സുഹൃത്തുക്കളെ,
*2010 ഡിസംബർ 21* *മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികവും* *2011 ജനുവരി 15* *ഇംഗ്ലീഷ് വിക്കിപീഡിയ സ്ഥാപിച്ചിട്ട് 10 വർഷവും* തികയുകയാണല്ലോ. പലവിധ കാരണങ്ങളാൽ എല്ലാവരും കൂടി ചേർന്നുള്ള ഒരു പരിപാടി ഇപ്രാവശ്യം നടക്കില്ല. അതിനാൽ അതത് ജില്ലകളിലുള്ള വിക്കിപീഡിയർ ഒത്ത് ചേർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാൻ താല്പര്യപ്പെടുന്നു.
കണ്ണൂർ ജില്ലയിലുള്ളവർ ജനുവരി 15നു് ഒരു പഠനശിബിരവും വിക്കിപീഡിയ വാർഷികവും ആസൂത്രണം ചെയ്യുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പരിപാടികൾ മറ്റ് ജില്ലകളിൽ ഉള്ളവർക്കും (മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളവർക്കും) ആസൂത്രണം ചെയ്യാവുന്നതാണു്. നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ വിക്കിപീഡിയ:വിക്കിസംഗമംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82എന്ന താളിലോ വിക്കിപീഡിയ:വിക്കിപഠനശിബിരംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82എന്ന താളിലോ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
ഷിജു
*എനിക്ക് സൌജന്യമായി വിക്കിപീടിയ ഉണ്ടാക്കാന്‍ പറ്റോ....? പറ്റെങ്ങില് എന്നേ ഒന്ന് ഹെല്പ് ചെയമോ...? *
സ്വന്തമായി വിക്കിപീഡിയ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AFസൃഷ്ടിക്കാൻ പറ്റില്ല. പക്ഷെ സ്വന്തമായി വിക്കി http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BFഉണ്ടാക്കാം. അതിനായി ആദ്യം മീഡിയവിക്കി സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യണംhttp://www.mediawiki.org/wiki/Download. മീഡിയവിക്കി സോഫ്റ്റ്വെയർ എങ്ങനെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം(install) ചെയ്യാമെന്ന് ഇവിടെ http://www.mediawiki.org/wiki/Manual:Installation_guideവിവരിച്ചിട്ടുണ്ട്.
എന്താണ് വിക്കിയും വിക്കിപീഡിയയും തമ്മിലുള്ള വ്യത്യാസം എന്നറിയുവാൻ മലയാളം വിക്കിപീഡിയയിലെ വിക്കി http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BFഎന്ന താളും വിക്കിപീഡിയhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AFഎന്ന താളും കാണുക.
*കുറിപ്പ്: *മെയിലിങ്ങ് ലിസ്റ്റിലേക്ക് മെയിൽ അയക്കുമ്പോൾ ഫോണ്ട് വലിപ്പം സാധാരണമായിരിക്കാൻ തന്നെ ശ്രദ്ധിക്കുക. ഫോണ്ട് വലിപ്പം വളരെക്കൂട്ടുന്നത് തികച്ചും അരോചകമാണ്. ശ്രദ്ധിക്കുമല്ലോ?
സസ്നേഹം, അനൂപ്
2010/12/8 hareesh pootheri hareeshpootheri@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഫോണ്ട് സൈസ് വലുതാക്കുന്നത് ഒച്ചയിട്ട് സംസാരിക്കുന്നതിനു തുല്ല്യമാണ്.
2010/12/8 Anoop anoop.ind@gmail.com

-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
@അബ്ദുല്‍ അസീസ് ഉഗ്രന്‍ അഭിപ്രായം :-). വളരെ പതിഞ്ഞ ഒച്ചയില്‍ ഒരഭിനന്ദനം
2010/12/9 Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com
ഫോണ്ട് സൈസ് വലുതാക്കുന്നത് ഒച്ചയിട്ട് സംസാരിക്കുന്നതിനു തുല്ല്യമാണ്.
അത് ശരിതന്നെ, 2010, ഡിസംബര്‍ 9 7:40 രാവിലെ ന്, Adarsh VK adarshpillai@gmail.com എഴുതി: