മൂന്നാമത്തെ ഗ്രൂപ്പിലൂള്ളത് കുഴപ്പമില്ല. അതാവും യൂസര് ഫ്രെന്ഡ്ലി ആയ സംവിധാനവും എന്നു തോന്നുന്നു.

സാദിക്ക് താഴെ നിര്‍ദ്ദേശിച്ചിരിക്കുന്നതാണു ഇംഗ്ളീഷിലൂള്ളതിനേക്കാള്‍ നല്ല സംവിധാനം എന്നാണു എന്റെ അഭിപ്രായം

ഷിജു

2008/9/25 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
ഇംഗ്ലീഷിലേത് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്ന പരിപാടിയല്ലേ? നമുക്ക് വളരെ ലളിതമായി ചെയ്തുകൂടേ? അതായത് ഒരു ഫലകമുണ്ടാക്കിയിട്ട് അതില്‍ മാര്‍ക്ക് രേഖപ്പെടുത്തുന്ന വിധത്തില്‍

{{ഗുണമേന്മ|0}} = അപൂര്‍ണ്ണം - എല്ലാ ശരികളും ഗ്രേ നിറത്തില്‍
{{ഗുണമേന്മ|1}} = തുടക്കം - ഒരു ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|2}} = നല്ലത് - രണ്ട് ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|3}} = ശരാശരി - മൂന്ന് ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|4}} = വളരെ നല്ലത് - നാല് ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|5}} = തിരഞ്ഞെടുത്തത് - അഞ്ച് ശരി ഹൈലൈറ്റ് ചെയ്യുന്നു അല്ലെങ്കില്‍ തിരഞ്ഞെടുത്തവയുടെ സ്റ്റാര്‍ മാത്രം കാണിക്കുന്നു. അതുമല്ലെങ്കില്‍ ഒരു സ്റ്റെപ് കൂട്ടി (തിരഞ്ഞെടുക്കാവുന്നവ എന്നോ മറ്റോ) കൂട്ടിയിട്ട് 5നുമുകളില്‍ വരുന്നത് തിരഞ്ഞെടുത്തവയാക്കണം


എല്ലാവിക്കികളിലും സ്റ്റാര്‍ തിരഞ്ഞെടുത്തവയ്ക്ക് ഉപയോഗിക്കുന്നതിനാലാണ് ശരി ഉപയോഗിക്കാമെന്ന് കരുതിയത്



2008/9/25 Francis Nazareth <simynazareth@gmail.com>

 
 
WikiProject_India This article is within the scope of WikiProject India, which aims to improve Wikipedia's coverage of India-related topics. If you would like to participate, please visit the project page.
B This article has been rated as B-Class on the quality scale. (add comments)
This article is maintained by the Indian history workgroup.
More information about this article...[hide]
Top This article has been rated as Top-importance on the importance scale by the India project.
Top This article has been rated as top-importance on the importance scale by the Indian history project.
This article was the India Collaboration of the week (week of July 3, 2005 May 6, 2007 June 10, 2007). For details on the improvements made to the article, see the history of past collaborations.


25 September 2008 4:43 PM ന്, Challiyan <challiyan@gmail.com> എഴുതി:

ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമില്ല. ശരിക്കു പകരം നക്ഷത്രവുമാവാം
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l