നല്ല്ല നിർദ്ദേശം. ഫീച്ചേർഡല്ലാത്ത ലേഖനമെല്ലാം സ്റ്റബ്ബാകുന്ന പ്രതിഭാസത്തിനും ഒരു അറുതിയാവും. എന്നാൽ ഓരോ ഗ്രേഡിനൂം വ്യക്തമായ മാനദണ്ഡങ്ങൾ വേണം. അല്ലെങ്കിൽ അടിപിടിയുണ്ടാവുമെന്നതിൽ സംശയമില്ല.

2008/9/25, Challiyan <challiyan@gmail.com>:
ഗ്രേസ്കേയില്‍ ഉപയോഗിച്ചാല്‍ മതി പ്രശ്നം തീര്‍ന്നു.
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l