On Mon, 13 Dec 2010 17:57:39 +0530 wrote
On Monday 13 December 2010 10:56 AM, ajay kumar kuyiloor wrote:
Hi Nishanth,
Vat abt in Firefox or IE?
normally ISM use non unicode fonts. so typing with ISM and
copy/paste to wikipedia may NOT work.
can u type MANGLISH...?
this is helful then:
http://www.google.com/transliterate/
regards
Ajay.
അജയ്,
വിക്കിപീഡിയയിൽ തന്നെ ലിപിമാറ്റ ടൈപ്പിങ് സൗകര്യം (transliteration)
ലഭ്യമാണ്, ISM-ൽ ലഭ്യമായ ഇൻസ്ക്രിപ്റ്റും (?) ലഭ്യമാണ്. വിക്കിപീഡിയ
(
http://ml.wikipedia.org) പരിശോധിക്കുക. ടൈപ്പ് ചെയ്യാൻ ഗൂഗിൾ
ട്രാൻസ്ലിറ്ററേറ്റിന്റെ ഒരാവശ്യവുമില്ല. :) ടൈപ്പിങിനുള്ള പ്രാഥമിക
സഹായം സഹായം:എഴുത്ത്
എന്ന താളിൽ കിട്ടുന്നതാണ്.
ആശംസകൾ
സാധാരണഗതിയില്‍ ISM ഉപയോഗിക്കുന്നത് യുണികോഡ് അല്ലാത്ത ഫോണ്ടുകളാണ്.
വിക്കിയിലെ ഇന്‍സ്ക്രിപ്റ്റ് ആകട്ടെ യുണികോഡ് സങ്കേതവും.
അതിനാല്‍ ISM ഉപയോഗിച്ച് ML-TTkarthika പോലുള്ള ഫോണ്ടുകളില്‍ ലഭിക്കുന്ന എഴുത്തുകള്‍
പ്രശ്നമായെക്കും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l