ബ്രോഷര്‍ 50 എണ്ണം പ്രശോഭ് കോഴിക്കോടേക്കും.
50 എണ്ണം ജിഷ കണ്ണൂരേക്കും കൊണ്ടുപോയിട്ടുണ്ട്.
100 എണ്ണം എറണാകുളത്ത് ശിവഹരിയുടെ പക്കലുണ്ട്...
കൊച്ചിന് യൂണിവേഴ്സിറ്റിയിലും മറ്റും ശിവഹരി കൊടുക്കും.
ആന്പതെണ്ണം ആലപ്പുഴയില്‍ എന്റെ പക്കലുണ്ട്....
ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയുമല്ലോ....
2012/4/14 <wikiml-l-request(a)lists.wikimedia.org>
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ????????????????????? ??? ??????????? ?????????? ??????
????????? ??????? (Ramesh N G)
2. Re: ???????????????? 2012 - ????????????? (kannan shanmugam)
---------- Forwarded message ----------
From: Ramesh N G <rameshng(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Fri, 13 Apr 2012 21:44:36 +0530
Subject: Re: [Wikiml-l] വിക്കിപീഡിയന്മാര്‍ക്കു് ഒരു വര്‍ഷത്തേക്ക്
സൌജന്യമായി ‘ഹൈബീം റിസര്‍ച്ച്’ അംഗത്വം
അകൗണ്ട് ശരിയായി...
കിട്ടിപോയി..
On Wed, Apr 4, 2012 at 4:55 AM, ViswaPrabha (വിശ്വപ്രഭ) <
viswaprabha(a)gmail.com> wrote:
>
> പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
>
> *ഹൈബീം റിസര്‍ച്ച് <http://en.wikipedia.org/wiki/HighBeam_Research>*എന്ന
ഇന്റര്‍നെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു
> ഉടമ്പടി അനുസരിച്ച് അര്‍ഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റര്‍മാര്‍ക്കു്
> (തുടക്കത്തില്‍) ഒരു വര്‍ഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങള്‍
> സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേര്‍ക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക
> എന്നാണു് തല്ക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തില്‍ ഏപ്രില്‍
> ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങള്‍
> അനുസരിച്ച് യോഗ്യരാവുന്നവരില്‍ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം
> ലഭ്യമാക്കുക.
>
> ഇന്റര്‍നെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള
> വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള
> ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളില്‍ മുഖ്യനിരയില്‍ നില്ക്കുന്ന
> ഒന്നാണു് ഹൈ ബീം റിസര്‍ച്ച്. സാധാരണ ഗതിയില്‍ അവരുടെ സേവനങ്ങള്‍ക്കു്
> നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാര്‍ഷിക വരിസംഖ്യയായി നല്കേണ്ടതുണ്ടു്.
> എന്നാല്‍ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം
> ആയിരത്തിനു മുകളില്‍ എഡിറ്റുകള്‍ / സംഭാവനകള്‍ നടത്തിയ വിക്കിപീഡിയ
> സഹകാരികള്‍ക്കു് തെരഞ്ഞെടുക്കപ്പെട്ടാല്‍, ഒരു വര്‍ഷത്തേക്കെങ്കിലും
> സൌജന്യമായി ഇതേ സൌകര്യങ്ങള്‍ ലഭിയ്ക്കും. വിക്കിപീഡിയയില്‍ ചേര്‍ക്കുന്ന
> വിവരങ്ങള്‍ക്കു് ആധികാരികമായ അവലംബങ്ങള്‍ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം
> വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
>
> മലയാളം വിക്കിപീഡിയയിലെ സജീവപ്രവര്‍ത്തകനും അഭ്യുദയകാംക്ഷിയും എന്ന
> നിലയില്‍ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രില്‍ ഒമ്പതിനു
> മുമ്പ്, ഈ അവസരം മുതലാക്കി
*അപേക്ഷാതാളില്‍<http://en.wikipedia.org/wiki/Wikipedia:HighBeam/Applications>
> * പേരു ചേര്‍ക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ
> പരിപാടിയെക്കുറിച്ച് താങ്കള്‍ക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു
> വിക്കിപീഡിയ പ്രവര്‍ത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
>
> അപേക്ഷ സമര്‍പ്പിക്കേണ്ട താള്: (ഇംഗ്ലീഷ് വിക്കിപീഡിയയില്‍):
>
http://en.wikipedia.org/wiki/Wikipedia:HighBeam/Applications
> ViswaPrabha
(
വിശ്വപ്രഭ)<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B…
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
---------- Forwarded message ----------
From: kannan shanmugam <fotographerkannan(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Sat, 14 Apr 2012 14:25:43 +0530
Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - രജിസ്ട്രേഷന്
രജിസ്ട്രേഷന് 103 ആയി. സജീവ വിക്കി പ്രവര്‍ത്തകരെ
പണമേല്പ്പിക്കാമെന്നാണല്ലോ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതത് ജില്ലകളില്‍ ആരൊക്കെ പണം നല്‍കിയിട്ടുണ്ട് എന്ന് അപ്ഡേറ്റ്
ചെയ്യാമോ?.......
