ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താനാകുമോ എന്ന് സംശയം

2012/10/21 Fuad Jaleel <fuadjaleel@gmail.com>
Prince,
അറബി മലയാളം തനതായ ഒരു entity ആണ് . അത് ഒരു ഭാഷ ആയി നിര്‍വചിക്കുക പ്രയാസം . മലബാര്‍ മുസ്ലിമ്ങ്ങ്ങ്ങള്‍ വിപുലമായി ഉപയോഗിച്ചു വന്നിരുന്ന ഒരു textual method എന്ന് വേണമെങ്കില്‍ പറയാം.ഓത്തു പള്ളികളില്‍ പഠിപ്പിച്ചിരുന്നത് അറബി ലിപ്യായിരുന്നു . നാട്ടില്‍ സംസാരിച്സിരുനത് മലയാളവും . ഇത് രണ്ടും കുഉകൂടി സംയോജിപ്പിച്ചു കൊണ്ട്ട് രേഖകള്‍ ഉണ്ടാക്കാനും , ചരിത്രം എഴുതാനും ശാസ്ത്രം പഠിപ്പിക്കാനും  പദ്യ ഗധ്യങ്ങള്‍ രചിക്കാനും മത പഠനം സാധ്യമാക്കാനും ഒക്കെയായി റുപാന്തരപ്പെട്ടു വന്ന ഒരു രേഖ ശൈലി. തമിഴ് മലയാളം എന്നൊന്ന് ഉണ്ടായിരുന്നല്ലോ . എന്നാല്‍ അത് ഭാഷ ആയി നാം കരുതുന്നില്ല . അറബ് മലയാളം ക്രില്തികള്‍ വിക്കി ക്ക് മുതല്‍ ക്കുഉട്ടാവും . എന്നാല്‍ അത് ഇതു ഗണത്തില്‍ പ്പെടുത്തും എന്ന എനിക്കും വലിയ നിശ്ചയം പോര .

2012/10/21 Prince Mathew <mr.princemathew@gmail.com>
മലയാളഭാഷയുടെ ഭാഗമാണോ അറബിമലയാളം? അതോ മറ്റൊരു ഭാഷയാണോ? അറബിമലയാളം
കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാമോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Yours cordially
Dr.Fuad Jaleel