മലയാളഭാഷയുടെ ഭാഗമാണോ അറബിമലയാളം? അതോ മറ്റൊരു ഭാഷയാണോ? അറബിമലയാളം കൃതികൾ വിക്കിഗ്രന്ഥശാലയിൽ ചേർക്കാമോ?
Prince, അറബി മലയാളം തനതായ ഒരു entity ആണ് . അത് ഒരു ഭാഷ ആയി നിര്‍വചിക്കുക പ്രയാസം . മലബാര്‍ മുസ്ലിമ്ങ്ങ്ങ്ങള് വിപുലമായി ഉപയോഗിച്ചു വന്നിരുന്ന ഒരു textual method എന്ന് വേണമെങ്കില്‍ പറയാം.ഓത്തു പള്ളികളില്‍ പഠിപ്പിച്ചിരുന്നത് അറബി ലിപ്യായിരുന്നു . നാട്ടില്‍ സംസാരിച്സിരുനത് മലയാളവും . ഇത് രണ്ടും കുഉകൂടി സംയോജിപ്പിച്ചു കൊണ്ട്ട് രേഖകള്‍ ഉണ്ടാക്കാനും , ചരിത്രം എഴുതാനും ശാസ്ത്രം പഠിപ്പിക്കാനും പദ്യ ഗധ്യങ്ങള് രചിക്കാനും മത പഠനം സാധ്യമാക്കാനും ഒക്കെയായി റുപാന്തരപ്പെട്ടു വന്ന ഒരു രേഖ ശൈലി. തമിഴ് മലയാളം എന്നൊന്ന് ഉണ്ടായിരുന്നല്ലോ . എന്നാല്‍ അത് ഭാഷ ആയി നാം കരുതുന്നില്ല . അറബ് മലയാളം ക്രില്തികള് വിക്കി ക്ക് മുതല്‍ ക്കുഉട്ടാവും . എന്നാല്‍ അത് ഇതു ഗണത്തില്‍ പ്പെടുത്തും എന്ന എനിക്കും വലിയ നിശ്ചയം പോര .
2012/10/21 Prince Mathew mr.princemathew@gmail.com
മലയാളഭാഷയുടെ ഭാഗമാണോ അറബിമലയാളം? അതോ മറ്റൊരു ഭാഷയാണോ? അറബിമലയാളം കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാമോ? _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താനാകുമോ എന്ന് സംശയം
2012/10/21 Fuad Jaleel fuadjaleel@gmail.com
Prince, അറബി മലയാളം തനതായ ഒരു entity ആണ് . അത് ഒരു ഭാഷ ആയി നിര്‍വചിക്കുക പ്രയാസം . മലബാര്‍ മുസ്ലിമ്ങ്ങ്ങ്ങള് വിപുലമായി ഉപയോഗിച്ചു വന്നിരുന്ന ഒരു textual method എന്ന് വേണമെങ്കില്‍ പറയാം.ഓത്തു പള്ളികളില്‍ പഠിപ്പിച്ചിരുന്നത് അറബി ലിപ്യായിരുന്നു . നാട്ടില്‍ സംസാരിച്സിരുനത് മലയാളവും . ഇത് രണ്ടും കുഉകൂടി സംയോജിപ്പിച്ചു കൊണ്ട്ട് രേഖകള്‍ ഉണ്ടാക്കാനും , ചരിത്രം എഴുതാനും ശാസ്ത്രം പഠിപ്പിക്കാനും പദ്യ ഗധ്യങ്ങള് രചിക്കാനും മത പഠനം സാധ്യമാക്കാനും ഒക്കെയായി റുപാന്തരപ്പെട്ടു വന്ന ഒരു രേഖ ശൈലി. തമിഴ് മലയാളം എന്നൊന്ന് ഉണ്ടായിരുന്നല്ലോ . എന്നാല്‍ അത് ഭാഷ ആയി നാം കരുതുന്നില്ല . അറബ് മലയാളം ക്രില്തികള് വിക്കി ക്ക് മുതല്‍ ക്കുഉട്ടാവും . എന്നാല്‍ അത് ഇതു ഗണത്തില്‍ പ്പെടുത്തും എന്ന എനിക്കും വലിയ നിശ്ചയം പോര .
2012/10/21 Prince Mathew mr.princemathew@gmail.com
മലയാളഭാഷയുടെ ഭാഗമാണോ അറബിമലയാളം? അതോ മറ്റൊരു ഭാഷയാണോ? അറബിമലയാളം കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാമോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Yours cordially Dr.Fuad Jaleel

ലിപി നോക്കേണ്ട ആവശ്യമില്ലെന്ന്. കരുതുന്നു. അറബിമലയാളം കൃതി ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ പിന്നീടാർക്കെങ്കിലും മലയാളം ലിപിയീലേക്ക് മാറ്റാമല്ലോ
-Raziman
2012/10/22 സുനിൽ (Sunil) vssun9@gmail.com:
ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താനാകുമോ എന്ന് സംശയം
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
2012/10/22 Raziman T V razimantv@gmail.com
ലിപി നോക്കേണ്ട ആവശ്യമില്ലെന്ന്. കരുതുന്നു. അറബിമലയാളം കൃതി ഗ്രന്ഥശാലയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നീടാര്ക്കെങ്കിലും മലയാളം ലിപിയീലേക്ക് മാറ്റാമല്ലോ
-Raziman
2012/10/22 സുനില്‍ (Sunil) vssun9@gmail.com:
ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയില്‍
ഉള്‍പ്പെടുത്താനാകുമോ
എന്ന് സംശയം
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.
2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel fuadjaleel@gmail.com എഴുതി:
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
2012/10/22 Raziman T V razimantv@gmail.com
ലിപി നോക്കേണ്ട ആവശ്യമില്ലെന്ന്. കരുതുന്നു. അറബിമലയാളം കൃതി ഗ്രന്ഥശാലയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നീടാര്ക്കെങ്കിലും മലയാളം ലിപിയീലേക്ക്
മാറ്റാമല്ലോ
-Raziman
2012/10/22 സുനില്‍ (Sunil) vssun9@gmail.com:
ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയില്‍
ഉള്‍പ്പെടുത്താനാകുമോ
എന്ന് സംശയം
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Yours cordially Dr.Fuad Jaleel
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/%DA%86 നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ
-റസിമാൻ
2012/10/22 manoj k manojkmohanme03107@gmail.com:
അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.
2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel fuadjaleel@gmail.com എഴുതി:
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്.
2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V razimantv@gmail.com എഴുതി:
ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/%DA%86 നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ
-റസിമാൻ
2012/10/22 manoj k manojkmohanme03107@gmail.com:
അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ്
എനിക്ക്
മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.
2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel fuadjaleel@gmail.com എഴുതി:
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
http://en.wikipedia.org/wiki/Arwi തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്
2012/10/22 manoj k manojkmohanme03107@gmail.com
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്.
2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V razimantv@gmail.com എഴുതി:
ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം
തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/%DA%86 നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ
-റസിമാൻ
2012/10/22 manoj k manojkmohanme03107@gmail.com:
അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ്
എനിക്ക്
മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ.
2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel fuadjaleel@gmail.com
എഴുതി:
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
പേർഷ്യൻ ലിപിയിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം തയ്യാറാക്കാൻ വിഷമമുണ്ടാകില്ല.
On Mon 22 Oct 2012 05:01:23 PM IST, .AbdulAzeez_അബ്ദുല്‍അസീസ്. wrote:
http://en.wikipedia.org/wiki/Arwi തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്
2012/10/22 manoj k <manojkmohanme03107@gmail.com mailto:manojkmohanme03107@gmail.com>
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്. 2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V <razimantv@gmail.com <mailto:razimantv@gmail.com>> എഴുതി: ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം. ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/%DA%86 നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ -റസിമാൻ 2012/10/22 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@gmail.com>>: > അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് > മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് > കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ. > > 2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel <fuadjaleel@gmail.com <mailto:fuadjaleel@gmail.com>> എഴുതി: > >> അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ >> കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ? >> _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
http://www.allahone.info http://www.allahone.info/
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Junaid http://junaidpv.in
ഇത് മണ്മറഞ്ഞ സംവിധാനമൊന്നുമല്ല. മദ്രസ്സകളിൽ ഇപ്പോഴും പഠിപ്പിക്കുന്ന രീതി തന്നെയാണ്.
2012/10/22 Junaid P V junu.pv@gmail.com
പേർഷ്യൻ ലിപിയിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം തയ്യാറാക്കാൻ വിഷമമുണ്ടാകില്ല.
On Mon 22 Oct 2012 05:01:23 PM IST, .AbdulAzeez_അബ്ദുല്‍അസീസ്. wrote:
http://en.wikipedia.org/wiki/**Arwi http://en.wikipedia.org/wiki/Arwi തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്
2012/10/22 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@**gmail.com manojkmohanme03107@gmail.com>>
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം
വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്.
2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V <razimantv@gmail.com <mailto:razimantv@gmail.com>> എഴുതി: ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും
എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ
അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/**%DA%86http://en.wiktionary.org/wiki/%DA%86നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ
-റസിമാൻ 2012/10/22 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@**gmail.com<manojkmohanme03107@gmail.com>
:
> അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍
ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് > മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് > കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ. > > 2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel <fuadjaleel@gmail.com mailto:fuadjaleel@gmail.com> എഴുതി:
> >> അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ
വിക്കിയിൽ >> കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ? >> ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.**wikimedia.orgWikiml-l@lists.wikimedia.org
Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l> ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org <Wikiml-l@lists.wikimedia.org>
Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര <http://ml.wikipedia.org/wiki/**%E0%B4%B5%E0%B5%87%E0%B4%99%** E0%B5%8D%E0%B4%99%E0%B4%B0http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/**Jeddahhttp://ml.wikipedia.org/wiki/Jeddah
)
http://www.allahone.info http://www.allahone.info/
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l

മലയാളം തന്നെയാണ് അറബി മലയാളം. അതിന്റെ ലിപിയില്‍ മാത്രമേ വ്യത്യാസമുള്ളൂ. വാക്കുകള്‍ മലയാളം തന്നെയാണ്. മലയാള-അക്ഷരം വ്യാപകമാകുന്നതിനു മുമ്പ് മലബാറില്‍ പൊതുവേ ഉപയോഗിച്ചിരുന്ന ലിപിയാണിത്. എന്റെ ചെറുപ്പത്തിലെല്ലാം ഈ ലിപിയിലെഴുതിയ കുറെ പുസ്തകങ്ങള്‍ മലബാറില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
അറബി അക്ഷരങ്ങള്‍ ചെറുപ്പത്തിലെ സ്വായത്തമാക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത് അപ്ലം വ്യത്യാസങ്ങള്‍ മാത്രം വരുത്തിയാല്‍ മലയാളം കൂടി വരുതിയിലാകുമെന്നതിനാലാകാം ഇത്ര വ്യാപകമായത്.
മോയിന്‍ കുട്ടി വൈദ്യര് തുടങ്ങിയവരെല്ലാം ഈ ലിപിയാണ് ഉപയോഗിച്ചിരുന്നത്.
2012/10/22 .AbdulAzeez_അബ്ദുല്‍അസീസ്. azeeznm@gmail.com
ഇത് മണ്മറഞ്ഞ സംവിധാനമൊന്നുമല്ല. മദ്രസ്സകളിൽ ഇപ്പോഴും പഠിപ്പിക്കുന്ന രീതി തന്നെയാണ്.
2012/10/22 Junaid P V junu.pv@gmail.com
പേർഷ്യൻ ലിപിയിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം തയ്യാറാക്കാൻ വിഷമമുണ്ടാകില്ല.
