രജിസ്റ്റർ ചെയ്യാതെയും വരാൻ പറ്റുമോ ?
ഉദ്ദേശിച്ചത് .......
വരാൻ പറ്റുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് രജിസ്റ്റർ ചെയ്യാതിരിക്കുന്നത്.
എങ്ങനെയെങ്കിലും വരാൻ പറ്റിയാൽ ഇടിച്ച് കേറി വന്നതിനുശേഷം രജിസ്റ്റർ ചെയ്യാൻ പറ്റുമോ എന്നാണ് ചോദ്യം.

-നിരക്ഷരൻ

2012/4/20 kannan shanmugam <fotographerkannan@gmail.com>
സുഹൃത്തുക്കളെ,
സംഗമോത്സവം യഥാര്‍ത്ഥത്തില്‍ നിങ്ങളെയെല്ലാവരെയും കാണാനും ആശയ വിനിമയം നടത്താനുമുള്ള അവസരമായാണ് ഞാന്‍ കാണുന്നത്
114 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ സജീവരായ വളരെക്കുറച്ചു പേരല്ലയുള്ളൂ.
ബാക്കിയുള്ളവര്‍ ?
രമേശ്
ഷിജു
അനൂപന്‍
ശ്രീകാന്ത്
അഭിഷേക്
ഇര്‍വിന്‍
റോജി
..........
.........
.........
........
വിശ്വേട്ടന്‍ (രജിസ്റ്റര്‍ ചെയ്തു പിന്നെ അനക്കമില്ല)
നിങ്ങളാരും വരുന്നില്ലേ............?
(ഞങ്ങ സുജിത്ത്,സുഗീഷ്, അഖില്‍  ചക്രശ്വാസം വലിക്കുകയാണ്.........)
അതു കൊണ്ട് ഇതു വന്നൊന്നു നടത്തിത്തരണം
വിദേശഫണ്ടൊക്കെയുള്ളതുകൊണ്ട്
നിങ്ങളുടെ ഏവരുടെയും ശ്രദ്ധ വേണം
ഒരു കാരണവശാലും ഒഴിയരുത്
ഈ വിഷയം വളരെ ഗൗരവത്തിലെടുത്ത്
27 നെങ്കിലും കൊല്ലത്തെത്തുന്ന തരത്തില്‍ ടിക്കറ്റ് ക്രമീകരിക്കണം
എല്ലാ കാര്യത്തിലും നിങ്ങളുടെ കൂടി മേല്‍നോട്ടമുണ്ടാകണം
വളരെ പ്രതീക്ഷയോടെ നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (ഇന്നലെ ചെന്നൈയില്‍ നിന്ന് വിളിച്ച ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ വിഷയം തന്നെ മലയാളം വിക്കിപീഡ്യ ആണ്.ഷിജു വരുമോ ?രമേശ്.എന്‍.ജി വരുമോ? എന്നിങ്ങനെ പേരെടുത്താണ് അവന്‍ ചോദിച്ചത്. ....ഞാന്‍ അവനോട് ചോദിച്ചു നെന്റെ യൂസര്‍ നെയിം എന്താ? അതൊന്നമില്ലാത്രെ...നിങ്ങളെയെല്ലാവരെയുമറിയാമെന്ന്.......പുലികളേ...........സിംഹങ്ങളേ...........നിങ്ങളോരോരുത്തരുമാണ് ഈ സംഗമോത്സവത്തിന്റെ ഹൈലൈറ്റ്. ആ ഒറ്റ കാര്യത്തിലാണ് ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വരും വരായ്കകളെക്കുറിച്ചാലോചിക്കാതെ പിടിച്ചു വച്ചത്.)
അതുകൊണ്ട് ഒട്ടും ഉപേക്ഷ വിചാരിക്കാതെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പോലും രണ്ടു ദിവസം അവധി നല്‍കി നിങ്ങളെത്തുമെങ്കില്‍
ഇതു വിജയിച്ചതായി ഞങ്ങള്‍ കരുതും
അതല്ലായെങ്കില്‍ എന്‍റിക്കാലെക്സി http://commons.wikimedia.org/wiki/File:Enrica_lexie.jpg പോലെ കൊച്ചിക്കടവീ കെടന്നു കറങ്ങും
എന്നെത്തുമെന്നുള്ള വിവരം ഇന്നുതന്നെ അറിയിക്കണം
നിങ്ങള്‍ മുഴുവന്‍ പേരെയും കാണാനും കേള്‍ക്കാനും കൊല്ലം കാത്തിരിക്കുന്നു
സംഘാടക സമിതിക്കു വേണ്ടി
കണ്ണന്‍ഷണ്‍മുഖം


2012/4/19 Vaishak Kallore <vaikoovery@gmail.com>

Johnson AJ +919447062441

On Apr 19, 2012 11:02 AM, "Sivahari Nandakumar" <sivaharivkm@gmail.com> wrote:
എറണാകുളത്തെ ജോണ്‍സണ്‍ മാഷിന്റെ നമ്പര്‍ തരാമോ? കുറച്ച് മാഷിനെ ഏല്‍പ്പിക്കാം....

--ശിവഹരി

2012, ഏപ്രില്‍ 19 10:58 am ന്, Sivahari Nandakumar <sivaharivkm@gmail.com> എഴുതി:
കോട്ടയത്ത് എം.ജി സര്‍വ്വകലാശാലയില്‍ കുറച്ച് എത്തിച്ചിട്ടുണ്ട്. കോട്ടയത്ത് വേറെ ആരാണുള്ളത്.... എറണാകുളത്ത് ഞാന്‍ പ്രചരിപ്പിക്കാം.