@ അജയ്
ബ്രോഷര്‍ ഇപ്പോ കൊല്ലത്തെത്തിയതേയുള്ളൂ. കിടിലം. പ്രത്യേക അഭിനന്ദനങ്ങള്‍
രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സ്ക്കൂളുകള്‍ക്കും വരുന്ന ആഴ്ച
പോസ്റ്റ്
മറ്റ് ജില്ലകള്ക്കൊക്കെ ഇതില്‍ നിന്നയക്കണോ?
സുഗീഷ് 200 ആവശ്യപ്പെട്ടിട്ടുണ്ട്
2012/4/12 kannan shanmugam <fotographerkannan(a)gmail.com>
> വിക്കി ഗ്രന്ഥശാല മനോജ് .കെ ഏറ്റെടുത്തു
>
> 2012/4/12 Adv. T.K Sujith <tksujith(a)gmail.com>
>
>>
>> സുഹൃത്തുക്കളേ,
>> നമ്മുടെ പ്രധാന പല ഉപയോക്താക്കളും ഇനിയും വിക്കിസംഗമോത്സവത്തില്‍ പേര്
>> രജസ്റ്റര്‍ ചെയ്തതായി കാണുന്നില്ല....
>>
>> ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ പലരും നിങ്ങളെയൊക്കെ നേരില്‍
>> കാണാനായിട്ടാണെത്തുന്നത്. അപ്പോള്‍ നിങ്ങളില്ലാതെങ്ങനാ....?
>>
>> നമ്മുടെ സുഹൃത്തുക്കളെയെല്ലാം നേരില്‍ വിളിച്ചോ, മെയിലയച്ചോ
>> സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണേ.. ആ ചുമതല ആര്
>> ഏറ്റെടുക്കും..? രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്
ഇതാണ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…BB>.
>>
>>
>> പിന്നെ വിക്കിസംഗമോത്സവത്തില്‍ വിവിധ വിക്കിപദ്ധതികളുടെ തല്‍സ്ഥിതി
>> അവലോകനം എന്നൊരു ഭാഗമുണ്ട്.
>>
>> - മലയാളം വിക്കിപീഡിയ
>> - വിക്കിഗ്രന്ഥശാല
>> - വിക്കിനിഘണ്ടു
>> - വിക്കിചൊല്ലുകള്‍
>> - വിക്കിപാഠശാല
>>
>>
>> എന്നിവയെസംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് അവതരിപ്പിക്കേണ്ടത്...
>> അതും ഇതുവരെ ആരും ചെയ്യാമെന്നേറ്റിട്ടില്ല.... ഇനി ദിവസങ്ങള്‍
>> മാത്രമേയുള്ളൂ.. ദയവായി ഇതൊക്കെ ആരെങ്കിലും ഏറ്റെടുക്കണേ...
>> --
>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> 09846012841
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Kannan shanmugam
>
--
Kannan shanmugam
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: