എറണാകുളത്തെ ജോണ്സണ് മാഷിന്റെ നമ്പര്‍ തരാമോ?
കുറച്ച് മാഷിനെ
ഏല്‍പ്പിക്കാം....
--ശിവഹരി
2012, ഏപ്രില്‍ 19 10:58 am ന്, Sivahari Nandakumar <
sivaharivkm(a)gmail.com> എഴുതി:
കോട്ടയത്ത് എം.ജി സര്‍വ്വകലാശാലയില്‍ കുറച്ച്
എത്തിച്ചിട്ടുണ്ട്.
കോട്ടയത്ത് വേറെ ആരാണുള്ളത്.... എറണാകുളത്ത് ഞാന്‍ പ്രചരിപ്പിക്കാം.
--ശിവഹരി
2012, ഏപ്രില്‍ 14 3:33 pm ന്, Ajay Kuyiloor <ajaykuyiloor(a)gmail.xn--com>-38usk3f0ewa;എഴുതി:
കണ്ണൂരേക്ക് കൊണ്ടുവന്നത് ലൈബ്രറി കൗൺസിലിൽ എത്തിക്കുമോ?
>
>
> On 14 April 2012 15:08, Adv. T.K Sujith <tksujith(a)gmail.com> wrote:
>
>> ബ്രോഷര്‍ 50 എണ്ണം പ്രശോഭ് കോഴിക്കോടേക്കും.
>> 50 എണ്ണം ജിഷ കണ്ണൂരേക്കും കൊണ്ടുപോയിട്ടുണ്ട്.
>> 100 എണ്ണം എറണാകുളത്ത് ശിവഹരിയുടെ പക്കലുണ്ട്...
>> കൊച്ചിന് യൂണിവേഴ്സിറ്റിയിലും മറ്റും ശിവഹരി കൊടുക്കും.
>> ആന്പതെണ്ണം ആലപ്പുഴയില്‍ എന്റെ പക്കലുണ്ട്....
>> ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയുമല്ലോ....
>>
>>
>> 2012/4/14 <wikiml-l-request(a)lists.wikimedia.org>
>>
>>> Send Wikiml-l mailing list submissions to
>>> wikiml-l(a)lists.wikimedia.org
>>>
>>> To subscribe or unsubscribe via the World Wide Web, visit
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>> or, via email, send a message with subject or body 'help' to
>>> wikiml-l-request(a)lists.wikimedia.org
>>>
>>> You can reach the person managing the list at
>>> wikiml-l-owner(a)lists.wikimedia.org
>>>
>>> When replying, please edit your Subject line so it is more specific
>>> than "Re: Contents of Wikiml-l digest..."
>>>
>>> Today's Topics:
>>>
>>> 1. Re: ????????????????????? ??? ??????????? ?????????? ??????
>>> ????????? ??????? (Ramesh N G)
>>> 2. Re: ???????????????? 2012 - ????????????? (kannan shanmugam)
>>>
>>>
>>> ---------- Forwarded message ----------
>>> From: Ramesh N G <rameshng(a)gmail.com>
>>> To: Malayalam Wikimedia Project Mailing list <
>>> wikiml-l(a)lists.wikimedia.org>
>>> Cc:
>>> Date: Fri, 13 Apr 2012 21:44:36 +0530
>>> Subject: Re: [Wikiml-l] വിക്കിപീഡിയന്മാര്‍ക്കു് ഒരു വര്‍ഷത്തേക്ക്
>>> സൌജന്യമായി ‘ഹൈബീം റിസര്‍ച്ച്’ അംഗത്വം
>>> അകൗണ്ട് ശരിയായി...
>>> കിട്ടിപോയി..
>>>
>>>
>>> On Wed, Apr 4, 2012 at 4:55 AM, ViswaPrabha (വിശ്വപ്രഭ) <
>>> viswaprabha(a)gmail.com> wrote:
>>>
>>>>
>>>> പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
>>>>
>>>> *ഹൈബീം റിസര്‍ച്ച്
<http://en.wikipedia.org/wiki/HighBeam_Research>*എന്ന ഇന്റര്‍നെറ്റ് വെബ് സൈറ്റും
വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു
>>>> ഉടമ്പടി അനുസരിച്ച് അര്‍ഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റര്‍മാര്‍ക്കു്
>>>> (തുടക്കത്തില്‍) ഒരു വര്‍ഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങള്‍
>>>> സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേര്‍ക്കാണു് ഇപ്രകാരം അംഗത്വം
ലഭിയ്ക്കുക
>>>> എന്നാണു് തല്ക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തില്‍
ഏപ്രില്‍
>>>> ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങള്‍
>>>> അനുസരിച്ച് യോഗ്യരാവുന്നവരില്‍ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം
>>>> ലഭ്യമാക്കുക.
>>>>
>>>> ഇന്റര്‍നെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള
>>>> വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള
>>>> ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളില്‍ മുഖ്യനിരയില്‍ നില്ക്കുന്ന
>>>> ഒന്നാണു് ഹൈ ബീം റിസര്‍ച്ച്. സാധാരണ ഗതിയില്‍ അവരുടെ സേവനങ്ങള്‍ക്കു്
>>>> നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാര്‍ഷിക വരിസംഖ്യയായി
നല്കേണ്ടതുണ്ടു്.
