വിക്കിപീഡിയയിലെ ലേഖനങ്ങളും ചിത്രങ്ങളും അതിന്റെ ഗുണമേന്മ അനുസരിച്ച് തരം തിരിച്ചാലൊ? ഇവിടെhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik_Khalid/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0ഒരു ചെറിയ തുടക്കമിട്ടിട്ടുണ്ട്. പ്രസ്തുത താളിന്റെ ഏറ്റവും മുകളില്‍ വലത്തു വശത്തായി കൊടുത്തിരിക്കുന്നതു പോലെ ലേഖനത്തിന്റെ/ചിത്രത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള ഒരു അടയാളം താളുകള്‍/ചിത്രങ്ങള്‍ പരിശോധിച്ച് ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന ഗ്രൂപില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. വേറെ വല്ല നിര്‍ദ്ദേശവുമുണെങ്കില്‍ അതുമാവാം.
ലേഖനത്തില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന മാര്‍ക്ക് കൊടുക്കാമെന്നും ചിത്രത്തിന് ഇന്ന, ഇന്ന, കാര്യങ്ങള്‍ ഒകെയാണെങ്കില്‍ ഇത്ര മാര്‍ക്ക് കൊടുക്കാമെന്നും ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഇതു പ്രകാരം ചെയ്താല്‍ ഗുണനിലവാരം അനുസരിച്ച് ലേഖനവും ചിത്രങ്ങളും തരം തിരിക്കുന്നത് എളുപ്പവുകയും. ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊരു പിന്തുണയാവുകയും ചെയ്യുമെന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
-- സസ്നേഹം
സാദിക്ക് ഖാലിദ്
ഞാന്‍ സ്വല്പം കളര്‍ ബ്ളൈന്‍ഡ് ആണ് :)
ഓരോ ക്ലാസുകളായി - തുടക്കം, നല്ലത്, ശരാശരി, വളരെ നല്ലത്, തിരഞ്ഞെടുത്തത് - എന്നിങ്ങനെ അഞ്ച് തട്ടുകളായി തിരിക്കുന്നതാവും നല്ലത്. ഇംഗ്ലീഷ് വിക്കിയിലും അങ്ങനെ ആണ്.
- സിമി
25 September 2008 2:05 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < sadik.khalid@gmail.com> എഴുതി:
വിക്കിപീഡിയയിലെ ലേഖനങ്ങളും ചിത്രങ്ങളും അതിന്റെ ഗുണമേന്മ അനുസരിച്ച് തരം തിരിച്ചാലൊ? ഇവിടെhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik_Khalid/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0ഒരു ചെറിയ തുടക്കമിട്ടിട്ടുണ്ട്. പ്രസ്തുത താളിന്റെ ഏറ്റവും മുകളില്‍ വലത്തു വശത്തായി കൊടുത്തിരിക്കുന്നതു പോലെ ലേഖനത്തിന്റെ/ചിത്രത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള ഒരു അടയാളം താളുകള്‍/ചിത്രങ്ങള്‍ പരിശോധിച്ച് ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന ഗ്രൂപില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. വേറെ വല്ല നിര്‍ദ്ദേശവുമുണെങ്കില്‍ അതുമാവാം.
ലേഖനത്തില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന മാര്‍ക്ക് കൊടുക്കാമെന്നും ചിത്രത്തിന് ഇന്ന, ഇന്ന, കാര്യങ്ങള്‍ ഒകെയാണെങ്കില്‍ ഇത്ര മാര്‍ക്ക് കൊടുക്കാമെന്നും ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഇതു പ്രകാരം ചെയ്താല്‍ ഗുണനിലവാരം അനുസരിച്ച് ലേഖനവും ചിത്രങ്ങളും തരം തിരിക്കുന്നത് എളുപ്പവുകയും. ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊരു പിന്തുണയാവുകയും ചെയ്യുമെന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
-- സസ്നേഹം
സാദിക്ക് ഖാലിദ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
നല്ല നിര്‍ദ്ദേശമാണിത്. പക്ഷെ ലേഖനങ്ങളുടെ നിലവാരം സൂചിപ്പിക്കാന്‍ നിറം ഉപയോഗിക്കുന്നതിനു പകരം വേറെ എന്തെങ്കിലും വഴികള്‍ കണ്ടെത്തണം. അതിനുള്ള കാരണം താഴെ പറയാം.
