ശാസ്ത്രീയമായി തെളിയിക്കാവുന്ന കാര്യങ്ങൾ മാത്രമേ വിജ്ഞാനകോശത്തിൽ പാടുള്ളു എന്നില്ല. ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം വിക്കിപീഡിയയിൽ വരേണ്ടതാണ്.

പക്ഷേ അങ്ങനെ ഒരു ഐതിഹ്യം പ്രബലമായി നിലനിൽക്കുന്നുണ്ട് എന്നതിന് തീർച്ചയായും അവലംബം വേണം. (ഇത് ഞാൻ പറഞ്ഞതല്ല.)