ഗൂഗിൾ ക്രോമിനു മലയാളം വിക്കിപീഡിയയിലെ ടൈപ്പിങ്ങ് ഉപകരണത്തെ ഇഷ്ടപ്പെടുന്നില്ലെന്ന് കാണുന്നു. ഇടയ്ക്ക് വരും പിന്നേം മറയും അങ്ങനെ.

പക്ഷെ ഫയർഫോക്സിലും, ഇന്റർനെറ്റ് എക്സ്പ്ലോററിലും, ഓപ്പറയിലും ഈ ടൂൾ ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.  ഗൂഗിൾ ക്രോമിനു ടൈപ്പിങ്ങ് ഉപകരണവുമായുള്ള പ്രശ്നം പരിഹരിക്കാൻ പ്രസ്തുത ടൂൾ നിർമ്മിച്ച ജുനൈദ് ശ്രമിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നത് വരെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങിനു ഫയർഫോക്സോ മറ്റോ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.


ഐ.എസ്.എം രീതിയിൽ (ഇൻ‌സ്ക്രിപ്റ്റ്) മലയാളം ടൈപ്പ് ചെയ്യാനുള്ള സം‌വിധാനം വിക്കിപീഡിയയിൽ തന്നെ ചേർത്തിട്ടുണ്ട്. മലയാളം വിക്കിപീഡിയയിൽ താളിന്റെ വലത്തേ അറ്റത്ത് മുകളീൽ കാണുന്ന ഡ്രോപ്പ് ഡൗണീൽ നിന്ന് ഇൻ‌സ്ക്രിപ്റ്റ് എന്നത് തിരഞ്ഞെടുത്ത് മലയാളത്തിലെഴുതുക എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ മാത്രം മതി.



ഷിജു




On Fri, Dec 10, 2010 at 12:53 PM, Nishanth G <nishanth.g77@gmail.com> wrote:

I am new to this malayalam wikipedia. When I make an editing, the check box "MALAYALATHILEZHUTHUKA" is not displaying in the editing page. I am using google chrome 8.0 browser. Can I use  "ISM Publisher" to type malayalam.

Thanks in advance

Nishanth.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l