അറബിയിലില്ലാത്ത അക്ഷരങ്ങളും അറബിമലയാളത്തില്‍ ഉപയോഗിക്കുണ്ടെന്നാണ്  എനിക്ക് മനസിലായത്. ഗ്രന്ഥശാലയില്‍ എങ്ങനെ ടൈപ്പ് ചെയ്യും ? അതിന്  യൂണിക്കോഡ് കാരക്ടര്‍ വല്യുസ് ഇല്ലാത്തതൊക്കെ പ്രശ്നമാവില്ലേ. 

2012, ഒക്ടോബര്‍ 22 3:20 am ന്, Fuad Jaleel <fuadjaleel@gmail.com> എഴുതി:
അതെങ്ങെനെ റസിമാൻ? ലിപി മലയാളമല്ലാത്ത ഒരു സാധനം നമ്മുടെ വിക്കിയിൽ കയറുന്നതെങ്ങനെ? കയറ്റുന്നതെങ്ങനെ?

2012/10/22 Raziman T V <razimantv@gmail.com>
ലിപി നോക്കേണ്ട ആവശ്യമില്ലെന്ന്. കരുതുന്നു. അറബിമലയാളം കൃതി
ഗ്രന്ഥശാലയില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നീടാര്‍ക്കെങ്കിലും മലയാളം ലിപിയീലേക്ക്

മാറ്റാമല്ലോ

-Raziman

2012/10/22 സുനില്‍ (Sunil) <vssun9@gmail.com>:
> ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയില്‍ ഉള്‍പ്പെടുത്താനാകുമോ
> എന്ന് സംശയം
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Yours cordially
Dr.Fuad Jaleel