--ശിവഹരി

2012, ഏപ്രില്‍ 14 3:33 pm ന്, Ajay Kuyiloor <ajaykuyiloor@gmail.com> എഴുതി:

കണ്ണൂരേക്ക് കൊണ്ടുവന്നത് ലൈബ്രറി കൗൺസിലിൽ എത്തിക്കുമോ?


On 14 April 2012 15:08, Adv. T.K Sujith <tksujith@gmail.com> wrote:
ബ്രോഷര്‍ 50 എണ്ണം പ്രശോഭ് കോഴിക്കോടേക്കും.
50 എണ്ണം ജിഷ കണ്ണൂരേക്കും കൊണ്ടുപോയിട്ടുണ്ട്.
100 എണ്ണം എറണാകുളത്ത് ശിവഹരിയുടെ പക്കലുണ്ട്...
കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലും മറ്റും ശിവഹരി കൊടുക്കും.
ആന്‍പതെണ്ണം ആലപ്പുഴയില്‍ എന്റെ പക്കലുണ്ട്....
ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയുമല്ലോ....


2012/4/14 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ????????????????????? ??? ??????????? ?????????? ??????
     ????????? ??????? (Ramesh N G)
  2. Re: ???????????????? 2012 - ????????????? (kannan shanmugam)


---------- Forwarded message ----------
From: Ramesh N G <rameshng@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Fri, 13 Apr 2012 21:44:36 +0530
Subject: Re: [Wikiml-l] വിക്കിപീഡിയന്മാര്‍ക്കു് ഒരു വര്‍ഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസര്‍ച്ച്’ അംഗത്വം
അകൗണ്ട് ശരിയായി...
കിട്ടിപോയി..


On Wed, Apr 4, 2012 at 4:55 AM, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> wrote:

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസര്‍ച്ച് എന്ന ഇന്റര്‍നെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അര്‍ഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റര്‍മാര്‍ക്കു് (തുടക്കത്തില്‍) ഒരു വര്‍ഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങള്‍ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേര്‍ക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തല്‍ക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തില്‍ ഏപ്രില്‍ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യരാവുന്നവരില്‍ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റര്‍നെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളില്‍ മുഖ്യനിരയില്‍ നില്‍ക്കുന്ന ഒന്നാണു് ഹൈ ബീം റിസര്‍ച്ച്. സാധാരണ ഗതിയില്‍ അവരുടെ സേവനങ്ങള്‍ക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാര്‍ഷിക വരിസംഖ്യയായി നല്‍കേണ്ടതുണ്ടു്. എന്നാല്‍ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളില്‍ എഡിറ്റുകള്‍ / സംഭാവനകള്‍ നടത്തിയ വിക്കിപീഡിയ സഹകാരികള്‍ക്കു് തെരഞ്ഞെടുക്കപ്പെട്ടാല്‍, ഒരു വര്‍ഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങള്‍ ലഭിയ്ക്കും. വിക്കിപീഡിയയില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ക്കു് ആധികാരികമായ അവലംബങ്ങള്‍ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവര്‍ത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയില്‍ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രില്‍ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളില്‍ പേരു ചേര്‍ക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കള്‍ക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവര്‍ത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമര്‍പ്പിക്കേണ്ട താള്‍: (ഇംഗ്ലീഷ് വിക്കിപീഡിയയില്‍): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




---------- Forwarded message ----------
From: kannan shanmugam <fotographerkannan@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sat, 14 Apr 2012 14:25:43 +0530
Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - രജിസ്ട്രേഷന്‍
രജിസ്ട്രേഷന്‍ 103 ആയി. സജീവ വിക്കി പ്രവര്‍ത്തകരെ പണമേല്‍പ്പിക്കാമെന്നാണല്ലോ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതത് ജില്ലകളില്‍ ആരൊക്കെ പണം നല്‍കിയിട്ടുണ്ട്  എന്ന് അപ്ഡേറ്റ് ചെയ്യാമോ?.......

@ അജയ്
ബ്രോഷര്‍ ഇപ്പോ കൊല്ലത്തെത്തിയതേയുള്ളൂ.  കിടിലം. പ്രത്യേക അഭിനന്ദനങ്ങള്‍
രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സ്ക്കൂളുകള്‍ക്കും വരുന്ന ആഴ്ച പോസ്റ്റ്
മറ്റ് ജില്ലകള്‍ക്കൊക്കെ ഇതില്‍ നിന്നയക്കണോ?
സുഗീഷ് 200 ആവശ്യപ്പെട്ടിട്ടുണ്ട്


2012/4/12 kannan shanmugam <fotographerkannan@gmail.com>
വിക്കി ഗ്രന്ഥശാല മനോ‍ജ് .കെ ഏറ്റെടുത്തു

2012/4/12 Adv. T.K Sujith <tksujith@gmail.com>

സുഹൃത്തുക്കളേ,
നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍ പേര് രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....

ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ നേരില്‍ കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?

നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര് ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇതാണ്.

പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി അവലോകനം എന്നൊരു ഭാഗമുണ്ട്.
  • മലയാളം വിക്കിപീഡിയ
  • വിക്കിഗ്രന്ഥശാല
  • വിക്കിനിഘണ്ടു
  • വിക്കിചൊല്ലുകള്‍
  • വിക്കിപാഠശാല

എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്...
അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ...
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Kannan shanmugam



--
Kannan shanmugam

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards,
Ajay Kuyiloor.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom



--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l