ഞാന്‍ വിചാരിച്ചത് ബ്ലോഗിന്റെ link അയച്ചതുകൊണ്ടാണ് സ്പാമിംഗ് എന്ന് പറഞ്ഞത് എന്ന് :)


On 7/10/10, Ramesh N G <rameshng@gmail.com> wrote:
ജുനൈദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.


2010/7/10 Junaid P V <junu.pv@gmail.com>:

> ഒരേ കാര്യം ആവര്‍ത്തിച്ചിടുന്നത് കൊണ്ട് ചോദിച്ചതാ :)
> കൂടാതെ ഈ ടെക്സ്റ്റൊക്കെ ഇത്ര വലിപ്പത്തില്‍ നല്‍കേണ്ടെന്ന് കരുതുന്നു.
>
> 2010/7/10 Habeeb | ഹബീബ് <lic.habeeb@gmail.com>
>>
>> "spam?" എന്ന ചോദ്യം കൊണ്ട് ജുനൈദ് എന്താണ് ഉദ്ദേശിച്ചതെന്ന്
>> വ്യക്തമാക്കാമോ??
>>
>> 2010/7/10 Junaid P V <junu.pv@gmail.com>
>>>
>>> spam?
>>>
>>> 2010/7/10 Hrishi <hrishi.kb@gmail.com>
>>>>
>>>> ദാ ഇബടെ ഇട്ടിട്ടുണ്ട്. -
>>>> http://2x3idiots.blogspot.com/2010/07/blog-post.html
>>>>
>>>>
>>>> On 7/10/10, Habeeb | ഹബീബ് <lic.habeeb@gmail.com> wrote:
>>>>>
>>>>> ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി
>>>>> അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്‍കുന്നു. ഈ സന്ദേശം എലാവരിലും
>>>>> എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. -- ഹബീബ്
>>>>>
>>>>> ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ
>>>>>
>>>>> മലയാളം വിക്കിപീഡിയ
>>>>>
>>>>> പഠനശിബിരം
>>>>>
>>>>> മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി,
>>>>> പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ 1
>>>>> മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.
>>>>>
>>>>> എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക
>>>>> എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ
>>>>> ചുരുങ്ങിയ സമയം കൊണ്ട്‌ക ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ
>>>>> വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ
>>>>> ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം
>>>>> വിക്കിപീഡിയയിലുണ്ട്.
>>>>>
>>>>>        കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും
>>>>> അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്.  മലയാളം വിക്കി
>>>>> സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍
>>>>> പങ്കാളികളാക്കുകയുമാണ്  പഠനശിബിരത്തിന്റെ ലക്ഷ്യം.
>>>>>
>>>>>        വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ
>>>>> പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ്
>>>>> തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍
>>>>> ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ
>>>>> ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
>>>>>
>>>>> പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy@gmail.com എന്ന ഇ-മെയില്‍
>>>>> വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക.
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>
>>>>
>>>>
>>>> --
>>>>
>>>> ---------------------------------------------------------------------------
>>>> The box said 'Requires Windows 7 or better'. So I installed GNU/LINUX...
>>>>
>>>> ---------------------------------------------------------------------------
>>>> Love,
>>>> Hrishi
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>> http://junaidpv.in
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
> http://junaidpv.in
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi