ഫോണ്ട് സൈസ് വലുതാക്കുന്നത് ഒച്ചയിട്ട് സംസാരിക്കുന്നതിനു തുല്ല്യമാണ്.
2010/12/8 Anoop <anoop.ind(a)gmail.com>
സ്വന്തമായി വിക്കിപീഡിയ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF>സൃഷ്ടിക്കാൻ
പറ്റില്ല. പക്ഷെ സ്വന്തമായി വിക്കി
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF>ഉണ്ടാക്കാം.
അതിനായി ആദ്യം മീഡിയവിക്കി സോഫ്റ്റ്വെയർ ഡൗൺലോഡ്
ചെയ്യണം<http://www.mediawiki.org/wiki/Download>ad>.
മീഡിയവിക്കി സോഫ്റ്റ്വെയർ എങ്ങനെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം(install)
ചെയ്യാമെന്ന് ഇവിടെ
<http://www.mediawiki.org/wiki/Manual:Installation_guide>വിവരിച്ചിട്ടുണ്ട്.
എന്താണ് വിക്കിയും വിക്കിപീഡിയയും തമ്മിലുള്ള വ്യത്യാസം എന്നറിയുവാൻ മലയാളം
വിക്കിപീഡിയയിലെ വിക്കി
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF>എന്ന
താളും
വിക്കിപീഡിയ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%…
താളും കാണുക.
*കുറിപ്പ്: *മെയിലിങ്ങ് ലിസ്റ്റിലേക്ക് മെയിൽ അയക്കുമ്പോൾ ഫോണ്ട് വലിപ്പം
സാധാരണമായിരിക്കാൻ തന്നെ ശ്രദ്ധിക്കുക. ഫോണ്ട് വലിപ്പം വളരെക്കൂട്ടുന്നത്
തികച്ചും അരോചകമാണ്. ശ്രദ്ധിക്കുമല്ലോ?
സസ്നേഹം,
അനൂപ്
2010/12/8 hareesh pootheri <hareeshpootheri(a)gmail.com>
*എനിക്ക് സൌജന്യമായി വിക്കിപീടിയ ഉണ്ടാക്കാന്‍ പറ്റോ....? പറ്റെങ്ങില്
എന്നേ ഒന്ന് ഹെല്പ് ചെയമോ...? *
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop P
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
<http://ponkavanam.com/>