On Monday 13 December 2010 10:56 AM, ajay kumar kuyiloor wrote:
Hi Nishanth,
Vat abt in Firefox or IE?
normally ISM use non unicode fonts. so typing with ISM and copy/paste
to wikipedia may NOT work.
can u type MANGLISH...?
this is helful then:
http://www.google.com/transliterate/
regards
Ajay.
അജയ്,
വിക്കിപീഡിയയിൽ തന്നെ ലിപിമാറ്റ ടൈപ്പിങ് സൗകര്യം (transliteration) ലഭ്യമാണ്,
ISM-ൽ ലഭ്യമായ ഇൻസ്ക്രിപ്റ്റും (?) ലഭ്യമാണ്. വിക്കിപീഡിയ (
http://ml.wikipedia.org)
പരിശോധിക്കുക. ടൈപ്പ് ചെയ്യാൻ ഗൂഗിൾ ട്രാൻസ്ലിറ്ററേറ്റിന്റെ ഒരാവശ്യവുമില്ല. :)
ടൈപ്പിങിനുള്ള പ്രാഥമിക സഹായം സഹായം:എഴുത്ത്
<http://ml.wikipedia.org/wiki/HelpTyping> എന്ന താളിൽ കിട്ടുന്നതാണ്.
ആശംസകൾ