ഐതിഹ്യങ്ങള്‍ വിക്കിയില്‍ വരുമ്പോള്‍ അതിനു ആധികാരികത നല്കുന്നതാരാണ് ?  കഥകള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ ???? ഇനി ഐതിഹ്യങ്ങള്‍ക്കായി വിക്കി - ഐതിഹ്യം എന്നൊന്ന് ഉണ്ടാക്കുന്നതല്ലേ നല്ലത് ?????

2013/1/12 Rajesh K <rajeshodayanchal@gmail.com>
ഐതിഹ്യങ്ങൾക്കു പുറകിൽ പലപ്പോഴും കഥകൾ മാത്രമാണുണ്ടാവുന്നത്... യുക്തിക്ക് ഒരു തരത്തിലും നിരയ്ക്കാത്തവയാണു പലതും. അമ്പലങ്ങൾ, സ്ഥലനാമങ്ങൾ തുടങ്ങി നിരവധി സംഗതികളിൽ ഇതു കാണാവുന്നതാണ്. ആ ഒരു ബ്ലോക്ക് വിക്കിലേഖനങ്ങളിൽ പാടില്ല എന്നു നിയമം കൊണ്ടുവരുന്നതാവും നല്ലത്.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2013/1/12 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

:)
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നൊരു പോർട്ടലിനു വകകാണാം. ഇതു മാതിരിയുള്ള വസ്തുതകൾ തപ്പിയെടുത്ത് തരാൻ അങ്ങ് സഹായിച്ചാൽ

അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l