പൊതുവെ എല്ലാവിധ ഓണ്‍ലൈന്‍ ഡോക്കുമെന്റേഷന്‍ സോഫ്റ്റ്വെയര് ആപ്ലീക്കേഷന് എന്നിവയില്‍ നിന്നു നിറം തരം തിരിക്കാനുള്ള ഒരു മാര്‍ഗ്ഗം ആക്കുന്നതു ഉപേക്ഷിക്കണം എന്നു Accessibility Standards for Technical Standards Guidance http://www.section508.gov/ എന്ന മാര്‍ഗ്ഗരേഖ ഉപദേശിക്കുന്നു. അമേരിക്കയില്‍ വിപണനം ചെയ്യുന്ന സൊഫ്റ്റ് വെയര്‍ പ്രൊഡറ്റ്സും മറ്റും Section508 എന്ന ഈ മാര്‍ഗ്ഗരേഖ അനുസരിച്ചിരിക്കണം എന്ന നിയമം തന്നെ ഉണ്ടെന്നു തോന്നുന്നു.
അതിനുള്ള പ്രധാന കാരണം ലോക ജനസംഖ്യയിലെ 10% ആളുകള്‍ക്ക് വര്‍ണ്ണാന്ധതhttp://en.wikipedia.org/wiki/Colorblindഉണ്ട് എന്നതാണു. അമേരിക്കയില്‍ പുരുഷന്മാരില് 10% ആളുകള്‍ വര്‍ണ്ണാന്ധത ഉള്ളവരാണെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഇന്ത്യയിലേയും കേരളത്തിലേയും അതെ പോലെ മലയാളികളുടെ ഇടയിലും ഉള്ള കണക്കൊന്നും എനിക്കറിയില്ല. പക്ഷെ പുരുഷന്മാരില് കുറഞ്ഞതു 10% പേര്‍ക്കെങ്കിലും ഇതുണ്ടാവനാണു സാദ്ധ്യത. അതിനാല്‍ തന്നെ ഓണ്‍ലൈനില്‍ നമ്മള് നടത്തുന്ന പരിപാടികള്‍ ഒക്കെ ഈ 10%ത്തെക്കൂടി കണക്കിലെടുത്ത് ആയിരിക്കണം.
Section508ലെ ഒരു ഉപവിഭാഗം മാത്രമാണു ഇതെങ്കിലും യൂസബിലിറ്റി പെര്സ്പെറ്റീവില് നോക്കുമ്പോള്‍ ഈ നിയമത്തെ നിസാരമായി തള്ളികളയാനാവില്ല. കാരണം
ഷിജു
2008/9/25 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com

ഗ്രേസ്കേയില് ഉപയോഗിച്ചാല്‍ മതി പ്രശ്നം തീര്‍ന്നു.
നല്ല്ല നിർദ്ദേശം. ഫീച്ചേർഡല്ലാത്ത ലേഖനമെല്ലാം സ്റ്റബ്ബാകുന്ന പ്രതിഭാസത്തിനും ഒരു അറുതിയാവും. എന്നാൽ ഓരോ ഗ്രേഡിനൂം വ്യക്തമായ മാനദണ്ഡങ്ങൾ വേണം. അല്ലെങ്കിൽ അടിപിടിയുണ്ടാവുമെന്നതിൽ സംശയമില്ല.
2008/9/25, Challiyan challiyan@gmail.com:
ഗ്രേസ്കേയില് ഉപയോഗിച്ചാല്‍ മതി പ്രശ്നം തീര്‍ന്നു. _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
സ്റ്റാര്‍ റേറ്റിങ്ങ് (*,**,***,****,*****) മതിയാവുമോ?
2008/9/25 Abhi abhishekjacob123@gmail.com
നല്ല്ല നിർദ്ദേശം. ഫീച്ചേർഡല്ലാത്ത ലേഖനമെല്ലാം സ്റ്റബ്ബാകുന്ന പ്രതിഭാസത്തിനും ഒരു അറുതിയാവും. എന്നാൽ ഓരോ ഗ്രേഡിനൂം വ്യക്തമായ മാനദണ്ഡങ്ങൾ വേണം. അല്ലെങ്കിൽ അടിപിടിയുണ്ടാവുമെന്നതിൽ സംശയമില്ല.
2008/9/25, Challiyan challiyan@gmail.com:
ഗ്രേസ്കേയില് ഉപയോഗിച്ചാല്‍ മതി പ്രശ്നം തീര്‍ന്നു. _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
പടത്തിന്റെ കാര്യത്തില്‍ എങ്ങനെ തീരുമാനം ഉണ്ടാക്കും. (ആരാകും ജൂറി പാനലില്‍? ) പിക്സലുകളുടെ എണ്ണം കൂടുതല്‍ ഉള്ളത് ഒരു മാനദണ്ഡമാക്കാം പക്ഷെ ഭംഗിയെ മാനദണ്ഡമാക്കാനാവില്ല. വ്യക്തത മാനദണ്ഡമാക്കാം പക്ഷെ പ്രാധാന്യം മാനദണ്ഡമാക്കാനാവില്ല.
ഈ ലിസ്റ്റിലുള്ളhttp://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:%E0%B4%97%E0%B5%81%E0%B4%A3%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8D%E0%B4%AE.svgമൂന്നാമത്തെ ഗ്രൂപ് ഉപയൊഗിച്ചാല് പ്രശ്നമുണ്ടാകുമോ? അതില്‍ ഗ്രേ, ഡാര്‍ക്ക് ഗ്രീന്‍, എന്നീ നിറങ്ങള്‍ മാതമേ ഉള്ളൂ. ഗ്രീന്‍ വ്യക്തമല്ലെങ്കിലും ഡാര്ക്കായതിനാല് പ്രശ്നമല്ലെന്ന് തോന്നുന്നു.
2008/9/25 Challiyan challiyan@gmail.com
പടത്തിന്റെ കാര്യത്തില്‍ എങ്ങനെ തീരുമാനം ഉണ്ടാക്കും. (ആരാകും ജൂറി പാനലില്‍? ) പിക്സലുകളുടെ എണ്ണം കൂടുതല്‍ ഉള്ളത് ഒരു മാനദണ്ഡമാക്കാം പക്ഷെ ഭംഗിയെ മാനദണ്ഡമാക്കാനാവില്ല. വ്യക്തത മാനദണ്ഡമാക്കാം പക്ഷെ പ്രാധാന്യം മാനദണ്ഡമാക്കാനാവില്ല. _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമില്ല. ശരിക്കു പകരം നക്ഷത്രവുമാവാം
ithonnu nokku - from http://en.wikipedia.org/wiki/Talk:History_of_India
[image: WikiProject_India]http://en.wikipedia.org/wiki/Image:India_78.40398E_20.74980N.jpg This article is within the scope of *WikiProject Indiahttp://en.wikipedia.org/wiki/Wikipedia:WikiProject_India *, which aims to improve Wikipedia's coverage of India-related topics. If you would like to participate, please visit the *project pagehttp://en.wikipedia.org/wiki/Wikipedia:WikiProject_India *. *B http://en.wikipedia.org/wiki/Category:B-Class_articles* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas *B-Class* on the quality scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Quality_scale. (add commentshttp://en.wikipedia.org/w/index.php?title=Talk:History_of_India/Comments&action=edit&redlink=1 ) http://en.wikipedia.org/wiki/Image:India_78.40398E_20.74980N.jpg This article is maintained by the *Indian historyhttp://en.wikipedia.org/wiki/Wikipedia:WikiProject_Indian_history * workgroup. More information about this article...