Hi Folks
I am writing to all of you to correct a potential error. As you might be aware, the Wikimedia Foundation has set itself an important objective of supporting the community in India to expand participation. As part of this, India Programs has been set up - and I work for it.
I have put together a plan for India (please see http://meta.wikimedia.org/wiki/Wikimedia_Foundation_-_India_Programs) - and I had communicated this on the India mailing list. This has generated interest as well as debate and discussion. However, I understand that some of you might not be on that mailing list. I therefore thought I'd correct this by reaching out directly to you and requesting you to have a look at the page and share your comments (on the Talk Page or on this mailing list or directly to me; my contact details are in my signature.) It outines the thinking behind India Programs, key initiatives, milestones, team structure, visit reports, IRC logs, recommendations on office location and some other details. I hope you find it interesting, and I'd love to hear your views / comments / suggestions.
Also, we I have a monthly IRC on India Programs with whoever is interested - on the first Thursday of every month. I'll send out an invite to your mailing list from now on. Do see if you can join in.
I am also going to try and attend as many community meet-ups in as many locations as possible - so I look forward to meeting as many of you as possible, as soon as possible. If you would be kind enough to let me know when the next meeting is planned for and on what schedule (e.g. 2nd Saturday, etc.) then I'll work out how to attend asap.
(Do excuse me if you have received this message through other mailing lists, or it's a bit of a duplication if you are already on the India mailing list.)
Thank You.
Warm Regards,
Hisham Mundol
Wikimedia Foundation India Programs
skype: hisham.wikimedia
gtalk: hmundol(a)wikimedia.org
twitter: @mundol
പഴുതാര എന്ന പേരിൽ കോമൺസിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കാണുന്നത്
പഴുതാര തന്നെയാണോ എന്ന് നോക്കാമോ? ഇത് കടിക്കാത്ത മറ്റൊരു ഇഴജന്തു ആണെന്നാണ്
എന്റെ വിശ്വാസം.
http://commons.wikimedia.org/wiki/File:Pazhuthara.JPG
- ശ്രീജിത്ത് കെ.
ശ്രീജിത്തേ,
പീച്ചിങ്ങ (ആംഗലേയത്തില്‍ Ridge Gourd) യുടെ ശാസ്ത്രീയ നാമം Luffa acutangula
എന്നാണ്. കുടുംബം Cucurbitaceae. Luffa aegyptiaca എന്ന മറ്റൊരു തരവും ഉണ്ട്.
പക്ഷെ ചിത്രത്തില്‍ കാണുന്നത് Luffa acutangula തന്നെയാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക് ഇനി പറയുന്ന പേജുകള്‍ കാണുക.
http://en.wikipedia.org/wiki/Luffahttp://www.keralaagriculture.gov.in/htmle/crops/cropsfs.htmhttp://www.endeavours-ent.com/Fresh-Vegetables.aspx
സ്നേഹത്തോടെ
സുനില്‍
2011/4/27 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. ???????? (Sreejith K.)
> 2. Re: ???????? (Prasanth S)
> 3. Re: ???????? ????????????? ?????????????? - ????????????
> ??????????? - 2157 ????????? ????????? ??????? (sugeesh | ?????? *)
>
>
> ---------- Forwarded message ----------
> From: "Sreejith K." <sreejithk2000(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Wed, 27 Apr 2011 10:22:15 +0530
> Subject: [Wikiml-l] നരമ്പന്
> രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ
> ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന്
> പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
>
> പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%…>എന്നും ഇതിനെ പറയുമത്രേ.
>
> http://commons.wikimedia.org/wiki/File:Naramban.JPG
>
> സഹായം പ്രതീക്ഷിക്കുന്നു.
>
> - ശ്രീജിത്ത് കെ
>
>
> ---------- Forwarded message ----------
> From: Prasanth S <prasanth.mvk(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Wed, 27 Apr 2011 11:04:00 +0530
> Subject: Re: [Wikiml-l] നരമ്പന്
> ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ
> ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ
> ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ
> ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല് മാറ്റിയ ശേഷം കഷണങ്ങള്‍
> ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത
> പീച്ചിങ്ങ ആണ് ഉപയോഗിക്കുക
>
> 2011/4/27 Sreejith K. <sreejithk2000(a)gmail.com>
>
>> രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ
>> ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന്
>> പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
>>
>> പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%…>എന്നും ഇതിനെ പറയുമത്രേ.
>>
>> http://commons.wikimedia.org/wiki/File:Naramban.JPG
>>
>> സഹായം പ്രതീക്ഷിക്കുന്നു.
>>
>> - ശ്രീജിത്ത് കെ
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards
>
> Prasanth S
>
>
>
> ---------- Forwarded message ----------
> From: "sugeesh | സുഗീഷ് *" <sajsugeesh(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Wed, 27 Apr 2011 00:03:29 +0530
> Subject: Re: [Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു -
> വിക്കിപദ്ധതി പൂർത്തിയായി - 2157 സ്വതന്ത്ര ചിത്രങ്ങൾ ലഭിച്ചു
> *ഇതിനു തുടക്കം മുതൽ ചുക്കാൻ പിടിച്ച ഷിജുവിന് അഭിനന്ദനങ്ങൾ..............*
>
> 2011/4/26 നിരക്ഷരന് | Manoj Ravindran <manojravindran(a)gmail.com>
>
>> Great !!!
>>
>> 2011/4/26 Shiju Alex <shijualexonline(a)gmail.com>
>>
>>> വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
>>> വിക്കിപീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന വിക്കിപദ്ധതി
>>> *വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു*. 2011 ഏപ്രിൽ 2നു തുടങ്ങിയ പദ്ധതി
>>> ഏപ്രിൽ 25നു് അവസാനിച്ചപ്പോൾ 24 ദിവസം കൊണ്ട് 2157 സ്വതന്ത്രചിത്രങ്ങൾ ആണു്
>>> നമ്മൾ മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്തത്. ലോകത്തിന്റെ എല്ലാ
>>> ഭാഗത്ത് നിന്നും ഉള്ള മലയാളികൾ ഈ ആഘോഷത്തിന്റെ ഭാഗമായി എന്നത് എടുത്ത്
>>> പറയേണ്ടതാണൂ്. അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ ഒക്കെ ഇവിടെ കാണാം<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>.
>>>
>>>
>>> ലോക വിക്കിസമൂഹങ്ങൾക്ക് (പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റ് ഭാഷാവിക്കി
>>> സമൂഹങ്ങൾക്ക്) മാതൃകയായി തീർന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ
>>> വിക്കിസ്നേഹികൾക്കും അഭിനന്ദനങ്ങൾ. വിക്കിയെ സ്നേഹിക്കുന്നു എങ്കിലും ലേഖനം
>>> എഴുതാനുള്ള താല്പര്യം ഇല്ലാത്തത് മൂലം വിക്കി പ്രവർത്തനത്തിൽ നിന്ന് മാറി
>>> നിന്നിരുന്ന നിരവധി പേർ ഈ പദ്ധതിയിലൂടെ സ്വതന്ത്രവിജ്ഞാനം
>>> പരിപോഷിപ്പിക്കുന്നതിൽ പങ്കാളികളായി.
>>>
>>> ഓരോരുത്തരും അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം, രാജ്യം തിരിച്ചുള്ള
>>> ചിത്രങ്ങളുടെ എണ്ണം തുടങ്ങിയവയുടെ ഒക്കെ കണക്കെടുക്കാൻ താമസിക്കും. അപ്ലോഡ്
>>> ചെയ്ത ചിത്രങ്ങൾ വർഗ്ഗീകരിക്കുക, വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ
>>> പരിഹരിക്കുക, വൈജ്ഞാനിക സ്വഭാവമില്ലാത്തവ ഒഴിവാക്കുക), ചിത്രങ്ങൾ തക്കതായ
>>> ലേഖനങ്ങളിൽ ചെർക്കുക തുടങ്ങിയ പണികൾ ഒക്കെ ബാക്കിയാണു്. ഇതിലൊക്കെ സഹായിക്കാൻ
>>> താല്പര്യം ഉള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ* ഈ താളിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
>>> * ഒപ്പ് വെക്കുക.
>>>
>>> ഈ പദ്ധതി കഴിഞ്ഞു എന്നത് കൊണ്ട് കോമൺസിലേക്കുള്ള അപ്ലോഡിങ്ങ് ആരും ദയവായി
>>> നിറുത്തരുത്. ഇതേ പോലുള്ള പദ്ധതികൾ ഇല്ലെങ്കിൽ പോലും വൈജ്ഞാനികസ്വഭാവമുള്ള
>>> ചിത്രങ്ങൾ കോമൺസിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യപ്പെടേണ്ടതാണു്. ഈ പദ്ധതി വമ്പൻ
>>> വിജയം ആയതിനാൽ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ കോമൺസിലേക്ക്
>>> അപ്ലോഡ് ചെയ്യാൻ ഉള്ള പദ്ധതികൾ നമുക്ക് ഭാവിയിൽ ആലോചിക്കാം എന്ന് തോന്നുന്നു.
>>>
>>> ഷിജു
>>>
>>>
>>>
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> sugeesh
> surat, gujarat
> 09558711710
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
വിക്കിപീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
വിക്കിപദ്ധതി
*വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു*. 2011 ഏപ്രിൽ 2നു തുടങ്ങിയ പദ്ധതി
ഏപ്രിൽ 25നു് അവസാനിച്ചപ്പോൾ 24 ദിവസം കൊണ്ട് 2157 സ്വതന്ത്രചിത്രങ്ങൾ ആണു്
നമ്മൾ മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്തത്. ലോകത്തിന്റെ എല്ലാ
ഭാഗത്ത് നിന്നും ഉള്ള മലയാളികൾ ഈ ആഘോഷത്തിന്റെ ഭാഗമായി എന്നത് എടുത്ത്
പറയേണ്ടതാണൂ്. അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ ഒക്കെ ഇവിടെ
കാണാം<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>.
ലോക വിക്കിസമൂഹങ്ങൾക്ക് (പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റ് ഭാഷാവിക്കി
സമൂഹങ്ങൾക്ക്) മാതൃകയായി തീർന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ
വിക്കിസ്നേഹികൾക്കും അഭിനന്ദനങ്ങൾ. വിക്കിയെ സ്നേഹിക്കുന്നു എങ്കിലും ലേഖനം
എഴുതാനുള്ള താല്പര്യം ഇല്ലാത്തത് മൂലം വിക്കി പ്രവർത്തനത്തിൽ നിന്ന് മാറി
നിന്നിരുന്ന നിരവധി പേർ ഈ പദ്ധതിയിലൂടെ സ്വതന്ത്രവിജ്ഞാനം
പരിപോഷിപ്പിക്കുന്നതിൽ പങ്കാളികളായി.
ഓരോരുത്തരും അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം, രാജ്യം തിരിച്ചുള്ള
ചിത്രങ്ങളുടെ എണ്ണം തുടങ്ങിയവയുടെ ഒക്കെ കണക്കെടുക്കാൻ താമസിക്കും. അപ്ലോഡ്
ചെയ്ത ചിത്രങ്ങൾ വർഗ്ഗീകരിക്കുക, വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ
പരിഹരിക്കുക, വൈജ്ഞാനിക സ്വഭാവമില്ലാത്തവ ഒഴിവാക്കുക), ചിത്രങ്ങൾ തക്കതായ
ലേഖനങ്ങളിൽ ചെർക്കുക തുടങ്ങിയ പണികൾ ഒക്കെ ബാക്കിയാണു്. ഇതിലൊക്കെ സഹായിക്കാൻ
താല്പര്യം ഉള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ* ഈ
താളിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
* ഒപ്പ് വെക്കുക.
ഈ പദ്ധതി കഴിഞ്ഞു എന്നത് കൊണ്ട് കോമൺസിലേക്കുള്ള അപ്ലോഡിങ്ങ് ആരും ദയവായി
നിറുത്തരുത്. ഇതേ പോലുള്ള പദ്ധതികൾ ഇല്ലെങ്കിൽ പോലും വൈജ്ഞാനികസ്വഭാവമുള്ള
ചിത്രങ്ങൾ കോമൺസിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യപ്പെടേണ്ടതാണു്. ഈ പദ്ധതി വമ്പൻ
വിജയം ആയതിനാൽ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ കോമൺസിലേക്ക്
അപ്ലോഡ് ചെയ്യാൻ ഉള്ള പദ്ധതികൾ നമുക്ക് ഭാവിയിൽ ആലോചിക്കാം എന്ന് തോന്നുന്നു.
ഷിജു
* മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - മിനുക്കു പണി*
ഒത്തിരി ചിത്രങ്ങൾ കോമൺസിൽ എത്തിയല്ലോ, ഇനി അവ വേണ്ടുംവിധത്തിൽ ഉപയോഗിക്കാൻ
പര്യാപതമായ രീതിയിൽ നല്ലൊരു കാമ്പൈൻ നടത്തേണ്ടതുണ്ട്... ചിത്രങ്ങൾ അപ്ലോഡു
ചെയ്തവർ തന്നെ അതിനെ വിക്കിയിൽ വേണ്ടവിധത്തിൽ ക്രമീകരിക്കട്ടെ; ചേരുന്ന
ലേഖനങ്ങളിൽ അവയുടെ പ്രാധാന്യം കണ്ടറിഞ്ഞ് പ്രധാനചിത്രമായോ ചിത്രസഞ്ചയമായോ,
വിവരണപ്പെട്ടിക്കകത്തോ അവർ തന്നെ കൊടുക്കട്ടെ... വിക്കിയിൽ സജീവമാകാനും
സ്റ്റാർട്ടിംങ് ട്രബ്ബിൾ മാറാനുമൊക്കെ അതുകൊണ്ട് സാധിക്കും... ഞാൻ എടുത്ത ഒരു
ചിത്രത്തിന് പറ്റിയ ലേഖനം വിക്കിയിലില്ലല്ലോ എന്ന തിരിച്ചറിവിൽ ചിലപ്പോൾ
ലേഖനമെഴുതാനും ചിലർ മുതിർന്നേക്കും!
*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>
2011/4/25 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ???????? ????????????? ?????????????? - ???????????? -
> ????? ????? ????? (Prasanth S)
>
>
> ---------- Forwarded message ----------
> From: Prasanth S <prasanth.mvk(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Mon, 25 Apr 2011 23:12:51 +0530
> Subject: Re: [Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു -
> വിക്കിപദ്ധതി - ഇന്ന് അവസാന ദിവസം
> തീര്‍ച്ചയായും, ലഭ്യമായ വിവരങ്ങള്‍ എല്ലാം പിന്നീട് ചേര്‍ക്കാം
>
> 2011/4/25 Sreejith K. <sreejithk2000(a)gmail.com>
>
>> ഈ പദ്ധതി പ്രകാരം അധികം അപ്ലോഡ് ചെയ്യപ്പെടാത്ത ഒരു വിഭാഗമാണ് ഇത്. ചിത്രങ്ങൾ
>> സംഭാവന നൽകുന്നതിനു നന്ദി. ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് കഴിഞ്ഞ്, പറ്റുമെങ്കിൽ
>> സസ്യങ്ങളുടെ ശാസ്ത്രീയ നാമം അതിന്റെ വർഗ്ഗമായി നൽകാൻ ശ്രമിക്കുമല്ലോ.
>>
>> - ശ്രീജിത്ത് കെ.
>>
>> 2011/4/25 Prasanth S <prasanth.mvk(a)gmail.com>
>>
>>> ചിത്രങ്ങള്‍ കുറെ കൂടി അപ്ലോഡ് ചെയ്യപ്പെടാനുണ്ട്. ഞാന്‍ ഈ
>>> പദ്ധതിയിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത് അപൂര്‍വമായതും, പിന്നെ
>>> സാധാരണയായി കാണപ്പെടുന്നതുമായ ഔഷധ സസ്യങ്ങളുടെ ചിത്രങ്ങളാണ്. നമ്മുടെ ലക്ഷ്യം
>>> വീണ്ടും ഉയരട്ടെ.
