I am new to this malayalam wikipedia. When I make an editing, the check box "MALAYALATHILEZHUTHUKA" is not displaying in the editing page. I am using google chrome 8.0 browser. Can I use "ISM Publisher" to type malayalam.
Thanks in advance
Nishanth.
*ഗൂഗിൾ ക്രോമിനു* മലയാളം വിക്കിപീഡിയയിലെ ടൈപ്പിങ്ങ് ഉപകരണത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് കാണുന്നു. ഇടയ്ക്ക് വരും പിന്നേം മറയും അങ്ങനെ.
പക്ഷെ ഫയർഫോക്സിലും, ഇന്റർനെറ്റ് എക്സ്പ്ലോററിലും, ഓപ്പറയിലും ഈ ടൂൾ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഗൂഗിൾ ക്രോമിനു ടൈപ്പിങ്ങ് ഉപകരണവുമായുള്ള പ്രശ്നം പരിഹരിക്കാൻ പ്രസ്തുത ടൂൾ നിർമ്മിച്ച ജുനൈദ് ശ്രമിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നത് വരെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങിനു ഫയർഫോക്സോ മറ്റോ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
*ഐ.എസ്.എം രീതിയി*ൽ (ഇൻസ്ക്രിപ്റ്റ്) മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം വിക്കിപീഡിയയിൽ തന്നെ ചേർത്തിട്ടുണ്ട്. മലയാളം വിക്കിപീഡിയയിൽ താളിന്റെ വലത്തേ അറ്റത്ത് മുകളീൽ കാണുന്ന ഡ്രോപ്പ് ഡൗണീൽ നിന്ന് *ഇൻസ്ക്രിപ്റ്റ്* എന്നത് തിരഞ്ഞെടുത്ത് *മലയാളത്തിലെഴുതുക* എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ മാത്രം മതി.
ഷിജു
On Fri, Dec 10, 2010 at 12:53 PM, Nishanth G nishanth.g77@gmail.com wrote:
I am new to this malayalam wikipedia. When I make an editing, the check box "MALAYALATHILEZHUTHUKA" is not displaying in the editing page. I am using google chrome 8.0 browser. Can I use "ISM Publisher" to type malayalam.
Thanks in advance
Nishanth.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ക്രോമിലെ പ്രശ്നം പരിഹരിക്കാനായി കോഡിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവിടെ (ഉബുണ്ടു ക്രോമിയം) കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നതായി കാണുന്നു.
കുഴപ്പങ്ങൾ (മറ്റ് ബ്രൗസറുകളിലായാലും) അറിയിക്കുക.
2010/12/10 Shiju Alex shijualexonline@gmail.com
*ഗൂഗിൾ ക്രോമിനു* മലയാളം വിക്കിപീഡിയയിലെ ടൈപ്പിങ്ങ് ഉപകരണത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് കാണുന്നു. ഇടയ്ക്ക് വരും പിന്നേം മറയും അങ്ങനെ.
പക്ഷെ ഫയർഫോക്സിലും, ഇന്റർനെറ്റ് എക്സ്പ്ലോററിലും, ഓപ്പറയിലും ഈ ടൂൾ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഗൂഗിൾ ക്രോമിനു ടൈപ്പിങ്ങ് ഉപകരണവുമായുള്ള പ്രശ്നം പരിഹരിക്കാൻ പ്രസ്തുത ടൂൾ നിർമ്മിച്ച ജുനൈദ് ശ്രമിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നത് വരെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങിനു ഫയർഫോക്സോ മറ്റോ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
*ഐ.എസ്.എം രീതിയി*ൽ (ഇൻസ്ക്രിപ്റ്റ്) മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനം വിക്കിപീഡിയയിൽ തന്നെ ചേർത്തിട്ടുണ്ട്. മലയാളം വിക്കിപീഡിയയിൽ താളിന്റെ വലത്തേ അറ്റത്ത് മുകളീൽ കാണുന്ന ഡ്രോപ്പ് ഡൗണീൽ നിന്ന് *ഇൻസ്ക്രിപ്റ്റ്* എന്നത് തിരഞ്ഞെടുത്ത് *മലയാളത്തിലെഴുതുക* എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ മാത്രം മതി.
ഷിജു
On Fri, Dec 10, 2010 at 12:53 PM, Nishanth G nishanth.g77@gmail.comwrote:
I am new to this malayalam wikipedia. When I make an editing, the check box "MALAYALATHILEZHUTHUKA" is not displaying in the editing page. I am using google chrome 8.0 browser. Can I use "ISM Publisher" to type malayalam.
Thanks in advance
Nishanth.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Hi Nishanth,
Vat abt in Firefox or IE?
normally ISM use non unicode fonts. so typing with ISM and copy/paste to wikipedia may NOT work.
can u type MANGLISH...?
this is helful then:
http://www.google.com/transliterate/
regards
Ajay.
