മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
വിക്കിപദ്ധതി 18-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *1500* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ
ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>,
മലയാളം വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%…>
ഈ പദ്ധതി തുടങ്ങുമ്പോൾ 500 നടുത്ത് സ്വതന്ത്രചിത്രങ്ങൾ വിക്കിമീഡിയ
കോമൺസിലേക്ക് നമ്മുടെ വകയായി സംഭാവന ചെയ്യാനാകും എന്നാണു് കരുതിയിരുന്നത്.
എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി നമ്മൾ ഇതിനകം അതിന്റെ മൂന്നിരട്ടി
ചിത്രങ്ങൾ കോമൺസിലേക്ക് കൊടുത്തു കഴിഞ്ഞു. ഈ സംരംഭത്തിൽ പങ്കെടുക്കുന്ന
എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
പദ്ധതിയുടെ 18-ാം ദിവസമാണിന്ന്. ഇനി ഈ പദ്ധതി 7 ദിവസം കൂടി മാത്രം. കേരളത്തേയും
മലയാളത്തേയും സംബന്ധിച്ചുള്ള ചിത്രങ്ങൾ ഇപ്പൊഴും വളരെ കുറവാണു്. അനവധി
കാര്യങ്ങളുടെ ചിത്രങ്ങൾ ഇനിയും ആവശ്യമാനു്. ഈ പദ്ധതി തുടങ്ങുമ്പോൾ നമ്മുടെ
പ്രധാനലക്ഷ്യങ്ങൾ താഴെ പറയുന്ന ചിത്രങ്ങൾ വിക്കിയിലെത്തിക്കുക എന്നതായിരുന്നു:
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
ഈ വിഷയ്ത്തെ സംബന്ധിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും ഒന്നും ആയിട്ടില്ല. കേരളത്തിലെ
ഗ്രാമപഞ്ചായത്തുകളുടെ
പട്ടിക<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%…>എന്ന
താളിൽ കാണുന്ന 970ൽ പരം ഗ്രാമപഞ്ചായത്തുകളെ കറിച്ചുള്ള ലേഖനങ്ങളിലും
ഉപയോഗിക്കാൻ തക്കതായ ചിത്രങ്ങൾ ആവശ്യമാണു്. പ്രത്യെകിച്ച് ഗ്രാമപഞ്ചായ്ത്ത്
ഓഫീസുകളുടെ ചിത്രങ്ങൾ. ആ വിടവ് നികത്താൻ ഈ പദ്ധതിയിലൂടെ നമുക്ക് കഴിഞ്ഞാൽ
എറ്റവും നിന്നായിരിക്കും. നിങ്ങൾ താമസിക്കുന്ന സ്ഥ്ലത്തെ ഗ്രാമപഞ്ചായത്ത്
ഓഫീസിന്റെ പടംമെടുത്ത് അപ്ലോഡ് ചെയ്യുന്നത് ഏറ്റവും എളുപ്പവും ആണല്ലോ.
ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ
വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam loves
Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ
*Additional info* എന്നയിടത്തും കോമണിസ്റ്റ്
ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
*ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia
event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും ഇംഗ്ലീഷിലും മലയാളത്തിലും),
ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ ചിത്രത്തിലും
ചേർക്കുന്നത് നല്ലതാണു്. അത് മറ്റ് ഭാഷകളീൽ ഉള്ളവർക്ക് അവരുടെ വിക്കി
ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവരെ സഹായിക്കും.
എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.എല്ലാവരും ഒത്തു പിടിച്ചാൽ ഇനിയുള്ള 7
ദിവസങ്ങൾ കൊണ്ട് ഇനിയൊരു 500 ചിത്രങ്ങൾ കൂടെ ചേർക്കാൻ യാതൊരു പ്രയാസവും ഇല്ല.
അതിൽ ഭൂരിപക്ഷവും കേരളത്തിൽ നിന്നുള്ളതായാൽ വളരെ നല്ലത്.
ഷിജു
*ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?
*ഞാൻ ഉദ്ദേശിച്ചത് അങ്ങനെയുള്ള ഡ്യൂപ്ലിക്കേഷൻ ആയിരുന്നില്ല, ഒരേ തരത്തിലുള്ള
ചിത്രം രണ്ടുപേർ എടുക്കുന്നു എന്നു കരുതുക, അത്തരത്തിലുള്ള ചിത്രങ്ങൾ
കണ്ടെത്താൻ വഴിയുണ്ടോ എന്നായിരുന്നു അറിയേണ്ടത്. ഉദാഹരനത്തിന് ശ്രീജിത്ത് ഒരു
വെള്ളരിക്ക യുടെ ചിത്രം കൊടുത്തിട്ടുണ്ട് എന്നു കരുതുക, ഇതറിയാതെ ഞാനും വേറൊരു
വെള്ളരിക്ക എടുത്ത് അപ്ലോഡു ചെയ്യുന്നു. ഇതും ശരിക്കും ഡ്യൂപ്ലിക്കേഷൻ
അല്ലേ... നല്ല ഒരു വെള്ളരിക്ക മതിയാവുമല്ലോ വിക്കിക്ക്?
2011/4/18 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: How to avoid Duplication of Pictures? (Sreejith K.)
> 2. ?????? ?????? ??????? (irvin sabastian)
>
>
> ---------- Forwarded message ----------
> From: "Sreejith K." <sreejithk2000(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Sun, 17 Apr 2011 19:25:40 +0530
> Subject: Re: [Wikiml-l] How to avoid Duplication of Pictures?
> ഈ ടൂൾ ഉപയോഗിച്ച് ഓരോരുത്തർക്കും അവർ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ
> ഡൂപ്ലിക്കേറ്റ് ഉണ്ടോ എന്ന് തിരയാവുന്നതാണ്.
>
> http://toolserver.org/~magnus/userdupes.php
>
> <http://toolserver.org/%7Emagnus/userdupes.php>പൊതുവേ കോമൺസിൽ
> ഡൂപ്ലിക്കേറ്റ് പുതുതായി ഉണ്ടാവാനുള്ള സാധ്യത കുറവാണ്. രണ്ടാമത് അതേ ചിത്രം
> അപ്ലോഡ് ചെയ്യാൻ ശ്രമിച്ചാൽ ഈ ചിത്രം കോമൺസിൽ നിലവിലുണ്ട് എന്നൊരു സന്ദേശം
> വന്ന് ആ അപ്ലോഡ് തടയപ്പെടും എന്നാണ് എന്റെ അനുഭവം. എങ്കിലും ഡൂപ്ലിക്കേറ്റ്
> ഉണ്ടോ എന്ന് അറിയാൻ ഈ ടൂൾ ഉപയോഗിക്കുന്നത് നല്ലത് തന്നെ.
>
> - ശ്രീജിത്ത് കെ.
>
>
> 2011/4/17 Rajesh K <rajeshodayanchal(a)gmail.com>
>
>> *ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?
>> *
>> പദ്ധതിയുടെ ഭാഗമായി വിക്കി മീഡിയയിലേക്ക് ഇനി അപലോഡ് ചെയ്യുന്ന പിക്ചേർസിൽ
>> അധികവും ആവർത്തനങ്ങളാവാൻ സാധ്യത കൂടുതൽ ഉണ്ട്. ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ
>> അധികവും ഈ പദ്ധതിക്കു വേണ്ടി മാത്രമായി എടുത്തതായിരിക്കില്ല. അവ മുമ്പേ
>> എടുത്തുവെച്ചവയാവും. എന്നാൽ ഈ വിഷുക്കാലത്ത് പലരും ക്യാമറയെടുത്ത്
>> ചിത്രങ്ങൾക്കായി കറങ്ങിയിരിക്കും, കണിക്കൊന്നയും കണിയും പൂക്കളും പഴങ്ങളും
>> ഒക്കെ ഒത്തിരി വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്ന ഡ്യൂപ്ലിക്കേഷൻസിനെ
>> ഒഴിവാക്കുന്നതിന് പ്രത്യേകിച്ച് മാർഗമൊന്നുമില്ലല്ലോ അല്ലേ; പിന്നീട് നോക്കി
>> ഡിലീറ്റ് ചെയ്യുകയല്ലാതെ!
>>
>> അതോ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് അത്തരം ഇമേജസ് ഉണ്ടോ എന്ന് സേർച്ച് ചെയ്തു
>> നോക്കാൻ പറ്റിയ മാർഗങ്ങൾ വല്ലതും
>>
>> *Regards...*
>> Rajesh K
>> Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
>> Email:rajeshodayanchal@gmail.com<#12f67b75168f4ada_12f6180a0416403c_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
>> Website:http://chayilyam.com
>>
>> - <http://in.linkedin.com/in/rajeshodayanchal>
>> - <http://www.twitter.com/odayanchal/>
>> - <http://www.facebook.com/#%21/odayanchal>
>> - <http://www.orkut.co.in/Main#Profile?uid=2307759227150664180>
>> - <http://delicious.com/rajeshodayanchal/>
>> - <http://www.stumbleupon.com/stumbler/rajeshodayanchal/>
>> - <http://www.youtube.com/user/rajeshodayanchal>
>> - <http://picasaweb.google.com/rajeshodayanchal/>
>> - <http://www.flickr.com/photos/90118566@N00/>
>> - <http://www.myspace.com/328788045>
>> - <http://www.google.com/profiles/rajeshodayanchal>
>> - <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
>> - <http://en.wordpress.com/odayanchal/#my-blogs>
>> - <http://www.moorkhan.blogspot.com/>
>> - <http://feeds.feedburner.com/Chayilyam>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: irvin sabastian <irvin.snj(a)gmail.com>
> To: wikiml-l(a)lists.wikimedia.org
> Date: Sun, 17 Apr 2011 20:56:18 +0530
> Subject: [Wikiml-l] അറബിക് വിക്കി മെയില്
> *അറബിക് വിക്കിയില് നിന്നും എനിക് വന്ന അറബിക് മെയില് അന്ന് താഴെ എന്ടാണ്
> സംഗതി എന്ന് ഒരു പിടിയും കിടുനില്ല ? ? ? വല്ല പിടിയും ഉണ്ടോ സുഹൃത്തുകളെ ! ! !
> സഹായികുക ! !*
>
> ---------- Forwarded message ----------
> From: MediaWiki Mail <wiki(a)wikimedia.org>
> Date: 2011/4/17
> Subject: صفحة ويكيبيديا نقاش المستخدم:Irvin calicut غيرت بواسطة GedawyBot
> To: Irvin calicut <irvin.snj(a)gmail.com>
>
>
> عزيزي Irvin calicut،
>
> غيرت صفحة نقاش المستخدم:Irvin calicut في
> ويكيبيديا من قبل GedawyBot، لرؤية النسخة
> الحالية من الصفحة راجع:
>
> http://ar.wikipedia.org/wiki/%D9%86%D9%82%D8%A7%D8%B4_%D8%A7%D9%84%D9%85%D8…
> .
>
> انظر
>
> http://ar.wikipedia.org/w/index.php?title=%D9%86%D9%82%D8%A7%D8%B4_%D8%A7%D…
> لكل التغييرات منذ زيارتك الأخيرة.
>
> ملخص تعديل المحرر: جداوي بوت: تنبيه حول
> [[مساعدة:استخدام صفحات النقاش|استعمال
> صفحة النقاش]]
>
> اتصل بالمحرر:
> عبر بريد إلكتروني:
>
> http://ar.wikipedia.org/wiki/%D8%AE%D8%A7%D8%B5:%D9%85%D8%B1%D8%A7%D8%B3%D9…
> عبر الويكي:
> http://ar.wikipedia.org/wiki/%D9%85%D8%B3%D8%AA%D8%AE%D8%AF%D9%85:GedawyBot
>
> لن يكون هنالك أي إخطارات أخرى عن أية
> تغييرات تتم في المستقبل إلا إذا زرت هذه
> الصفحة.
> يمكنك أيضا أن تعيد تصفير عداد
> الإخطارات لجميع الصفحات التي تراقبها
> في قائمة مراقبتك.
>
> نظام إخطار ويكيبيديا الودود
>
> --
> لتغيير إعدادات قائمة مراقبتك، اذهب
> إلى:
>
> http://ar.wikipedia.org/wiki/%D8%AE%D8%A7%D8%B5:%D9%82%D8%A7%D8%A6%D9%85%D8…
>
> لحذف الصفحة من قائمة مراقبتك، زر
>
> http://ar.wikipedia.org/w/index.php?title=%D9%86%D9%82%D8%A7%D8%B4_%D8%A7%D…
>
> للاقتراحات وللحصول على مساعدة إضافية:
>
> http://ar.wikipedia.org/wiki/%D9%85%D8%B3%D8%A7%D8%B9%D8%AF%D8%A9:%D9%85%D8…
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
വിക്കി സുഹൃത്തുക്കളേ...
ഇന്നലെ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ലോഗ് മീറ്റിനിടയിൽ ഒരു മണിക്കൂർ സമയം
വിക്കി പഠനശിബിരം ഉണ്ടായിരുന്നു.
മുനമ്പം<http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B4%AE%E0%B5%8D%…>എന്ന
സ്ഥലത്തെപ്പറ്റിയുള്ള താൾ നിർമ്മിക്കുകയും പടങ്ങൾ കയറ്റുകയും
ചെയ്തുകൊണ്ട്
ഹബീബ് ആണ് വളരെ മനോഹരമായി
ഈ പഠനശിബിരം കൈകാര്യം ചെയ്തത്.
വളരെയധികം ചോദ്യങ്ങൾക്കാണ് പഠനശിബിരത്തിന് ശേഷം ഹബീബ് മറുപടി നൽകിയത്.
വിക്കിക്ക് നല്ല സംഭാവനകൾ നൽകാൻ സാദ്ധ്യതയുള്ള ജനങ്ങളായിരുന്നു പങ്കെടുത്തവരിൽ
വളരെയധികം പേർ.
സമയക്കുറവ് മാത്രമായിരുന്നു ഏക പരിമിതി.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങളും ചിത്രങ്ങളുമായി ഹബീബ് തന്നെ ഈ മെയിലിങ്ങ്
ലിസ്റ്റിൽ വരുമെന്ന് താല്പ്പര്യപ്പെടുന്നു.
നിർഭാഗ്യവശാൽ എനിക്ക് പടങ്ങളൊന്നും എടുക്കാനായില്ല.
-നിരക്ഷരൻ
വിക്കിമീഡിയ ഇന്ത്യാ ന്യൂസ് ലെറ്റർ ആദ്യമായി ഇറങ്ങിയത് *2010
സെപ്റ്റംബറിൽ*ആണെന്ന് എല്ലാവർക്കും അറിയാമല്ലോ.
ആദ്യത്തെ പതിപ്പ് ഇവിടെ നിന്ന് കിട്ടും.
http://upload.wikimedia.org/wikipedia/commons/4/42/Wikimedia_India_Communit…
ആദ്യത്തെ പതിപ്പിനു അണിയറയിൽ പ്രവർത്തിച്ച്ത് ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു.
കൂടുതൽ ഇന്ത്യൻ ഭാഷാ വിക്കി സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ രണ്ടാമത്തെ പതിപ്പ്
താമസിയാതെ ഇറക്കാൻ ആലോചിക്കുന്നു. മിക്കവാറും 2011 ജൂൺ-ജൂലൈയിൽ അടുത്ത പതിപ്പ്
ഇറങ്ങും. അതിനായുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു താൾ തുടങ്ങിയിട്ടുണ്ട്.
വിക്കിപീഡിയ:വിക്കിമീഡിയ
ഇന്ത്യ ന്യൂസ്ലെറ്റർ/പതിപ്പ്
2<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
ഈ താളിൽ 2010 സെറ്റംബർ മുതൽ 2011 മെയ് വരെ മലയാളം വിക്കിയെ സംബന്ധിച്ചുള്ള
വിവിധ വാർത്തകൾ ചേർത്ത് സഹായിക്കുക. ഇപ്പോൾ വാർത്തകൾ മലയാളത്തിൽ ചേർത്താൽ മതി.
മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
വിക്കിപദ്ധതി 16-മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *1305* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ
ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…>,
മലയാളം വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%…>
ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ
വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam loves
Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ
*Additional info* എന്നയിടത്തും കോമണിസ്റ്റ്
ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
*ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia
event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും ഇംഗ്ലീഷിലും മലയാളത്തിലും),
ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ ചിത്രത്തിലും
ചേർക്കുന്നത് നല്ലതാണു്. അത് മറ്റ് ഭാഷകളീൽ ഉള്ളവർക്ക് അവരുടെ വിക്കി
ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവരെ സഹായിക്കും. ശരിയായ വർഗ്ഗമോ,
ശരിയായ വിവരണമോ ശരിയായ താളിൽ ഉൾപ്പെടുത്തലോ ഇല്ലെങ്കിൽ ചിത്രത്തിന് ശരിയായ
പ്രയോജനം കിട്ടില്ലെന്ന് എല്ലാവർക്കും ഇതിനോടകം മനസ്സിലായിക്കാണുമെന്ന്
കരുതുന്നു.
ഇനി ഈ പദ്ധതി തീരാൻ 8 ദിവസം കൂടി മാത്രം. ഇനിയുള്ള ദിവസങ്ങളിൽ ഈ പദ്ധതിയുടെ
ഭാഗമായുള്ള ചിത്ര ശേഖരം 2,500 എങ്കിലും ആക്കാൻ നമുക്ക് കഴിയണം. കോമൺസിലെ
ചിത്രശേഖരത്തിന്റെ എണ്ണം *1 കോടി* കവിഞ്ഞു എന്നുള്ള വാർത്ത നമ്മൾ ഈയിടെ
വായിച്ചുവല്ലോ. ഈ പദ്ധതിയിലൂടെ വലിയൊരു ശേഖരം നമുക്ക് കോമൺസിനു കൊടുക്കാൻ
കഴിഞ്ഞു. അതിൽ നമുക്ക് അഭിമാനിക്കാം. എങ്കിലും ഇപ്പോഴും കോമൺസിൽ കേരളത്തേയും
മലയാളത്തേയും സംബന്ധിച്ചുള്ള ചിത്രങ്ങൾ കുറവാണു്. ആ കുറവ് നികത്താൻ ഇനിയുള്ള 8
ദിവസം കൊണ്ട് നമുക്ക് കഴിയണം. ഈ പദ്ധതി തുടങ്ങുമ്പോൾ നമ്മുടെ പ്രധാനലക്ഷ്യങ്ങൾ
താഴെ പറയുന്ന ചിത്രങ്ങൾ വിക്കിയിലെത്തിക്കുക എന്നതായിരുന്നു:
- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
ചിത്രങ്ങൾ
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ
പട്ടിക<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%…>എന്ന
താളിൽ കാണുന്ന 970ൽ പരം ഗ്രാമപഞ്ചായത്തുകളെ കറിച്ചുള്ള ലേഖനങ്ങളിലും
ഉപയോഗിക്കാൻ തക്കതായ ചിത്രങ്ങൾ ആവശ്യമാണു്. പ്രത്യെകിച്ച് ഗ്രാമപഞ്ചായ്ത്ത്
ഓഫീസുകളുടെ ചിത്രങ്ങൾ. ആ വിടവ് നികത്താൻ ഈ പദ്ധതിയിലൂടെ നമുക്ക് കഴിഞ്ഞാൽ
എറ്റവും നിന്നായിരിക്കും. നിങ്ങൾ താമസിക്കുന്ന സ്ഥ്ലത്തെ ഗ്രാമപഞ്ചായത്ത്
ഓഫീസിന്റെ പടംമെടുത്ത് അപ്ലോഡ് ചെയ്യുന്നത് ഏറ്റവും എളുപ്പവും ആണല്ലോ.
എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ
വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam loves
Wikimedia event}}* എന്ന ടാഗ് ചേർക്കണം
ഷിജു
.