ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ് ചെയ്തിട്ടുണ്ട്.

 ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ )  തുടരുന്നതല്ലേ നല്ലത്. ?

2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....