[hide]javascript:toggleNavigationBar(4); *Top* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas *Top-importance* on the importance scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Importance_scaleby the India project. *Top* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas *top-importance* on the importance scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Importance_scaleby the Indian history project. http://en.wikipedia.org/wiki/Image:Crystal_128_kuser.png This article was the *India Collaboration of the weekhttp://en.wikipedia.org/wiki/Wikipedia:Notice_board_for_India-related_topics/INCOTW * (week of July 3 http://en.wikipedia.org/wiki/July_3, 2005http://en.wikipedia.org/wiki/2005 May 6 http://en.wikipedia.org/wiki/May_6, 2007http://en.wikipedia.org/wiki/2007 June 10 http://en.wikipedia.org/wiki/June_10, 2007http://en.wikipedia.org/wiki/2007). For details on the improvements made to the article, see the history of past collaborationshttp://en.wikipedia.org/wiki/Wikipedia:Notice_board_for_India-related_topics/INCOTW/History .
25 September 2008 4:43 PM ന്, Challiyan challiyan@gmail.com എഴുതി:
ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമില്ല. ശരിക്കു പകരം നക്ഷത്രവുമാവാം _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഇംഗ്ലീഷിലേത് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്ന പരിപാടിയല്ലേ? നമുക്ക് വളരെ ലളിതമായി ചെയ്തുകൂടേ? അതായത് ഒരു ഫലകമുണ്ടാക്കിയിട്ട് അതില്‍ മാര്‍ക്ക് രേഖപ്പെടുത്തുന്ന വിധത്തില്‍
{{ഗുണമേന്മ|0}} = അപൂര്‍ണ്ണം - എല്ലാ ശരികളും ഗ്രേ നിറത്തില്‍ {{ഗുണമേന്മ|1}} = തുടക്കം - ഒരു ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|2}} = നല്ലത് - രണ്ട് ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|3}} = ശരാശരി - മൂന്ന് ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|4}} = വളരെ നല്ലത് - നാല് ശരി ഹൈലൈറ്റ് ചെയ്യുന്നു {{ഗുണമേന്മ|5}} = തിരഞ്ഞെടുത്തത് - അഞ്ച് ശരി ഹൈലൈറ്റ് ചെയ്യുന്നു അല്ലെങ്കില്‍ തിരഞ്ഞെടുത്തവയുടെ സ്റ്റാര്‍ മാത്രം കാണിക്കുന്നു. അതുമല്ലെങ്കില്‍ ഒരു സ്റ്റെപ് കൂട്ടി (തിരഞ്ഞെടുക്കാവുന്നവ എന്നോ മറ്റോ) കൂട്ടിയിട്ട് 5നുമുകളില്‍ വരുന്നത് തിരഞ്ഞെടുത്തവയാക്കണം
എല്ലാവിക്കികളിലും സ്റ്റാര്‍ തിരഞ്ഞെടുത്തവയ്ക്ക് ഉപയോഗിക്കുന്നതിനാലാണ് ശരി ഉപയോഗിക്കാമെന്ന് കരുതിയത്
2008/9/25 Francis Nazareth simynazareth@gmail.com
ithonnu nokku - from http://en.wikipedia.org/wiki/Talk:History_of_India
[image: WikiProject_India]http://en.wikipedia.org/wiki/Image:India_78.40398E_20.74980N.jpg This article is within the scope of *WikiProject Indiahttp://en.wikipedia.org/wiki/Wikipedia:WikiProject_India *, which aims to improve Wikipedia's coverage of India-related topics. If you would like to participate, please visit the *project pagehttp://en.wikipedia.org/wiki/Wikipedia:WikiProject_India *. *B http://en.wikipedia.org/wiki/Category:B-Class_articles* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas *B-Class* on the quality scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Quality_scale. (add commentshttp://en.wikipedia.org/w/index.php?title=Talk:History_of_India/Comments&action=edit&redlink=1 ) http://en.wikipedia.org/wiki/Image:India_78.40398E_20.74980N.jpg This article is maintained by the *Indian historyhttp://en.wikipedia.org/wiki/Wikipedia:WikiProject_Indian_history
- workgroup. More information about this article...[hide] *Top* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas
*Top-importance* on the importance scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Importance_scaleby the India project. *Top* This article has been ratedhttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmentas *top-importance* on the importance scalehttp://en.wikipedia.org/wiki/Wikipedia:WikiProject_India/Assessment#Importance_scaleby the Indian history project. http://en.wikipedia.org/wiki/Image:Crystal_128_kuser.png This article was the *India Collaboration of the weekhttp://en.wikipedia.org/wiki/Wikipedia:Notice_board_for_India-related_topics/INCOTW
- (week of July 3 http://en.wikipedia.org/wiki/July_3, 2005http://en.wikipedia.org/wiki/2005 May
6 http://en.wikipedia.org/wiki/May_6, 2007http://en.wikipedia.org/wiki/2007 June 10 http://en.wikipedia.org/wiki/June_10, 2007http://en.wikipedia.org/wiki/2007). For details on the improvements made to the article, see the history of past collaborationshttp://en.wikipedia.org/wiki/Wikipedia:Notice_board_for_India-related_topics/INCOTW/History .
25 September 2008 4:43 PM ന്, Challiyan challiyan@gmail.com എഴുതി:
ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമില്ല. ശരിക്കു പകരം
നക്ഷത്രവുമാവാം _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
മൂന്നാമത്തെ ഗ്രൂപ്പിലൂള്ളത് കുഴപ്പമില്ല. അതാവും യൂസര്‍ ഫ്രെന്ഡ്ലി ആയ സംവിധാനവും എന്നു തോന്നുന്നു.
സാദിക്ക് താഴെ നിര്ദ്ദേശിച്ചിരിക്കുന്നതാണു ഇംഗ്ളീഷിലൂള്ളതിനേക്കാള് നല്ല സംവിധാനം എന്നാണു എന്റെ അഭിപ്രായം

അത് ശരി. വര്‍ണ്ണാന്ധത മലയാളം വിക്കിയില്‍ ഇല്ലല്ലേ. ഇനിയിപ്പൊ ഞാനായിട്ട് തുടങ്ങാനാണ് വിധിയെങ്കില്‍ അങ്ങിനെ നടക്കട്ടെ :)
http://ml.wikipedia.org/wiki/Color_Blindness
2008/9/25 Shiju Alex shijualexonline@gmail.com
നല്ല നിര്‍ദ്ദേശമാണിത്. പക്ഷെ ലേഖനങ്ങളുടെ നിലവാരം സൂചിപ്പിക്കാന്‍ നിറം ഉപയോഗിക്കുന്നതിനു പകരം വേറെ എന്തെങ്കിലും വഴികള്‍ കണ്ടെത്തണം. അതിനുള്ള കാരണം താഴെ പറയാം.
പൊതുവെ എല്ലാവിധ ഓണ്‍ലൈന്‍ ഡോക്കുമെന്റേഷന്‍ സോഫ്റ്റ്വെയര് ആപ്ലീക്കേഷന് എന്നിവയില്‍ നിന്നു നിറം തരം തിരിക്കാനുള്ള ഒരു മാര്‍ഗ്ഗം ആക്കുന്നതു ഉപേക്ഷിക്കണം എന്നു Accessibility Standards for Technical Standards Guidance http://www.section508.gov/ എന്ന മാര്‍ഗ്ഗരേഖ ഉപദേശിക്കുന്നു. അമേരിക്കയില്‍ വിപണനം ചെയ്യുന്ന സൊഫ്റ്റ് വെയര്‍ പ്രൊഡറ്റ്സും മറ്റും Section508 എന്ന ഈ മാര്‍ഗ്ഗരേഖ അനുസരിച്ചിരിക്കണം എന്ന നിയമം തന്നെ ഉണ്ടെന്നു തോന്നുന്നു.
