ഞാന്‍ വിചാരിച്ചത് ബ്ലോഗിന്റെ link അയച്ചതുകൊണ്ടാണ്
സ്പാമിംഗ് എന്ന് പറഞ്ഞത്
എന്ന് :)
On 7/10/10, Ramesh N G <rameshng(a)gmail.com> wrote:
ജുനൈദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
2010/7/10 Junaid P V <junu.pv(a)gmail.com>om>:
ഒരേ കാര്യം ആവര്ത്തിച്ചിടുന്നത് കൊണ്ട് ചോദിച്ചതാ
:)
കൂടാതെ ഈ ടെക്സ്റ്റൊക്കെ ഇത്ര വലിപ്പത്തില്‍ നല്‍കേണ്ടെന്ന് കരുതുന്നു.
2010/7/10 Habeeb | ഹബീബ് <lic.habeeb(a)gmail.com>
>
> "spam?" എന്ന ചോദ്യം കൊണ്ട് ജുനൈദ് എന്താണ് ഉദ്ദേശിച്ചതെന്ന്
> വ്യക്തമാക്കാമോ??
>
> 2010/7/10 Junaid P V <junu.pv(a)gmail.com>
>>
>> spam?
>>
>> 2010/7/10 Hrishi <hrishi.kb(a)gmail.com>
>>>
>>> ദാ ഇബടെ ഇട്ടിട്ടുണ്ട്. -
>>>
http://2x3idiots.blogspot.com/2010/07/blog-post.html
>>>
>>>
>>> On 7/10/10, Habeeb | ഹബീബ് <lic.habeeb(a)gmail.com> wrote:
>>>>
>>>> ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി
>>>> അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്കുന്നു. ഈ സന്ദേശം
എലാവരിലും
>>>> എത്തിക്കുവാന്‍
അഭ്യര്‍ത്ഥിക്കുന്നു. -- ഹബീബ്
>>>>
>>>> ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ
>>>>
>>>> മലയാളം വിക്കിപീഡിയ
>>>>
>>>> പഠനശിബിരം
>>>>
>>>> മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി,
>>>> പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10
മുതല്‍ 1
>>>> മണി വരെ വിക്കിപ്രവര്‍ത്തകരുടെ
നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.
>>>>
>>>> എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക
>>>> എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്.
വളരെ
>>>> ചുരുങ്ങിയ സമയം കൊണ്ട്ക
ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും
ജനപ്രിയവുമായ
>>>> വിജ്ഞാനകോശമായി വിക്കിപീഡിയ മാറി.
2002 ഡിസംബറിലാണ് മലയാളം
വിക്കിപീഡിയയുടെ
>>>> ആരംഭം. വിവിധ വിഷയങ്ങളിലായി
13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം
>>>> വിക്കിപീഡിയയിലുണ്ട്.
>>>>
>>>> കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും
>>>> അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. മലയാളം
വിക്കി
>>>> സംരംഭങ്ങളെ പരിചയപ്പെടുത്തുകയും
താല്പര്യമുള്ളവരെ വിക്കി
പ്രവര്‍ത്തനങ്ങളില്‍
>>>> പങ്കാളികളാക്കുകയുമാണ്
പഠനശിബിരത്തിന്റെ ലക്ഷ്യം.
>>>>
>>>> വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ
>>>> പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം
ടൈപ്പിങ്ങ്
>>>> തുടങ്ങിയവയെക്കുറിച്ചുള്ള
അവതരണങ്ങളും പഠനശിബിരത്തില്‍
>>>> ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന
തല്പരരുമായ
>>>> ഏവരേയും ഈ പരിപാടിയിലേക്ക്
ക്ഷണിച്ചുകൊള്ളുന്നു.
>>>>
>>>> പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy(a)gmail.com എന്ന
ഇ-മെയില്‍
>>>> വിലാസത്തില്‍ പേര് റജിസ്റ്റര്‍
ചെയ്യുക.
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>>
>>>
---------------------------------------------------------------------------
>>> The box said 'Requires Windows 7
or better'. So I installed
GNU/LINUX...
>>>
>>>
---------------------------------------------------------------------------
>>
Love,
>> Hrishi
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
>
http://junaidpv.in
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
http://junaidpv.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: