളവയായിട്ടുണ്ടു്. നിഘണ്ടുക്കളിലും ഇവയ്ക്കു് സമാനാർത്ഥങ്ങളാണു്. വാസ്തവത്തിൽ തിരയുക എന്ന പദത്തിനാണു് വിശദീകരണക്കുറിപ്പുകൾ കൊടുത്തിട്ടുള്ളതു്. തെരയുക എന്നിടത്തു് ‘=തിരയുക‘ എന്നും.
ഇപ്പോഴത്തെ നിലയ്ക്കു് ഗൂഗിൾ സെർച്ച് റിസൾട്ടുകൾ ആത്യന്തികമായ ഒരു മാനദണ്ഡമാക്കാനും കഴിയില്ല.
2013/11/25 Anivar Aravind anivar.aravind@gmail.com
2013/11/25 praveenp me.praveen@gmail.com
On Monday 25 November 2013 08:41 AM, Anivar Aravind wrote:
തെരച്ചില്‍ അല്ലേ ശരി
പന്മനയുടെ തെറ്റും ശരിയും എന്ന പുസ്തകത്തിൽ തെരച്ചിലും തിരച്ചിലും ഉച്ചാരണഭേദങ്ങൾ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട് (തെറ്റും ശരിയും, പന്മന രാമചന്ദ്രൻ നായർ, കറന്റ് ബുക്സ്). തിരച്ചിൽ എന്നതാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നതും. മുമ്പത്തെ സംവാദങ്ങൾ ശ്രീ അനിവാർ ജി കണ്ടിട്ടുള്ളതുമാണല്ലോ!?!
വ്യാപകം എന്നതിനു് പ്രവീണിന്റെ അര്‍ത്ഥം എന്താനെന്നറിയില്ല
ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു
തെരച്ചില്‍ 302,000 results തിരച്ചില്‍ 176,000 results
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
കാസ്രോടൊക്കെ തെരച്ചിലും തെരഞ്ഞെടുപ്പും ഒക്കെ തന്നെയാണ്. തിരച്ചിൽ എന്നു പറയുന്നത് വിമ്മിട്ടത്തെ വിമ്മിഷ്ടം എന്നു പറയുന്നതിനോട് തുല്യമാക്കി കാണാറുമുണ്ട് ചിലർ.
ഇവിടെയൊക്കെ എഴുതുമ്പോൾ തിരച്ചിൽ എന്നും, പറയുമ്പോൾ തെരച്ചിൽ എന്നുമാണു് കാണാറ്.
Regards, Balasankar C http://balasankarc.in
2013, നവംബർ 25 10:45 AM ന്, Rajesh K rajeshodayanchal@gmail.com എഴുതി:
കാസ്രോടൊക്കെ തെരച്ചിലും തെരഞ്ഞെടുപ്പും ഒക്കെ തന്നെയാണ്. തിരച്ചിൽ എന്നു പറയുന്നത് വിമ്മിട്ടത്തെ വിമ്മിഷ്ടം എന്നു പറയുന്നതിനോട് തുല്യമാക്കി കാണാറുമുണ്ട് ചിലർ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
എകാരത്തെ ഇകാരമോ ഉകാരമോ, ഒകാരത്തെ ഉകാരം ഇങ്ങനെയൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും മാറ്റിത്തുടങ്ങിയതു് പച്ചമലയാളം സംസ്കൃതീകരണത്തിനു് കുറേശ്ശെക്കുറേശ്ശെയായി വഴിമാറിത്തുടങ്ങിയ മദ്ധ്യകാലനൂറ്റാണ്ടുകളിലാണു്. അതിനുമുമ്പ് ‘തെര’യും ചെവപ്പും വിമ്മിട്ടവും ഒക്കെത്തന്നെയായിരുന്നു ശരി.
തെറ്റായിട്ടായാലും ധാരാളം ആളുകൾ ഉപയോഗിച്ചു ഭീമമായ പ്രചാരണം ലഭിച്ച് ശരിയായിത്തീരുന്നവയാണു് ഇത്തരം വാക്കുകളൊക്കെ. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞാൽ അവയെ ഇനി തിരുത്താനോ മാറ്റിനിർത്താനോ പറ്റില്ല. ‘തിര-’ അത്തരമൊരു വാക്കാണു്.
2013/11/25 Rajesh K rajeshodayanchal@gmail.com

ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു തെരച്ചില്‍ 302,000 results തിരച്ചില്‍ 176,000 results
എനിക്ക് കിട്ടുന്ന റിസള്‍ട്ട്
[image: Inline images 1]
2013/11/25 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com

ഒട്ടുചില്ലെന്ന മഹാമാരി ഇപ്പോഴും പടർത്തിക്കൊണ്ടിരിക്കുന്ന വൈറസ് ടൂളുകളുടെ ബാധ!
