മൈന്‍ഡ് മാപ്പില്‍ ഫോണ്ട് ശരിക്ക് വര്‍ക്ക് ആവുന്നില്ല. ‘ര്‍‘ എന്നത് ഒട്റ്റും ശരിയാവുന്നില്ല.

2010/7/10 സുനിൽ <vssun9@gmail.com>
ആകെ അക്ഷരത്തെറ്റാണല്ലോ..


2010/7/10 Ramesh N G <rameshng@gmail.com>
വിക്കി അകാദമിയുടെ ഘടനയുടെ ഒരു ലഘുചിത്രം ഇവിടെ ചേര്‍ത്തിട്ടുണ്ട്.

2010/7/10 Ramesh N G <rameshng@gmail.com>:

> ജുനൈദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
>
>
> 2010/7/10 Junaid P V <junu.pv@gmail.com>:
>> ഒരേ കാര്യം ആവർത്തിച്ചിടുന്നത് കൊണ്ട് ചോദിച്ചതാ :)
>> കൂടാതെ ഈ ടെക്സ്റ്റൊക്കെ ഇത്ര വലിപ്പത്തിൽ നൽകേണ്ടെന്ന് കരുതുന്നു.
>>
>> 2010/7/10 Habeeb | ഹബീബ് <lic.habeeb@gmail.com>
>>>
>>> "spam?" എന്ന ചോദ്യം കൊണ്ട് ജുനൈദ് എന്താണ് ഉദ്ദേശിച്ചതെന്ന്
>>> വ്യക്തമാക്കാമോ??
>>>
>>> 2010/7/10 Junaid P V <junu.pv@gmail.com>
>>>>
>>>> spam?
>>>>
>>>> 2010/7/10 Hrishi <hrishi.kb@gmail.com>
>>>>>
>>>>> ദാ ഇബടെ ഇട്ടിട്ടുണ്ട്. -
>>>>> http://2x3idiots.blogspot.com/2010/07/blog-post.html
>>>>>
>>>>>
>>>>> On 7/10/10, Habeeb | ഹബീബ് <lic.habeeb@gmail.com> wrote:
>>>>>>
>>>>>> ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി
>>>>>> അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്‍കുന്നു. ഈ സന്ദേശം എലാവരിലും
>>>>>> എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. -- ഹബീബ്
>>>>>>
>>>>>> ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ
>>>>>>
>>>>>> മലയാളം വിക്കിപീഡിയ
>>>>>>
>>>>>> പഠനശിബിരം
>>>>>>
>>>>>> മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി,
>>>>>> പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ 1
>>>>>> മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.
>>>>>>
>>>>>> എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക
>>>>>> എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ
>>>>>> ചുരുങ്ങിയ സമയം കൊണ്ട്‌ക ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ
>>>>>> വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ
>>>>>> ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം
>>>>>> വിക്കിപീഡിയയിലുണ്ട്.
>>>>>>
>>>>>>        കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും
>>>>>> അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്.  മലയാളം വിക്കി
>>>>>> സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍
>>>>>> പങ്കാളികളാക്കുകയുമാണ്  പഠനശിബിരത്തിന്റെ ലക്ഷ്യം.
>>>>>>
>>>>>>        വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ
>>>>>> പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ്
>>>>>> തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍
>>>>>> ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ
>>>>>> ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
>>>>>>
>>>>>> പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy@gmail.com എന്ന ഇ-മെയില്‍
>>>>>> വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക.
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>
>>>>>
>>>>>
>>>>> --
>>>>>
>>>>> ---------------------------------------------------------------------------
>>>>> The box said 'Requires Windows 7 or better'. So I installed GNU/LINUX...
>>>>>
>>>>> ---------------------------------------------------------------------------
>>>>> Love,
>>>>> Hrishi
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>
>>>>
>>>>
>>>> --
>>>> http://junaidpv.in
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>>
>> --
>> http://junaidpv.in
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l