അതിനുള്ള പ്രധാന കാരണം ലോക ജനസംഖ്യയിലെ 10% ആളുകള്‍ക്ക് വര്‍ണ്ണാന്ധതhttp://en.wikipedia.org/wiki/Colorblindഉണ്ട് എന്നതാണു. അമേരിക്കയില്‍ പുരുഷന്മാരില് 10% ആളുകള്‍ വര്‍ണ്ണാന്ധത ഉള്ളവരാണെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഇന്ത്യയിലേയും കേരളത്തിലേയും അതെ പോലെ മലയാളികളുടെ ഇടയിലും ഉള്ള കണക്കൊന്നും എനിക്കറിയില്ല. പക്ഷെ പുരുഷന്മാരില് കുറഞ്ഞതു 10% പേര്‍ക്കെങ്കിലും ഇതുണ്ടാവനാണു സാദ്ധ്യത. അതിനാല്‍ തന്നെ ഓണ്‍ലൈനില്‍ നമ്മള് നടത്തുന്ന പരിപാടികള്‍ ഒക്കെ ഈ 10%ത്തെക്കൂടി കണക്കിലെടുത്ത് ആയിരിക്കണം.
Section508ലെ ഒരു ഉപവിഭാഗം മാത്രമാണു ഇതെങ്കിലും യൂസബിലിറ്റി പെര്സ്പെറ്റീവില് നോക്കുമ്പോള്‍ ഈ നിയമത്തെ നിസാരമായി തള്ളികളയാനാവില്ല. കാരണം
ഷിജു
2008/9/25 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
വിക്കിപീഡിയയിലെ ലേഖനങ്ങളും ചിത്രങ്ങളും അതിന്റെ ഗുണമേന്മ അനുസരിച്ച് തരം തിരിച്ചാലൊ? ഇവിടെhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik_Khalid/%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0ഒരു ചെറിയ തുടക്കമിട്ടിട്ടുണ്ട്. പ്രസ്തുത താളിന്റെ ഏറ്റവും മുകളില്‍ വലത്തു വശത്തായി കൊടുത്തിരിക്കുന്നതു പോലെ ലേഖനത്തിന്റെ/ചിത്രത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള ഒരു അടയാളം താളുകള്‍/ചിത്രങ്ങള്‍ പരിശോധിച്ച് ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്. അത് പോരെങ്കില്‍ തഴെ കൊടുത്തിരിക്കുന്ന ഗ്രൂപില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. വേറെ വല്ല നിര്‍ദ്ദേശവുമുണെങ്കില്‍ അതുമാവാം.
ലേഖനത്തില്‍ ഇന്ന ഇന്ന ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന മാര്‍ക്ക് കൊടുക്കാമെന്നും ചിത്രത്തിന് ഇന്ന, ഇന്ന, കാര്യങ്ങള്‍ ഒകെയാണെങ്കില്‍ ഇത്ര മാര്‍ക്ക് കൊടുക്കാമെന്നും ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ഇതു പ്രകാരം ചെയ്താല്‍ ഗുണനിലവാരം അനുസരിച്ച് ലേഖനവും ചിത്രങ്ങളും തരം തിരിക്കുന്നത് എളുപ്പവുകയും. ഗുണനിലവാരം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ഇതൊരു പിന്തുണയാവുകയും ചെയ്യുമെന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.
