On Mon, 13 Dec 2010 17:57:39 +0530 wrote
>
On Monday 13 December 2010 10:56 AM, ajay kumar kuyiloor wrote:


Hi Nishanth,

Vat abt in Firefox or IE?



normally ISM use non unicode fonts. so typing with ISM and
copy/paste to wikipedia may NOT work.

can u type MANGLISH...?

this is helful then:



http://www.google.com/transliterate/





regards

Ajay.


അജയ്,



വിക്കിപീഡിയയിൽ തന്നെ ലിപിമാറ്റ ടൈപ്പിങ് സൗകര്യം (transliteration)
ലഭ്യമാണ്, ISM-ൽ ലഭ്യമായ ഇൻസ്ക്രിപ്റ്റും (?) ലഭ്യമാണ്. വിക്കിപീഡിയ
(http://ml.wikipedia.org) പരിശോധിക്കുക. ടൈപ്പ് ചെയ്യാൻ ഗൂഗിൾ
ട്രാൻസ്ലിറ്ററേറ്റിന്റെ ഒരാവശ്യവുമില്ല. :) ടൈപ്പിങിനുള്ള പ്രാഥമിക
സഹായം സഹായം:എഴുത്ത്
എന്ന താളിൽ കിട്ടുന്നതാണ്.



ആശംസകൾ


സാധാരണഗതിയില്‍ ISM ഉപയോഗിക്കുന്നത് യുണികോഡ് അല്ലാത്ത ഫോണ്ടുകളാണ്.
വിക്കിയിലെ ഇന്‍സ്ക്രിപ്റ്റ് ആകട്ടെ യുണികോഡ് സങ്കേതവും.
അതിനാല്‍ ISM ഉപയോഗിച്ച് ML-TTkarthika പോലുള്ള ഫോണ്ടുകളില്‍ ലഭിക്കുന്ന എഴുത്തുകള്‍ പ്രശ്നമായെക്കും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.



_______________________________________________

Wikiml-l is the mailing list for Malayalam Wikimedia Projects

email: Wikiml-l@lists.wikimedia.org

Website: https://lists.wikimedia.org/mailman/listinfo/wikiml-l