ഇവിടെയൊക്കെ എഴുതുമ്പോൾ തിരച്ചിൽ എന്നും, പറയുമ്പോൾ തെരച്ചിൽ എന്നുമാണു് കാണാറ്.

Regards,
Balasankar C
http://balasankarc.in


2013, നവംബർ 25 10:45 AM ന്, Rajesh K <rajeshodayanchal@gmail.com> എഴുതി:
കാസ്രോടൊക്കെ തെരച്ചിലും തെരഞ്ഞെടുപ്പും ഒക്കെ തന്നെയാണ്. തിരച്ചിൽ എന്നു പറയുന്നത്  വിമ്മിട്ടത്തെ വിമ്മിഷ്ടം എന്നു പറയുന്നതിനോട് തുല്യമാക്കി കാണാറുമുണ്ട് ചിലർ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l