On Mon 22 Oct 2012 05:01:23 PM IST, .AbdulAzeez_അബ്ദുല്‍അസീസ്. wrote:
http://en.wikipedia.org/wiki/**Arwi http://en.wikipedia.org/wiki/Arwi തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്
2012/10/22 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@**gmail.com manojkmohanme03107@gmail.com>>
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം
വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്.
2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V <razimantv@gmail.com <mailto:razimantv@gmail.com>> എഴുതി: ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും
എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി
ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/**%DA%86http://en.wiktionary.org/wiki/%DA%86നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ
-റസിമാൻ 2012/10/22 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@**gmail.com<manojkmohanme03107@gmail.com>
:
> അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍
ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് > മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് > കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ. > > 2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel <fuadjaleel@gmail.com mailto:fuadjaleel@gmail.com> എഴുതി:
> >> അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ
വിക്കിയിൽ >> കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ? >> ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.**wikimedia.orgWikiml-l@lists.wikimedia.org
Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l> ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര <http://ml.wikipedia.org/wiki/**%E0%B4%B5%E0%B5%87%E0%B4%99%** E0%B5%8D%E0%B4%99%E0%B4%B0http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/**Jeddahhttp://ml.wikipedia.org/wiki/Jeddah
)
http://www.allahone.info http://www.allahone.info/
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l
-- Junaid http://junaidpv.in
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....
2012/10/22 kattipparuthi rasheed vkrashe@gmail.com
മലയാളം തന്നെയാണ് അറബി മലയാളം. അതിന്റെ ലിപിയില്‍ മാത്രമേ വ്യത്യാസമുള്ളൂ. വാക്കുകള്‍ മലയാളം തന്നെയാണ്. മലയാള-അക്ഷരം വ്യാപകമാകുന്നതിനു മുമ്പ് മലബാറില്‍ പൊതുവേ ഉപയോഗിച്ചിരുന്ന ലിപിയാണിത്. എന്റെ ചെറുപ്പത്തിലെല്ലാം ഈ ലിപിയിലെഴുതിയ കുറെ പുസ്തകങ്ങള്‍ മലബാറില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
അറബി അക്ഷരങ്ങള്‍ ചെറുപ്പത്തിലെ സ്വായത്തമാക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇത് അപ്ലം വ്യത്യാസങ്ങള്‍ മാത്രം വരുത്തിയാല്‍ മലയാളം കൂടി വരുതിയിലാകുമെന്നതിനാലാകാം ഇത്ര വ്യാപകമായത്.
മോയിന്‍ കുട്ടി വൈദ്യര് തുടങ്ങിയവരെല്ലാം ഈ ലിപിയാണ് ഉപയോഗിച്ചിരുന്നത്.
2012/10/22 .AbdulAzeez_അബ്ദുല്‍അസീസ്. azeeznm@gmail.com
ഇത് മണ്മറഞ്ഞ സംവിധാനമൊന്നുമല്ല. മദ്രസ്സകളിൽ ഇപ്പോഴും പഠിപ്പിക്കുന്ന രീതി
തന്നെയാണ്.
2012/10/22 Junaid P V junu.pv@gmail.com
പേർഷ്യൻ ലിപിയിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം തയ്യാറാക്കാൻ വിഷമമുണ്ടാകില്ല.
On Mon 22 Oct 2012 05:01:23 PM IST, .AbdulAzeez_അബ്ദുല്‍അസീസ്. wrote:
http://en.wikipedia.org/wiki/**Arwi http://en.wikipedia.org/wiki/Arwi തമിഴിലും ഇതെ സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്
2012/10/22 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@**gmail.com manojkmohanme03107@gmail.com>>
ടൈപ്പ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടില്ലെങ്കില്‍ മലയാളം
വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. പകര്‍പ്പാവകാശം കഴിഞ്ഞ പുസ്തകം ലഭ്യമാണെങ്കില്‍ സ്കാന്‍ ചെയ്ത് djvu നിര്‍മ്മിക്കാന്‍/ സഹായിക്കാന്‍ ഞാന്‍ സന്നദ്ധമാണ്.
2012, ഒക്ടോബര്‍ 22 3:37 am ന്, Raziman T V <razimantv@gmail.com <mailto:razimantv@gmail.com>> എഴുതി: ഏതെങ്കിലും ഒരു വിക്കിസോഴ്സിൽ ഉൾപ്പെടുത്താൻ മാത്രം പ്രാധാന്യം തീർച്ചയായും അറബിമലയാളത്തിൽ എഴുതപ്പെട്ട കൃതികൾക്ക് പലതിനും ഉണ്ട്. മാപ്പിളപ്പാട്ടുകൾ പലതും അറബിമലയാളത്തിലാകും
എഴുതപ്പെട്ടിട്ടുണ്ടാകുക. ഭാഷ എന്നത് ലിപിയിലും മേലെയുള്ള കാര്യമാണല്ലോ. എഴുതിയത് അറബിക്ക് സമാനമായ (ഉർദു/പേർഷ്യൻ ലിപികളോടാണ് കൂടുതൽ സാമ്യം) ലിപിയിലാണെങ്കിലും ആ ഭാഷകളിലെ ഗ്രന്ഥശാലകളിലൊന്നുമല്ലല്ലോ ഈ കൃതികൾ ചേരുക. മലയാളം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾ തീരുമാനിക്കുന്നത്. മലയാളം വിക്കിസമൂഹമാണ്, അറബിമലയാളം ചേർക്കാവുന്നതരത്തിൽ ഗ്രന്ഥശാലയുടെ നയങ്ങൾ മാറ്റേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം.
ഇനി സാങ്കേതികതയുടെ കാര്യം. സ്കാനുകൾ djvu ഫോർമാറ്റിൽ നേരിട്ട് ചേർക്കാമല്ലോ. അത് യൂനികോഡാക്കുന്നത് പ്രശ്നമൊന്നുമല്ല, അറബി
ലിപിയിൽ ഇല്ലെങ്കിലും പേർഷ്യൻ ലിപിയിൽ അക്ഷരങ്ങളെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്. ഉദാഹരണം : അറബിയിൽ 'ച' ഇല്ല, എന്നാൽ അറബിമലയാളത്തിലുണ്ട്. چ ആണ് എഴുതാനുപയോഗിക്കുന്ന അക്ഷരം. ഇത് U+0686 എന്ന യൂനികോഡ് ചിഹ്നമാണ്, കൂടുതലറിയാൻ http://en.wiktionary.org/wiki/**%DA%86http://en.wiktionary.org/wiki/%DA%86നോക്കുക. ഇങ്ങനെ ഏതെങ്കിലും കൃതി djvu/unicode രീതിയിൽ ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ താല്പര്യമുള്ള ആർക്കും പിന്നീട് മലയാളം ലിപിയിലേക്ക് മാറ്റുകയുമാകാമല്ലോ
-റസിമാൻ 2012/10/22 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@**gmail.com<manojkmohanme03107@gmail.com>
:
> അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍
ഉപയോഗിക്കുണ്ടെന്നാണ് എനിക്ക് > മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന് യൂണിക്കോഡ് > കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ. > > 2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel <fuadjaleel@gmail.com mailto:fuadjaleel@gmail.com> എഴുതി:
> >> അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ
വിക്കിയിൽ >> കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ? >> ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.**wikimedia.orgWikiml-l@lists.wikimedia.org
Website: https://lists.wikimedia.org/**
mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l> ______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-l<https://lists.wikimedia.org/mailman/options/wikiml-l>
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര <http://ml.wikipedia.org/wiki/**%E0%B4%B5%E0%B5%87%E0%B4%99%** E0%B5%8D%E0%B4%99%E0%B4%B0http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/**Jeddahhttp://ml.wikipedia.org/wiki/Jeddah
)
http://www.allahone.info http://www.allahone.info/
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l
-- Junaid http://junaidpv.in
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ?