>>>
>>>
>>> 2011/4/25 Sreejith K. <sreejithk2000(a)gmail.com>
>>>
>>>> നമ്മളുടെ എല്ലാ പ്രതീക്ഷകളേക്കാളൂം ഏറെ മുന്നിലാണ് നമ്മൾ ഇപ്പോൾ. 2000
>>>> എത്താൻ ശ്രമിച്ചിരുന്നിടത്ത് നിന്ന് 2050 ചിത്രങ്ങളും കഴിഞ്ഞ് കുതിക്കുകയാണ്
>>>> ഇപ്പോൾ നമ്മൾ. ഇനിയും നമുക്ക് ഏറെ മുന്നേറാൻ കഴിയുമെന്നാണ് ഇതിൽ നിന്ന്
>>>> മനസ്സിലാക്കാൻ കഴിയുന്നത്. ഇന്നത്തെ ദിവസം ഈ പദ്ധതി കഴിയുമ്പോൾ എത്ര ചിത്രങ്ങൾ
>>>> വരെ നമുക്ക് അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് പറയാനാകാത്ത ഒരു
>>>> അവസ്ഥയിലെത്തിയിരുന്നു. ഒരു ഇലക്ഷൻ വോട്ടെണ്ണൻ ദിവസത്തിന്റെ ആവേശവും ആർജ്ജവവും
>>>> നമുക്ക് കാണിക്കാൻ കഴിയുന്നുണ്ട് ഈ അവസാന മണിക്കൂറുകളിൽ. ഈ പദ്ധതി ഒരു ചരിത്രം
>>>> തന്നെയാവുമെന്നതിൽ സംശയമില്ല.
>>>>
>>>> 2000 എന്ന നമ്മുടെ ലക്ഷ്യം നമ്മൾ തകർത്തെറിഞ്ഞ സ്ഥിതിക്ക് എത്രയാവണം പുതിയ
>>>> ലക്ഷ്യം? 2100? 2250? 2500? അല്ലെങ്കിൽ അതിനും മുകളിൽ? ഒന്നും നമുക്ക്
>>>> അപ്രാപ്യമല്ല. അപ്ലോഡിങ്ങ് തുടരട്ടെ. പ്രതീക്ഷകൾ തകരട്ടെ, ലക്ഷ്യങ്ങൾ വീണ്ടും
>>>> വീണ്ടും പുനർനിർണ്ണയിക്കപ്പെടട്ടെ.
>>>>
>>>> - ശ്രീജിത്ത് കെ.
>>>>
>>>> 2011/4/25 Anoop <anoop.ind(a)gmail.com>
>>>>
>>>>> 2000 എന്ന മാന്ത്രികസംഖ്യയിലെത്താൻ 42 ചിത്രങ്ങൾ കൂടെ മാത്രം. എല്ലാവരും
>>>>> ഉഷാറാക്കിയേ...
>>>>>
>>>>> 2011/4/25 Sreejith K. <sreejithk2000(a)gmail.com>
>>>>>
>>>>> നമ്മൾ 1900 കടന്ന് ഇപ്പോൾ 1907 ഇൽ എത്തി നിൽക്കുകയാണ്. 2000 എന്ന മാജിക്
>>>>>> സംഖ്യയിലെത്താൻ ഇനി 100 ചിത്രങ്ങൾ പോലും വേണ്ട. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ
>>>>>> ബാക്കി ഉള്ളവർ ഇന്ന് തന്നെ ചെയ്യുക, എത്രയും പെട്ടെന്ന് ചെയ്യുക; ചെയ്യാൻ
>>>>>> ചിത്രങ്ങൾ ബാക്കി ഉള്ളവർ ഇപ്പോൾ തന്നെ ക്യാമറയുമായി ഇറങ്ങുക. :)
>>>>>>
>>>>>> - ശ്രീജിത്ത് കെ.
>>>>>>
>>>>>>
>>>>>> 2011/4/25 Shiju Alex <shijualexonline(a)gmail.com>
>>>>>>
>>>>>>> വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
>>>>>>> വിക്കിപീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന വിക്കിപദ്ധതിയുടെ
>>>>>>> *അവസാനത്തെ ദിവസമാണു് ഇന്ന്*. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട്
>>>>>>> *24 ദിവസം കഴിഞ്ഞു*. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ
>>>>>>> ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ
>>>>>>> കോമൺസിലേക്ക് അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *1775*കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
>>>>>>> കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>,
>>>>>>>
>>>>>>>
>>>>>>> ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന്
>>>>>>> നമ്മൾ പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന
>>>>>>> മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം 2000
>>>>>>> കടക്കുമോ? കാത്തിരുന്നു കാണാം.
>>>>>>>
>>>>>>> ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച
>>>>>>> താളുകളിൽ വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam
>>>>>>> loves Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ
>>>>>>> ഉപയോഗിക്കുന്നവർ *Additional info* എന്നയിടത്തും കോമണിസ്റ്റ് ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
>>>>>>> *ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
>>>>>>> ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves
>>>>>>> Wikimedia event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
>>>>>>>
>>>>>>> നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും
>>>>>>> മലയാളത്തിലും), ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ
>>>>>>> ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക ഭാഷകളീൽ
>>>>>>> ഉള്ളവർക്ക് അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക്
>>>>>>> സഹായകരമാകും.
>>>>>>>
>>>>>>> പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി
>>>>>>> സ്വതന്ത്രചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും
>>>>>>> സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
>>>>>>>
>>>>>>> ഷിജു
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> Regards
>>>
>>> Prasanth S
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards
>
> Prasanth S
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
വിക്കിപീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
വിക്കിപദ്ധതിയുടെ
*അവസാനത്തെ ദിവസമാണു് ഇന്ന്*. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട് *24
ദിവസം കഴിഞ്ഞു*. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഈ പദ്ധതിയുടെ
ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക്
അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *1775* കവിഞ്ഞു. ഇതു വരെ അപ്ലോഡ്
ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>,
ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന് നമ്മൾ
പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന
മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം 2000
കടക്കുമോ? കാത്തിരുന്നു കാണാം.
ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ
വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam loves
Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ
*Additional info* എന്നയിടത്തും കോമണിസ്റ്റ്
ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
*ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia
event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും മലയാളത്തിലും),
ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ ചിത്രത്തിലും
ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക ഭാഷകളീൽ ഉള്ളവർക്ക്
അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക് സഹായകരമാകും.
പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി
സ്വതന്ത്രചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും
സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഷിജു
മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
എന്ന
വിക്കിപദ്ധതി 23-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം
കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ
എണ്ണം *1725* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>
, മലയാളം വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%…>
ഇനി രണ്ട് ദിവസം കൂടി ബാക്കി ഉണ്ട്. മലയാളം വിക്കി സമൂഹം നടാടെ നടത്തിയ ഈ
പദ്ധതി പ്രകാരം കോമൺസിൽ എത്തിയ ചിത്രങ്ങളുടെ എണ്ണം നമ്മൾ
ലക്ഷ്യമിട്ടതിനേക്കാളും വളരെ മുകളിലാണ് ഇപ്പോൾ തന്നെ. എങ്കിലും ചിത്രങ്ങളുടെ
എണ്ണം 2000 കടത്താൻ കഴിഞ്ഞാൽ അത് നമ്മുടെ വിക്കി സമൂഹത്തിന് അഭിമാനാർഹമായ ഒരു
നേട്ടമായി മാറും എന്നതിന് തർക്കമില്ല. അതിനായി ഇന്നും നാളെയുമായി 275 ചിത്രങ്ങൾ
കൂടി നമുക്ക് ചേർക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരുടേയും സഹകരണവും പ്രവർത്തനവും
ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.
ശ്രദ്ധിക്കുക:
*<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%…>നിങ്ങൾ
ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം
{{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ മറക്കരുത്. കോമൺസിലെ
അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ്
ടൂൾ<http://commons.wikimedia.org/wiki/Commonist>
ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത
ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia
event}} എന്ന ഫലകം ടൈപ്പ് ചെയ്താൽ മതിയാലും. മറ്റെന്തെങ്കിലും ടൂൾ
ഉപയോഗിക്കുന്നവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുമല്ലോ.*
- ശ്രീജിത്ത് കെ.