വാമൊഴി - തെരയുക, വരമൊഴി തിരയുക

2013, നവംബർ 25 8:41 PM ന്, praveenp <me.praveen@gmail.com> എഴുതി:

On Monday 25 November 2013 09:50 AM, Anivar Aravind wrote:

വ്യാപകം എന്നതിനു് പ്രവീണിന്റെ അര്‍ത്ഥം എന്താനെന്നറിയില്ല

:-)

ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു

തെരച്ചില്‍  302,000 results
തിരച്ചില്‍ 176,000 results

പന്മനയും ശ്രീ അനിവാർ ജി പറയുന്ന അതേ മാതിരി ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ടാകില്ല :-) എന്തായാലും തിരയുക / തെരയുക, തിരഞ്ഞ് / തെരഞ്ഞ്, തിരഞ്ഞു / തെരഞ്ഞു തുടങ്ങിയവയുമെല്ലാം നോക്കുമല്ലോ :-‌)

മുമ്പെന്നെത്തെയുമെന്നതുപോലെ ഇപ്പോഴത്തെയും എന്റെ അഭിപ്രായം: തെറ്റല്ലാത്ത ഒരു സംഗതി തിരുത്തേണ്ട കാര്യമൊന്നുമില്ല. തിരയുക എന്ന രീതി "വ്യാപകമായി" ഉപയോഗിക്കപ്പെടുന്നതുമാണ്. അതുകൊണ്ട് ഉപയോഗിച്ച് വരുന്നരീതി അതേപടി ഉപയോഗിക്കുകയാവും ഭേദം.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l