കാസ്രോടൊക്കെ തെരച്ചിലും തെരഞ്ഞെടുപ്പും ഒക്കെ തന്നെയാണ്. തിരച്ചിൽ എന്നു പറയുന്നത്  വിമ്മിട്ടത്തെ വിമ്മിഷ്ടം എന്നു പറയുന്നതിനോട് തുല്യമാക്കി കാണാറുമുണ്ട് ചിലർ.