2013/11/25 സുനിൽ (Sunil) vssun9@gmail.com
ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു
തെരച്ചില്‍ 302,000 results തിരച്ചില്‍ 176,000 results
എനിക്ക് കിട്ടുന്ന റിസള്‍ട്ട്
[image: Inline images 1]
2013/11/25 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
എകാരത്തെ ഇകാരമോ ഉകാരമോ, ഒകാരത്തെ ഉകാരം ഇങ്ങനെയൊക്കെ ആവശ്യത്തിനും
അനാവശ്യത്തിനും മാറ്റിത്തുടങ്ങിയതു് പച്ചമലയാളം സംസ്കൃതീകരണത്തിനു് കുറേശ്ശെക്കുറേശ്ശെയായി വഴിമാറിത്തുടങ്ങിയ മദ്ധ്യകാലനൂറ്റാണ്ടുകളിലാണു്. അതിനുമുമ്പ് ‘തെര’യും ചെവപ്പും വിമ്മിട്ടവും ഒക്കെത്തന്നെയായിരുന്നു ശരി.
തെറ്റായിട്ടായാലും ധാരാളം ആളുകൾ ഉപയോഗിച്ചു ഭീമമായ പ്രചാരണം ലഭിച്ച് ശരിയായിത്തീരുന്നവയാണു് ഇത്തരം വാക്കുകളൊക്കെ. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞാൽ അവയെ ഇനി തിരുത്താനോ മാറ്റിനിർത്താനോ പറ്റില്ല. ‘തിര-’ അത്തരമൊരു വാക്കാണു്.
2013/11/25 Rajesh K rajeshodayanchal@gmail.com
കാസ്രോടൊക്കെ തെരച്ചിലും തെരഞ്ഞെടുപ്പും ഒക്കെ തന്നെയാണ്. തിരച്ചിൽ എന്നു പറയുന്നത് വിമ്മിട്ടത്തെ വിമ്മിഷ്ടം എന്നു പറയുന്നതിനോട് തുല്യമാക്കി കാണാറുമുണ്ട് ചിലർ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
On Monday 25 November 2013 09:50 AM, Anivar Aravind wrote:
വ്യാപകം എന്നതിനു് പ്രവീണിന്റെ അര്‍ത്ഥം എന്താനെന്നറിയില്ല
:-)
ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു
തെരച്ചില്‍ 302,000 results തിരച്ചില്‍ 176,000 results
പന്മനയും ശ്രീ അനിവാർ ജി പറയുന്ന അതേ മാതിരി ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ടാകില്ല :-) എന്തായാലും തിരയുക / തെരയുക, തിരഞ്ഞ് / തെരഞ്ഞ്, തിരഞ്ഞു / തെരഞ്ഞു തുടങ്ങിയവയുമെല്ലാം നോക്കുമല്ലോ :-)
മുമ്പെന്നെത്തെയുമെന്നതുപോലെ ഇപ്പോഴത്തെയും എന്റെ അഭിപ്രായം: തെറ്റല്ലാത്ത ഒരു സംഗതി തിരുത്തേണ്ട കാര്യമൊന്നുമില്ല. തിരയുക എന്ന രീതി *"വ്യാപകമായി"* ഉപയോഗിക്കപ്പെടുന്നതുമാണ്. അതുകൊണ്ട് ഉപയോഗിച്ച് വരുന്നരീതി അതേപടി ഉപയോഗിക്കുകയാവും ഭേദം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
വാമൊഴി - തെരയുക, വരമൊഴി തിരയുക
2013, നവംബർ 25 8:41 PM ന്, praveenp me.praveen@gmail.com എഴുതി:
On Monday 25 November 2013 09:50 AM, Anivar Aravind wrote:
വ്യാപകം എന്നതിനു് പ്രവീണിന്റെ അര്‍ത്ഥം എന്താനെന്നറിയില്ല
:-)
ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു
തെരച്ചില്‍ 302,000 results തിരച്ചില്‍ 176,000 results
പന്മനയും ശ്രീ അനിവാർ ജി പറയുന്ന അതേ മാതിരി ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ടാകില്ല :-) എന്തായാലും തിരയുക / തെരയുക, തിരഞ്ഞ് / തെരഞ്ഞ്, തിരഞ്ഞു / തെരഞ്ഞു തുടങ്ങിയവയുമെല്ലാം നോക്കുമല്ലോ :-)
മുമ്പെന്നെത്തെയുമെന്നതുപോലെ ഇപ്പോഴത്തെയും എന്റെ അഭിപ്രായം: തെറ്റല്ലാത്ത ഒരു സംഗതി തിരുത്തേണ്ട കാര്യമൊന്നുമില്ല. തിരയുക എന്ന രീതി *"വ്യാപകമായി"*ഉപയോഗിക്കപ്പെടുന്നതുമാണ്. അതുകൊണ്ട് ഉപയോഗിച്ച് വരുന്നരീതി അതേപടി ഉപയോഗിക്കുകയാവും ഭേദം.