2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് * sajsugeesh@gmail.comഎഴുതി:
അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....
അങ്ങനെ ആയാലും മതി...

നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ് മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം. അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്.
പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി, ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു. ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ സമ്പുഷ്ടമാക്കുകയാണു ചെയ്യുക.
വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക് യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
On 10/22/12, sugeesh | സുഗീഷ് * sajsugeesh@gmail.com wrote:

-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
+1 Prince Mathew
2012/10/23 Prince Mathew mr.princemathew@gmail.com

ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ് <
http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%...
ചെയ്തിട്ടുണ്ട്.

അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന സമ്പ്രദായം നിലനിന്നിരുന്നു.
കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും
2012/10/23 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com

ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക് ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും
2012/10/23 Shiju Alex shijualexonline@gmail.com
അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
സമ്പ്രദായം നിലനിന്നിരുന്നു.
കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും
2012/10/23 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
+1 Prince Mathew
2012/10/23 Prince Mathew mr.princemathew@gmail.com
നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ് മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം. അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്.
പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി, ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു. ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ സമ്പുഷ്ടമാക്കുകയാണു ചെയ്യുക.
വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക് യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
On 10/22/12, sugeesh | സുഗീഷ് * sajsugeesh@gmail.com wrote:
അങ്ങനെ ആയാലും മതി...
2012/10/22 manoj k manojkmohanme03107@gmail.com
ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ് <
http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%...http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%29#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82
ചെയ്തിട്ടുണ്ട്.
ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ?
2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് * sajsugeesh@gmail.comഎഴുതി:
അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
മുഹിയുദ്ദീൻമാല വിക്കിഗ്രന്ഥശാലയിൽ ചേർത്തപ്പോൾ തന്നെ പ്രസ്തുത കൃതിയുടെ ചരിത്രപരമായ പ്രത്യേകത മൂലം അത് അറബി മലയാളത്തിൽ കൂടെ എവിടെയെങ്കിലും ചേർക്കേണ്ടതല്ലേ എന്ന് തോന്നിയിരുന്നു.
ഭാഷ എന്നത് ലിപിക്ക് അപ്പുറം നിൽക്കുന്ന ഒന്നായതിനാൽ മലയാളഭാഷയോട് ചെർന്ന് നിൽക്കുന്ന അറബി മലയാളം, തമിഴ് ലിപി ഉപയോഗിച്ച് എഴുതിയ മലയാള കൃതികൾ, പിന്നെ വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയിലുള്ള മലയാളകൃതികൾ കൂടെ മലയാളം വിക്കി ഗ്രന്ഥശാലയിൽ വരേണ്ടതല്ലേ എന്ന് തോന്നുന്നു.
എല്ലാവർക്കും മനസ്സിലാകും എന്നതിനാൽ ഇങ്ങനെ മറ്റുലിപികളീൽ ഉള്ളതിന്റെ മലയാളലിപിയിലുള്ള ഉള്ളടക്കം എന്തായാലും വേണം. ഇതിന്റെ പ്രദർശനം, ടൈപ്പിങ്ങ് തുടങ്ങിയ സാങ്കേതികപ്രശ്നങ്ങൾ മറികടക്കാൻ വലിയ ബുദ്ധിമുട്ടുണ്ട് എന്ന് തോന്നുന്നില്ല. മലയാളം വിക്കിമീഡിയർക്ക് തന്നെ അതിനുള്ള സാങ്കേതികൾ വികസിപ്പിക്കാൻ ആവും. ഇങ്ങനത്തെ സാങ്കേതികപരിമിതികളെ മലയാള വിക്കിസമൂഹം മുൻപും തരണം ചെയ്ത് മറ്റുള്ളവർക്ക് മാതൃക ആയിട്ടുള്ളതാണല്ലോ.