On Fri, 10 Dec 2010 19:14:42 +0530 wrote
I am new to this malayalam wikipedia. When I make an editing, the check box "MALAYALATHILEZHUTHUKA" is not displaying in the editing page. I am using google chrome 8.0 browser. Can I use "ISM Publisher" to type malayalam.
Thanks in advance
Nishanth.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
On Monday 13 December 2010 10:56 AM, ajay kumar kuyiloor wrote:
Hi Nishanth, Vat abt in Firefox or IE?
normally ISM use non unicode fonts. so typing with ISM and copy/paste to wikipedia may NOT work. can u type MANGLISH...? this is helful then:
http://www.google.com/transliterate/
regards Ajay.
അജയ്,
വിക്കിപീഡിയയിൽ തന്നെ ലിപിമാറ്റ ടൈപ്പിങ് സൗകര്യം (transliteration) ലഭ്യമാണ്, ISM-ൽ ലഭ്യമായ ഇൻസ്ക്രിപ്റ്റും (?) ലഭ്യമാണ്. വിക്കിപീഡിയ (http://ml.wikipedia.org) പരിശോധിക്കുക. ടൈപ്പ് ചെയ്യാൻ ഗൂഗിൾ ട്രാൻസ്ലിറ്ററേറ്റിന്റെ ഒരാവശ്യവുമില്ല. :) ടൈപ്പിങിനുള്ള പ്രാഥമിക സഹായം സഹായം:എഴുത്ത് http://ml.wikipedia.org/wiki/HelpTyping എന്ന താളിൽ കിട്ടുന്നതാണ്.
ആശംസകൾ
Hi Ajay
You are absolutely right.
Regards,
Nishanth
2010/12/13 praveenp me.praveen@gmail.com
On Monday 13 December 2010 10:56 AM, ajay kumar kuyiloor wrote:
Hi Nishanth, Vat abt in Firefox or IE?
normally ISM use non unicode fonts. so typing with ISM and copy/paste to wikipedia may NOT work. can u type MANGLISH...? this is helful then:
http://www.google.com/transliterate/
regards Ajay.
അജയ്,
വിക്കിപീഡിയയിൽ തന്നെ ലിപിമാറ്റ ടൈപ്പിങ് സൗകര്യം (transliteration) ലഭ്യമാണ്, ISM-ൽ ലഭ്യമായ ഇൻസ്ക്രിപ്റ്റും (?) ലഭ്യമാണ്. വിക്കിപീഡിയ ( http://ml.wikipedia.org) പരിശോധിക്കുക. ടൈപ്പ് ചെയ്യാൻ ഗൂഗിൾ ട്രാൻസ്ലിറ്ററേറ്റിന്റെ ഒരാവശ്യവുമില്ല. :) ടൈപ്പിങിനുള്ള പ്രാഥമിക സഹായം സഹായം:എഴുത്ത് http://ml.wikipedia.org/wiki/HelpTyping എന്ന താളിൽ കിട്ടുന്നതാണ്.
ആശംസകൾ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
On Mon, 13 Dec 2010 17:57:39 +0530 wrote
On Monday 13 December 2010 10:56 AM, ajay kumar kuyiloor wrote:
Hi Nishanth,
Vat abt in Firefox or IE?
normally ISM use non unicode fonts. so typing with ISM and
copy/paste to wikipedia may NOT work.
can u type MANGLISH...?
this is helful then:
http://www.google.com/transliterate/
regards
Ajay.
അജയ്,
വിക്കിപീഡിയയിൽ തന്നെ ലിപിമാറ്റ ടൈപ്പിങ് സൗകര്യം (transliteration)
ലഭ്യമാണ്, ISM-ൽ ലഭ്യമായ ഇൻസ്ക്രിപ്റ്റും (?) ലഭ്യമാണ്. വിക്കിപീഡിയ
(http://ml.wikipedia.org) പരിശോധിക്കുക. ടൈപ്പ് ചെയ്യാൻ ഗൂഗിൾ
ട്രാൻസ്ലിറ്ററേറ്റിന്റെ ഒരാവശ്യവുമില്ല. :) ടൈപ്പിങിനുള്ള പ്രാഥമിക
സഹായം സഹായം:എഴുത്ത്
എന്ന താളിൽ കിട്ടുന്നതാണ്.
ആശംസകൾ
സാധാരണഗതിയില്‍ ISM ഉപയോഗിക്കുന്നത് യുണികോഡ് അല്ലാത്ത ഫോണ്ടുകളാണ്.
വിക്കിയിലെ ഇന്‍സ്ക്രിപ്റ്റ് ആകട്ടെ യുണികോഡ് സങ്കേതവും.
അതിനാല്‍ ISM ഉപയോഗിച്ച് ML-TTkarthika പോലുള്ള ഫോണ്ടുകളില്‍ ലഭിക്കുന്ന എഴുത്തുകള്‍ പ്രശ്നമായെക്കും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.