>>>> എന്നാല്‍ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം
>>>> ആയിരത്തിനു മുകളില്‍ എഡിറ്റുകള്‍ / സംഭാവനകള്‍ നടത്തിയ വിക്കിപീഡിയ
>>>> സഹകാരികള്‍ക്കു് തെരഞ്ഞെടുക്കപ്പെട്ടാല്‍, ഒരു വര്‍ഷത്തേക്കെങ്കിലും
>>>> സൌജന്യമായി ഇതേ സൌകര്യങ്ങള്‍ ലഭിയ്ക്കും. വിക്കിപീഡിയയില്‍ ചേര്‍ക്കുന്ന
>>>> വിവരങ്ങള്‍ക്കു് ആധികാരികമായ അവലംബങ്ങള്‍ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം
>>>> വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
>>>>
>>>> മലയാളം വിക്കിപീഡിയയിലെ സജീവപ്രവര്‍ത്തകനും അഭ്യുദയകാംക്ഷിയും എന്ന
>>>> നിലയില്‍ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രില്‍
ഒമ്പതിനു
>>>> മുമ്പ്, ഈ അവസരം മുതലാക്കി
*അപേക്ഷാതാളില്‍<http://en.wikipedia.org/wiki/Wikipedia:HighBeam/Applications>
>>>> * പേരു ചേര്‍ക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ
>>>> പരിപാടിയെക്കുറിച്ച് താങ്കള്‍ക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു
>>>> വിക്കിപീഡിയ പ്രവര്‍ത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
>>>>
>>>> അപേക്ഷ സമര്‍പ്പിക്കേണ്ട താള്: (ഇംഗ്ലീഷ് വിക്കിപീഡിയയില്‍):
>>>>
http://en.wikipedia.org/wiki/Wikipedia:HighBeam/Applications
>>>> ViswaPrabha
(
വിശ്വപ്രഭ)<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B…
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> ---------- Forwarded message ----------
>>> From: kannan shanmugam <fotographerkannan(a)gmail.com>
>>> To: Malayalam Wikimedia Project Mailing list <
>>> wikiml-l(a)lists.wikimedia.org>
>>> Cc:
>>> Date: Sat, 14 Apr 2012 14:25:43 +0530
>>> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - രജിസ്ട്രേഷന്
>>> രജിസ്ട്രേഷന് 103 ആയി. സജീവ വിക്കി പ്രവര്‍ത്തകരെ
>>> പണമേല്പ്പിക്കാമെന്നാണല്ലോ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
>>> അതത് ജില്ലകളില്‍ ആരൊക്കെ പണം നല്‍കിയിട്ടുണ്ട് എന്ന് അപ്ഡേറ്റ്
>>> ചെയ്യാമോ?.......
>>>
>>> @ അജയ്
>>> ബ്രോഷര്‍ ഇപ്പോ കൊല്ലത്തെത്തിയതേയുള്ളൂ. കിടിലം. പ്രത്യേക
>>> അഭിനന്ദനങ്ങള്‍
>>> രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സ്ക്കൂളുകള്‍ക്കും വരുന്ന ആഴ്ച
>>> പോസ്റ്റ്
>>> മറ്റ് ജില്ലകള്ക്കൊക്കെ ഇതില്‍ നിന്നയക്കണോ?
>>> സുഗീഷ് 200 ആവശ്യപ്പെട്ടിട്ടുണ്ട്
>>>
>>>
>>> 2012/4/12 kannan shanmugam <fotographerkannan(a)gmail.com>
>>>
>>>> വിക്കി ഗ്രന്ഥശാല മനോജ് .കെ ഏറ്റെടുത്തു
>>>>
>>>> 2012/4/12 Adv. T.K Sujith <tksujith(a)gmail.com>
>>>>
>>>>>
>>>>> സുഹൃത്തുക്കളേ,
>>>>> നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍
>>>>> പേര് രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....
>>>>>
>>>>> ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ നേരില്‍
>>>>> കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?
>>>>>
>>>>> നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ
>>>>> സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര്
>>>>> ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്
ഇതാണ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…BB>.
>>>>>
>>>>>
>>>>> പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി
>>>>> അവലോകനം എന്നൊരു ഭാഗമുണ്ട്.
>>>>>
>>>>> - മലയാളം വിക്കിപീഡിയ
>>>>> - വിക്കിഗ്രന്ഥശാല
>>>>> - വിക്കിനിഘണ്ടു
>>>>> - വിക്കിചൊല്ലുകള്‍
>>>>> - വിക്കിപാഠശാല
>>>>>
>>>>>
>>>>> എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്...
>>>>> അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍
>>>>> മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ...
>>>>> --
>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>> 09846012841
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Kannan shanmugam
>>>>
>>>
>>>
>>>
>>> --
>>> Kannan shanmugam
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> 09846012841
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards,
> Ajay Kuyiloor.
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: