ബി നിലവറ തുറക്കരുത് എന്നു പലവട്ടം പറഞ്ഞുനോക്കി. തുറന്നാൽ ഞങ്ങളുടെ ഭക്തന്മാർ ഇളകും എന്നുവരെ പറഞ്ഞുhttp://www.thehindu.com/news/national/devotees-will-resent-opening-kallara-b-says-rama-varma/article2373874.ece. ദേവപ്രശ്നം നടത്തി നോക്കി. "ബി നിലവറ തുറന്നാല്‍ തുറക്കുന്നവരുടെ വംശം നശിക്കും. തുറക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ വിഷബാധയേറ്റ് മരിക്കും." എന്നാണ് ദൈവം അരുൾച്ചെയ്തത്http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/12419/%E0%B4%AC%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%B5%E0%B4%B1-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82-%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82#node-12419. പക്ഷേ എന്തു ചെയ്യാം, ആരും പേടിച്ച മട്ടില്ല. ദേവപ്രശ്നം നടത്തിയതിന് കോടതിയുടെ ചീത്ത ആവശ്യത്തിന് കേട്ടതുhttp://www.thehindu.com/news/national/supreme-court-pulls-up-royal-family-for-seeking-devaprasnam/article2418697.eceമാത്രം മിച്ചം. ഇപ്പോൾ തുറക്കണ്ട എന്നു കോടതി പറഞ്ഞെങ്കിലുംhttp://www.dnaindia.com/india/report_don-t-open-vault-b-of-kerala-temple-right-now-supreme-court_1590161ഭാവിയിൽ തുറന്നുകൂടായ്കയില്ല. ഇനിയിപ്പോ എന്താ ചെയ്യുക? എന്തു പറഞ്ഞാലാണ് ഇവന്മാർ ഒന്നു പേടിക്കുക?
ങാ ഒരു വഴിയുണ്ട്! ബി നിലവറയിൽ ചോരകുടിക്കുന്ന ഫയങ്കര യക്ഷിയുണ്ടെന്നങ്ങു പ്രചരിപ്പിച്ചുകളയാം. യക്ഷിയ്ക്കാവുമ്പോൾ നല്ല പോപ്പുലാരിറ്റിയുണ്ട്. നമ്മുടെ ഏഷ്യാനെറ്റും സൂര്യയുമൊക്കെ യക്ഷിയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കുന്നുണ്ട്. ആൾക്കാർ പേടിച്ചോളും. പക്ഷേ എങ്ങനെയാണ് ഇതൊന്നു പ്രചരിപ്പിക്കുക? പത്രത്തിൽ വാർത്ത കൊടുത്താലോ? അല്ലെങ്കിൽ വേണ്ട, പത്രവാർത്തയ്ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസേ ഉള്ളൂ. പിന്നെയെന്തു ചെയ്യും? "ബി നിലവറയിലെ യക്ഷി" എന്ന പേരിൽ ഒരു പുസ്തകം ഇറക്കിയാലോ? ഹേയ്, അതു ശരിയാവില്ല. അല്ലെങ്കിൽത്തന്നെ ആരാണ് ഈ ഇന്റർനെറ്റ് യുഗത്തിൽ കടയിൽപ്പോയി അത്തരം പുസ്തകങ്ങളൊക്കെ വാങ്ങി വായിക്കുന്നത്? ഉം, ഐഡിയാ.. *വിക്കിപീഡിയ*http://ml.wikipedia.orgയിൽ എഴുതിക്കളയാം. അതാകുമ്പോൾ സ്ഥിരമായി അവിടെത്തന്നെ ഉണ്ടാകും. ദാ ഇങ്ങനെ:
*"...ഇപ്പോൾ ഈ ക്ഷേത്രം നിലവിലില്ല. തെക്കേടം നരസിംഹമൂർത്തിക്ക് കീഴടങ്ങിയ ശേഷം ഇപ്പോൾ ഈ യക്ഷി പത്മനാഭസ്വാമിക്ഷേത്രത്തിലെhttp://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82ബി കല്ലറയിൽ നിവസിക്കുന്നു എന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറൻ ഭിത്തികളിൽ യക്ഷിരൂപം വരച്ചു വച്ചിരിക്കുന്നത് ഇതു മൂലമാണെന്ന് കരുതുന്നു."*
(*കാഞ്ഞിരോട്ട് യക്ഷി*http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BFഎന്ന ലേഖനത്തിൽ നിന്ന്.)
:) വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പോർട്ടലിനു വകകാണാം. ഇതു മാതിരിയുള്ള വസ്തുതകൾ തപ്പിയെടുത്ത് തരാൻ അങ്ങ് സഹായിച്ചാൽ
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ
ഐതിഹ്യങ്ങൾക്കു പുറകിൽ പലപ്പോഴും കഥകൾ മാത്രമാണുണ്ടാവുന്നത്... യുക്തിക്ക് ഒരു തരത്തിലും നിരയ്ക്കാത്തവയാണു പലതും. അമ്പലങ്ങൾ, സ്ഥലനാമങ്ങൾ തുടങ്ങി നിരവധി സംഗതികളിൽ ഇതു കാണാവുന്നതാണ്. ആ ഒരു ബ്ലോക്ക് വിക്കിലേഖനങ്ങളിൽ പാടില്ല എന്നു നിയമം കൊണ്ടുവരുന്നതാവും നല്ലത്.
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal - http://www.twitter.com/odayanchal/ - http://www.facebook.com/#%21/odayanchal - http://www.orkut.co.in/Main#Profile?uid=2307759227150664180 - http://delicious.com/rajeshodayanchal/ - http://www.stumbleupon.com/stumbler/rajeshodayanchal/ - http://www.youtube.com/user/rajeshodayanchal - http://picasaweb.google.com/rajeshodayanchal/ - http://www.flickr.com/photos/90118566@N00/ - http://www.myspace.com/328788045 - http://www.google.com/profiles/rajeshodayanchal - http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE - http://en.wordpress.com/odayanchal/#my-blogs - http://www.moorkhan.blogspot.com/ - http://feeds.feedburner.com/Chayilyam
2013/1/12 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
:) വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പോർട്ടലിനു വകകാണാം. ഇതു മാതിരിയുള്ള വസ്തുതകൾ തപ്പിയെടുത്ത് തരാൻ അങ്ങ് സഹായിച്ചാൽ
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഐതിഹ്യങ്ങള്‍ വിക്കിയില്‍ വരുമ്പോള്‍ അതിനു ആധികാരികത നല്കുന്നതാരാണ് ? കഥകള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ ???? ഇനി ഐതിഹ്യങ്ങള്‍ക്കായി വിക്കി - ഐതിഹ്യം എന്നൊന്ന് ഉണ്ടാക്കുന്നതല്ലേ നല്ലത് ?????
2013/1/12 Rajesh K rajeshodayanchal@gmail.com
ഐതിഹ്യങ്ങൾക്കു പുറകിൽ പലപ്പോഴും കഥകൾ മാത്രമാണുണ്ടാവുന്നത്... യുക്തിക്ക് ഒരു തരത്തിലും നിരയ്ക്കാത്തവയാണു പലതും. അമ്പലങ്ങൾ, സ്ഥലനാമങ്ങൾ തുടങ്ങി നിരവധി സംഗതികളിൽ ഇതു കാണാവുന്നതാണ്. ആ ഒരു ബ്ലോക്ക് വിക്കിലേഖനങ്ങളിൽ പാടില്ല എന്നു നിയമം കൊണ്ടുവരുന്നതാവും നല്ലത്.
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#13c2dab609f2f4a1_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam
2013/1/12 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
:) വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പോർട്ടലിനു വകകാണാം. ഇതു മാതിരിയുള്ള വസ്തുതകൾ തപ്പിയെടുത്ത് തരാൻ അങ്ങ് സഹായിച്ചാൽ
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അറിവിന്റെ പരിധി ഇന്നതാണ് എന്നൊന്നുണ്ടോ? കഥകൾതന്നെയാണ് പല ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൽക്കും ആധാരം. ഐതിഹ്യങ്ങൾക്കായി ഒരു വിക്കി ഉണ്ടാക്കിയാൽ അതു നല്ലതു തന്നെ...
രാജേഷ്
2013/1/12 RAJESH K.S. rajeshkslc@gmail.com
ഐതിഹ്യങ്ങള്‍ വിക്കിയില്‍ വരുമ്പോള്‍ അതിനു ആധികാരികത നല്കുന്നതാരാണ് ? കഥകള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ ???? ഇനി ഐതിഹ്യങ്ങള്‍ക്കായി വിക്കി - ഐതിഹ്യം എന്നൊന്ന് ഉണ്ടാക്കുന്നതല്ലേ നല്ലത് ?????
2013/1/12 Rajesh K rajeshodayanchal@gmail.com
ഐതിഹ്യങ്ങൾക്കു പുറകിൽ പലപ്പോഴും കഥകൾ മാത്രമാണുണ്ടാവുന്നത്... യുക്തിക്ക് ഒരു തരത്തിലും നിരയ്ക്കാത്തവയാണു പലതും. അമ്പലങ്ങൾ, സ്ഥലനാമങ്ങൾ തുടങ്ങി നിരവധി സംഗതികളിൽ ഇതു കാണാവുന്നതാണ്. ആ ഒരു ബ്ലോക്ക് വിക്കിലേഖനങ്ങളിൽ പാടില്ല എന്നു നിയമം കൊണ്ടുവരുന്നതാവും നല്ലത്.
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#13c2f8639f59a540_13c2dab609f2f4a1_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal
- http://www.twitter.com/odayanchal/
- http://www.facebook.com/#%21/odayanchal
- http://www.orkut.co.in/Main#Profile?uid=2307759227150664180
- http://delicious.com/rajeshodayanchal/
- http://www.stumbleupon.com/stumbler/rajeshodayanchal/
- http://www.youtube.com/user/rajeshodayanchal
- http://picasaweb.google.com/rajeshodayanchal/
- http://www.flickr.com/photos/90118566@N00/
- http://www.myspace.com/328788045
- http://www.google.com/profiles/rajeshodayanchal
- http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE
- http://en.wordpress.com/odayanchal/#my-blogs
- http://www.moorkhan.blogspot.com/
- http://feeds.feedburner.com/Chayilyam
2013/1/12 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
:) വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പോർട്ടലിനു വകകാണാം. ഇതു മാതിരിയുള്ള വസ്തുതകൾ തപ്പിയെടുത്ത് തരാൻ അങ്ങ് സഹായിച്ചാൽ
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ
കൈമള്‍ ആള് കൊള്ളാലോ ! എ നിലവറയിലെ യക്ഷിയെ പറ്റി ഒന്നും പറഞ്ഞിട്ടിലെ അദ്യം? ഇനി പറഞ്ഞിട്ടെന്തര് അല്ലെ ? സര്‍ക്കാര്‍ എ നിലവറയിലെ നിധി കണ്ട് കെട്ടുമെന്നൊരു വാദം എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്... വെക്കം ഒരു മുരിക്കുമേല്‍തറ യക്ഷിയെ അവതരിപ്പിച്ചോളിന്.... കണ്ട്കെട്ടുന്നവന്മാരും, അവരുരെ അടുത്ത മൂന്ന് തലമുറയും ചോരതുപ്പി ചാവാനിടയുണ്ട് എന്നെഴുതിയാ മതി. അവലംബമായിട്ടെതെങ്കിലുമൊരു വര്‍മ്മയും നംബൂരിയെയും വെക്കാന്‍ മറക്കരുത് !
2013/1/12 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ
On Saturday 12 January 2013 12:49 PM, Daredevil Duckling wrote:
ബി നിലവറ തുറക്കരുത് എന്നു പലവട്ടം പറഞ്ഞുനോക്കി. തുറന്നാൽ ഞങ്ങളുടെ ഭക്തന്മാർ ഇളകും എന്നുവരെ പറഞ്ഞു http://www.thehindu.com/news/national/devotees-will-resent-opening-kallara-b-says-rama-varma/article2373874.ece. ദേവപ്രശ്നം നടത്തി നോക്കി. "ബി നിലവറ തുറന്നാല്‍ തുറക്കുന്നവരുടെ വംശം നശിക്കും. തുറക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ വിഷബാധയേറ്റ് മരിക്കും." എന്നാണ് ദൈവം അരുൾച്ചെയ്തത് http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/12419/%E0%B4%AC%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%B5%E0%B4%B1-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82-%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82#node-12419. പക്ഷേ എന്തു ചെയ്യാം, ആരും പേടിച്ച മട്ടില്ല. ദേവപ്രശ്നം നടത്തിയതിന് കോടതിയുടെ ചീത്ത ആവശ്യത്തിന് കേട്ടതു http://www.thehindu.com/news/national/supreme-court-pulls-up-royal-family-for-seeking-devaprasnam/article2418697.ece മാത്രം മിച്ചം. ഇപ്പോൾ തുറക്കണ്ട എന്നു കോടതി പറഞ്ഞെങ്കിലും http://www.dnaindia.com/india/report_don-t-open-vault-b-of-kerala-temple-right-now-supreme-court_1590161 ഭാവിയിൽ തുറന്നുകൂടായ്കയില്ല. ഇനിയിപ്പോ എന്താ ചെയ്യുക? എന്തു പറഞ്ഞാലാണ് ഇവന്മാർ ഒന്നു പേടിക്കുക?
താങ്കൾക്ക് എന്തെങ്കിലും ആശയം പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും അതിന്റെ അനുബന്ധ സൗകര്യങ്ങളും അതിനുള്ള വേദിയാക്കരുത്. സ്വന്തമായൊരു ഗ്രൂപ്പ് തുടങ്ങാനുള്ള സൗകര്യം എത്രയോ ഇടങ്ങളിൽ ലഭ്യമാണ്. അങ്ങനെയൊന്ന് തുടങ്ങുകയായിരിക്കും അതിനുചിതം.
ങാ ഒരു വഴിയുണ്ട്! ബി നിലവറയിൽ ചോരകുടിക്കുന്ന ഫയങ്കര യക്ഷിയുണ്ടെന്നങ്ങു പ്രചരിപ്പിച്ചുകളയാം. യക്ഷിയ്ക്കാവുമ്പോൾ നല്ല പോപ്പുലാരിറ്റിയുണ്ട്. നമ്മുടെ ഏഷ്യാനെറ്റും സൂര്യയുമൊക്കെ യക്ഷിയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കുന്നുണ്ട്. ആൾക്കാർ പേടിച്ചോളും. പക്ഷേ എങ്ങനെയാണ് ഇതൊന്നു പ്രചരിപ്പിക്കുക? പത്രത്തിൽ വാർത്ത കൊടുത്താലോ? അല്ലെങ്കിൽ വേണ്ട, പത്രവാർത്തയ്ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസേ ഉള്ളൂ. പിന്നെയെന്തു ചെയ്യും? "ബി നിലവറയിലെ യക്ഷി" എന്ന പേരിൽ ഒരു പുസ്തകം ഇറക്കിയാലോ? ഹേയ്, അതു ശരിയാവില്ല. അല്ലെങ്കിൽത്തന്നെ ആരാണ് ഈ ഇന്റർനെറ്റ് യുഗത്തിൽ കടയിൽപ്പോയി അത്തരം പുസ്തകങ്ങളൊക്കെ വാങ്ങി വായിക്കുന്നത്? ഉം, ഐഡിയാ.. *വിക്കിപീഡിയ* http://ml.wikipedia.orgയിൽ എഴുതിക്കളയാം. അതാകുമ്പോൾ സ്ഥിരമായി അവിടെത്തന്നെ ഉണ്ടാകും. ദാ ഇങ്ങനെ:
*"...ഇപ്പോൾ ഈ ക്ഷേത്രം നിലവിലില്ല. തെക്കേടം നരസിംഹമൂർത്തിക്ക് കീഴടങ്ങിയ ശേഷം ഇപ്പോൾ ഈ യക്ഷി പത്മനാഭസ്വാമിക്ഷേത്രത്തിലെ http://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ബി കല്ലറയിൽ നിവസിക്കുന്നു എന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറൻ ഭിത്തികളിൽ യക്ഷിരൂപം വരച്ചു വച്ചിരിക്കുന്നത് ഇതു മൂലമാണെന്ന് കരുതുന്നു."*
(*കാഞ്ഞിരോട്ട് യക്ഷി* http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF എന്ന ലേഖനത്തിൽ നിന്ന്.)
ശാസ്ത്രീയമായി തെളിയിക്കാവുന്ന കാര്യങ്ങൾ മാത്രമേ വിജ്ഞാനകോശത്തിൽ പാടുള്ളു എന്നില്ല. ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം വിക്കിപീഡിയയിൽ വരേണ്ടതാണ്.
ഇടങ്കോലിടൽ (disrupting) മെയിലുകളും സംവാദങ്ങളും മാത്രമാണ് ഈ ഉപയോക്താവിന്റെ സംഭാവനകളെങ്കിൽ മെയിലിങ് ലിസ്റ്റ് കാര്യനിർവാഹകർ ഈ ഉപയോക്താവിനെ ഫ്ലാഗ് ചെയ്തിടുക നന്നായിരിക്കും എന്നെന്റെ അഭിപ്രായം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ശാസ്ത്രീയമായി തെളിയിക്കാവുന്ന കാര്യങ്ങൾ മാത്രമേ വിജ്ഞാനകോശത്തിൽ പാടുള്ളു എന്നില്ല. ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം വിക്കിപീഡിയയിൽ വരേണ്ടതാണ്.
പക്ഷേ അങ്ങനെ ഒരു ഐതിഹ്യം പ്രബലമായി നിലനിൽക്കുന്നുണ്ട് എന്നതിന് തീർച്ചയായും അവലംബം വേണം. (ഇത് ഞാൻ പറഞ്ഞതല്ല.)
ഐതിഹ്യമാല ഒരു അവലംബമായി സ്വീകരിയ്ക്കാമോ എന്നൊരു സംശയം എനിയ്ക്കുണ്ടു്. ഐതിഹ്യമാല മൊത്തം കഥയാണു്, കഥാകാരൻ വളരെയധികം യുക്തിയ്ക്കു നിരക്കാത്തതു പലതും എഴുതിയിട്ടുണ്ടു്. ഐതിഹ്യമാലയുടെ അവതാരികയിൽ തന്നെ ഇങ്ങനെ പറയുന്നു
താൻ തിരഞ്ഞെടുത്ത വിഷയത്തോട് ഇത്ര വളരെ ആത്മാർത്ഥതയും താദാത്മഭാവവും
പ്രകടിപ്പിക്കുന്ന എഴുത്തുകാർ ശ്രീ ശങ്കുണ്ണിയെപ്പോലെ ഗദ്യസാഹിത്യകാരന്മാരിൽ ആരെങ്കിലുമുണ്ടോ എന്നു സംശയമാണ്. പറയുന്നതെല്ലാം താൻ അങ്ങേയറ്റം വിശ്വസിക്കുന്നതാണു്, തന്റെ ഉള്ളിൽ തട്ടിയിട്ടുള്ളതാണ്, നിങ്ങളും അങ്ങനെതന്നെ വിശ്വസിക്കണം എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ കഥാകഥനത്തിന്റെ പോക്ക്. ആ ആവേശത്തള്ളലിൽ അദ്ദേഹം സ്വയം മറക്കും. പറയുന്നതിൽ പൂർവ്വാപരവിരുദ്ധതയുണ്ടോ എന്നൊന്നും അദ്ദേഹത്തിനു നോട്ടമില്ല. ............ ഐതിഹ്യമാലയിലെ മിക്ക ഭാഗങ്ങളിലും ഇങ്ങനെ ഒരു വിഷയത്തെ അധികരിച്ചെഴുതുമ്പോൾ ഗ്രന്ഥകാരൻ അതിൽതന്നെ നൂറുശതമാനവും മുഴുകി ആത്മവിസ്മൃതിയോടെ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതു കാണാം.
ആരെങ്കിലും സംശയം തീർത്തു തരുമോ?
2013/1/12 praveenp me.praveen@gmail.com
On Saturday 12 January 2013 12:49 PM, Daredevil Duckling wrote:
ബി നിലവറ തുറക്കരുത് എന്നു പലവട്ടം പറഞ്ഞുനോക്കി. തുറന്നാൽ ഞങ്ങളുടെ ഭക്തന്മാർ ഇളകും എന്നുവരെ പറഞ്ഞുhttp://www.thehindu.com/news/national/devotees-will-resent-opening-kallara-b-says-rama-varma/article2373874.ece. ദേവപ്രശ്നം നടത്തി നോക്കി. "ബി നിലവറ തുറന്നാല്‍ തുറക്കുന്നവരുടെ വംശം നശിക്കും. തുറക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ വിഷബാധയേറ്റ് മരിക്കും." എന്നാണ് ദൈവം അരുൾച്ചെയ്തത്http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82/12419/%E0%B4%AC%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%B5%E0%B4%B1-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82-%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82#node-12419. പക്ഷേ എന്തു ചെയ്യാം, ആരും പേടിച്ച മട്ടില്ല. ദേവപ്രശ്നം നടത്തിയതിന് കോടതിയുടെ ചീത്ത ആവശ്യത്തിന് കേട്ടതുhttp://www.thehindu.com/news/national/supreme-court-pulls-up-royal-family-for-seeking-devaprasnam/article2418697.eceമാത്രം മിച്ചം. ഇപ്പോൾ തുറക്കണ്ട എന്നു കോടതി പറഞ്ഞെങ്കിലുംhttp://www.dnaindia.com/india/report_don-t-open-vault-b-of-kerala-temple-right-now-supreme-court_1590161ഭാവിയിൽ തുറന്നുകൂടായ്കയില്ല. ഇനിയിപ്പോ എന്താ ചെയ്യുക? എന്തു പറഞ്ഞാലാണ് ഇവന്മാർ ഒന്നു പേടിക്കുക?
താങ്കൾക്ക് എന്തെങ്കിലും ആശയം പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും അതിന്റെ അനുബന്ധ സൗകര്യങ്ങളും അതിനുള്ള വേദിയാക്കരുത്. സ്വന്തമായൊരു ഗ്രൂപ്പ് തുടങ്ങാനുള്ള സൗകര്യം എത്രയോ ഇടങ്ങളിൽ ലഭ്യമാണ്. അങ്ങനെയൊന്ന് തുടങ്ങുകയായിരിക്കും അതിനുചിതം.
ങാ ഒരു വഴിയുണ്ട്! ബി നിലവറയിൽ ചോരകുടിക്കുന്ന ഫയങ്കര യക്ഷിയുണ്ടെന്നങ്ങു പ്രചരിപ്പിച്ചുകളയാം. യക്ഷിയ്ക്കാവുമ്പോൾ നല്ല പോപ്പുലാരിറ്റിയുണ്ട്. നമ്മുടെ ഏഷ്യാനെറ്റും സൂര്യയുമൊക്കെ യക്ഷിയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കുന്നുണ്ട്. ആൾക്കാർ പേടിച്ചോളും. പക്ഷേ എങ്ങനെയാണ് ഇതൊന്നു പ്രചരിപ്പിക്കുക? പത്രത്തിൽ വാർത്ത കൊടുത്താലോ? അല്ലെങ്കിൽ വേണ്ട, പത്രവാർത്തയ്ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസേ ഉള്ളൂ. പിന്നെയെന്തു ചെയ്യും? "ബി നിലവറയിലെ യക്ഷി" എന്ന പേരിൽ ഒരു പുസ്തകം ഇറക്കിയാലോ? ഹേയ്, അതു ശരിയാവില്ല. അല്ലെങ്കിൽത്തന്നെ ആരാണ് ഈ ഇന്റർനെറ്റ് യുഗത്തിൽ കടയിൽപ്പോയി അത്തരം പുസ്തകങ്ങളൊക്കെ വാങ്ങി വായിക്കുന്നത്? ഉം, ഐഡിയാ.. *വിക്കിപീഡിയ*http://ml.wikipedia.orgയിൽ എഴുതിക്കളയാം. അതാകുമ്പോൾ സ്ഥിരമായി അവിടെത്തന്നെ ഉണ്ടാകും. ദാ ഇങ്ങനെ:
*"...ഇപ്പോൾ ഈ ക്ഷേത്രം നിലവിലില്ല. തെക്കേടം നരസിംഹമൂർത്തിക്ക് കീഴടങ്ങിയ ശേഷം ഇപ്പോൾ ഈ യക്ഷി പത്മനാഭസ്വാമിക്ഷേത്രത്തിലെhttp://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82ബി കല്ലറയിൽ നിവസിക്കുന്നു എന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറൻ ഭിത്തികളിൽ യക്ഷിരൂപം വരച്ചു വച്ചിരിക്കുന്നത് ഇതു മൂലമാണെന്ന് കരുതുന്നു."*
(*കാഞ്ഞിരോട്ട് യക്ഷി*http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BFഎന്ന ലേഖനത്തിൽ നിന്ന്.)
ശാസ്ത്രീയമായി തെളിയിക്കാവുന്ന കാര്യങ്ങൾ മാത്രമേ വിജ്ഞാനകോശത്തിൽ പാടുള്ളു എന്നില്ല. ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം വിക്കിപീഡിയയിൽ വരേണ്ടതാണ്.
ഇടങ്കോലിടൽ (disrupting) മെയിലുകളും സംവാദങ്ങളും മാത്രമാണ് ഈ ഉപയോക്താവിന്റെ സംഭാവനകളെങ്കിൽ മെയിലിങ് ലിസ്റ്റ് കാര്യനിർവാഹകർ ഈ ഉപയോക്താവിനെ ഫ്ലാഗ് ചെയ്തിടുക നന്നായിരിക്കും എന്നെന്റെ അഭിപ്രായം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
'ഐതിഹ്യം' എന്നുപറയുന്നതുതന്നെ സത്യമാവണമെന്നില്ലാല്ലോ? വേണമെങ്കിൽ വിശ്വസിക്കാം...അതിൽ പറയുന്നത് സത്യമാണ്/നുണയാണ് എന്ന് തെളിയിക്കാനൊന്നും സാധിക്കില്ല(?) അപ്പോൾ ഐതിഹ്യമാല ഒരു പ്രശ്നമാക്കേണ്ടതുണ്ടോ?
Regards, Vaishak Kallore (via mobile) On Jan 12, 2013 11:05 PM, "Kevin Siji" kevinsiji@gmail.com wrote:

-- Regards, Kevin