-- സസ്നേഹം
സാദിക്ക് ഖാലിദ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ആദ്യത്തെ ഘട്ടത്തില്‍ ഈ സംവിധാനം ലേഖനങ്ങള്‍ക്ക് നടപ്പാക്കാം. ചിത്രങ്ങള്‍ പിന്നീടെടുക്കാം. പക്ഷെ നടപ്പാക്കുന്നതിനു മുന്‍പ് അതിനു ആവശ്യമായ മാനദണ്ഡങ്ങള്‍ രുപീകരിക്കണമല്ലോ. അതു കണ്ടത്താനാണല്ലോ കൂടുതല്‍ വിഷമം.
അതോടൊപ്പം ഈ സംവിധാനം കാറ്റഗറിയുമായി ബന്ധിപ്പിക്കാമോ എന്നു കൂടി നോക്കണം.
വര്ണ്ണാന്ധതെയെക്കുറിച്ചുള്ള ലേഖനം തുടങ്ങന്‍ ഈ ചര്‍ച്ച പ്രചോദനമായി അല്ലേ :) കൊള്ളാം
ഷിജു
2008/9/25 Sreejith K. sreejithk2000@gmail.com
അത് ശരി. വര്‍ണ്ണാന്ധത മലയാളം വിക്കിയില്‍ ഇല്ലല്ലേ. ഇനിയിപ്പൊ ഞാനായിട്ട് തുടങ്ങാനാണ് വിധിയെങ്കില്‍ അങ്ങിനെ നടക്കട്ടെ :)
http://ml.wikipedia.org/wiki/Color_Blindness
2008/9/25 Shiju Alex shijualexonline@gmail.com
നല്ല നിര്‍ദ്ദേശമാണിത്. പക്ഷെ ലേഖനങ്ങളുടെ നിലവാരം സൂചിപ്പിക്കാന്‍ നിറം
ഉപയോഗിക്കുന്നതിനു പകരം വേറെ എന്തെങ്കിലും വഴികള്‍ കണ്ടെത്തണം. അതിനുള്ള കാരണം താഴെ പറയാം.

സുഹൃത്തുക്കളേ,
ഈ സംവാദത്തിന്റെ തുടര്‍ച്ച പഞ്ചായത്തില്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%29#%E0%B4%97%E0%B5%81%E0%B4%A3%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8D%E0%B4%AEനടക്കുന്നുണ്ട്. ലേഖനത്തിനു മാര്‍ക്ക് നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാവണം? ഒരു തീരുമാനത്തിലെത്തന്‍ താങ്കളുടെ അഭിപ്രായം തേടുന്നു!
സസ്നേഹം
സാദിക്ക് ഖാലിദ്
2008/9/26 Shiju Alex shijualexonline@gmail.com
ആദ്യത്തെ ഘട്ടത്തില്‍ ഈ സംവിധാനം ലേഖനങ്ങള്‍ക്ക് നടപ്പാക്കാം. ചിത്രങ്ങള്‍ പിന്നീടെടുക്കാം. പക്ഷെ നടപ്പാക്കുന്നതിനു മുന്‍പ് അതിനു ആവശ്യമായ മാനദണ്ഡങ്ങള്‍ രുപീകരിക്കണമല്ലോ. അതു കണ്ടത്താനാണല്ലോ കൂടുതല്‍ വിഷമം.
അതോടൊപ്പം ഈ സംവിധാനം കാറ്റഗറിയുമായി ബന്ധിപ്പിക്കാമോ എന്നു കൂടി നോക്കണം.
വര്ണ്ണാന്ധതെയെക്കുറിച്ചുള്ള ലേഖനം തുടങ്ങന്‍ ഈ ചര്‍ച്ച പ്രചോദനമായി അല്ലേ :) കൊള്ളാം
ഷിജു
2008/9/25 Sreejith K. sreejithk2000@gmail.com
അത് ശരി. വര്‍ണ്ണാന്ധത മലയാളം വിക്കിയില്‍ ഇല്ലല്ലേ. ഇനിയിപ്പൊ ഞാനായിട്ട്
തുടങ്ങാനാണ് വിധിയെങ്കില്‍ അങ്ങിനെ നടക്കട്ടെ :)