>അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ

കൈമള്‍  ആള്  കൊള്ളാലോ ! എ നിലവറയിലെ യക്ഷിയെ  പറ്റി ഒന്നും  പറഞ്ഞിട്ടിലെ  അദ്യം?
ഇനി പറഞ്ഞിട്ടെന്തര് അല്ലെ ?
സര്ക്കാര് എ നിലവറയിലെ  നിധി  കണ്ട് കെട്ടുമെന്നൊരു വാദം എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്...  വെക്കം ഒരു മുരിക്കുമേല്‍തറ യക്ഷിയെ അവതരിപ്പിച്ചോളിന്‌....  കണ്ട്കെട്ടുന്നവന്മാരും, അവരുരെ അടുത്ത മൂന്ന് തലമുറയും ചോരതുപ്പി ചാവാനിടയുണ്ട് എന്നെഴുതിയാ മതി. അവലംബമായിട്ടെതെങ്കിലുമൊരു വര്‍മ്മയും നംബൂരിയെയും വെക്കാന്‍ മറക്കരുത് !


2013/1/12 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>
അവലംബം: തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. കേശവ കൈമൾ




--
Regards,
Ravishanker C N