സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡീയയില്‍ പുതിയ ബ്യൂറോക്രാറ്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ്
നടക്കുകയാണ്. താങ്കള്‍ക്ക് വോട്ട് ചെയ്യാനുള്ള യോഗ്യതകള്‍ ഉണ്ടെങ്കില്‍ വോട്ട്
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…ുമല്ലോ.
വോട്ടവകാശം വിനിയോഗിക്കാന്‍ ഉപയോക്താവിനു വേണ്ട കുറഞ്ഞ
യോഗ്യതകള്‍ക്ക് താഴെ പറയുന്നു
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയില്‍
അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം.
- മലയാളം വിക്കിപീഡിയയില്‍ മൊത്തം 100 തിരുത്തലുകള്‍ എങ്കിലും
നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകള്‍ മാത്രമേ
തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.
--
With Regards,
Anoop
anoop.ind(a)gmail.com