Manoramaonline Tuesday, October 30, 2012 http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12718897&programId=1073753760&channelId=-1073751706&BV_ID=%40%40%40&tabId=11 തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ തലസ്ഥാനത്ത് വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനവും നടക്കുമ ്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു.
മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന് പിള്ള സി.വി രാമനായി. ബഞ്ചമിന് ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍ എഴുപതുകാരനായി. ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ പ്രയോഗ പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍ സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍ പ്രസ്താവനയുമിറക്കി.
ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ് മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള ഭാഷാ കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ വിനിമയ സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച് ഹുസൈന് ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും നിരക്കാത്ത പദ്ധതിയാണിതെന്നും ഹുസൈന് ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍ ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി ജര്‍മനി പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍ സംവിധാനങ്ങളെല്ലാം യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത് ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു
ഇതിനൊക്കെ സഭ്യമായ രീതിയിൽ മറുപടി നൽകാൻ കഴിവില്ല.. അതിനാൽ മലയാള ഭാഷയുടെ ഈ അവസ്ഥയെ ഓർത്ത് സഹതപിക്കുന്നു.. അത്രമാത്രം....
2012/10/30 manoj k manojkmohanme03107@gmail.com

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Are they against unicode? What is the exact problem?
On 10/31/12, sugeesh | സുഗീഷ് * sajsugeesh@gmail.com wrote:

-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
2012/10/31 Prince Mathew mr.princemathew@gmail.com

you can find some details here : https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY

Manoramaonline Tuesday, October 30, 2012 <
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamConten...
തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ തലസ്ഥാനത്ത് വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനവും നടക്കുമ ്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ
സാംസ്കാരിക
വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു.
മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന് പിള്ള സി.വി രാമനായി. ബഞ്ചമിന് ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍
എഴുപതുകാരനായി.
ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ
പ്രയോഗ
പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍ സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍ പ്രസ്താവനയുമിറക്കി.
ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന
പദ്ധതിയാണ്
മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള ഭാഷാ കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ വിനിമയ സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി
ഇവര്‍
ചൂണ്ടിക്കാട്ടുന്നു.
ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച് ഹുസൈന് ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും
നിരക്കാത്ത
പദ്ധതിയാണിതെന്നും ഹുസൈന് ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു
വിടണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍ ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി ജര്‍മനി പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍ സംവിധാനങ്ങളെല്ലാം യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത് ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
On Wednesday 31 October 2012 02:10 PM, Hrishi wrote:
2012/10/31 Prince Mathew <mr.princemathew@gmail.com mailto:mr.princemathew@gmail.com>
Are they against unicode? What is the exact problem?
you can find some details here : https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
ലിമിറ്റഡ് പോസ്റ്റാണെന്ന് തോന്നുന്നു.
On 10/31/12, sugeesh | സുഗീഷ് * <sajsugeesh@gmail.com <mailto:sajsugeesh@gmail.com>> wrote: > ഇതിനൊക്കെ സഭ്യമായ രീതിയിൽ മറുപടി നൽകാൻ കഴിവില്ല.. അതിനാൽ മലയാള ഭാഷയുടെ ഈ > അവസ്ഥയെ ഓർത്ത് സഹതപിക്കുന്നു.. അത്രമാത്രം.... > > 2012/10/30 manoj k <manojkmohanme03107@gmail.com <mailto:manojkmohanme03107@gmail.com>> > >> Manoramaonline Tuesday, October 30, 2012 >> <http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12718897&programId=1073753760&channelId=-1073751706&BV_ID=%40%40%40&tabId=11> >> തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ തലസ്ഥാനത്ത് >> വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ >> ഉദ്ഘാടനവും നടക്കുമ >> ്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ സാംസ്കാരിക >> വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം >> സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ >> തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു. >> >> മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ >> ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന് >> പിള്ള സി.വി രാമനായി. ബഞ്ചമിന് ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം >> വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍ എഴുപതുകാരനായി. >> ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ >> പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ പ്രയോഗ >> പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ >> സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍ >> സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍ >> പ്രസ്താവനയുമിറക്കി. >> >> ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പദ്ധതിയാണ് >> മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള >> സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള >> ഭാഷാ >> കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി >> ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ വിനിമയ >> സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ >> നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും >> കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു >> ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും >> വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി ഇവര്‍ >> ചൂണ്ടിക്കാട്ടുന്നു. >> >> ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ >> സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ >> ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം >> നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച് >> ഹുസൈന് ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം >> കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും നിരക്കാത്ത >> പദ്ധതിയാണിതെന്നും ഹുസൈന് ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ >> പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു വിടണമെന്നും >> അദ്ദേഹം ആവശ്യപ്പെട്ടു. >> >> ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍ >> ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി ജര്‍മനി >> പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍ >> സംവിധാനങ്ങളെല്ലാം >> യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ >> വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ >> ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം >> സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത് >> ചിലരുടെ >> നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു >> >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/mailman/options/wikiml-l >> > > > > -- > *sugeesh|സുഗീഷ് > nalanchira|നാലാഞ്ചിറ > thiruvananthapuram|തിരുവനന്തപുരം > 8590312340|9645722142* > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
2012/10/31 praveenp me.praveen@gmail.com
ലിമിറ്റഡ് പോസ്റ്റാണെന്ന് തോന്നുന്നു.
പബ്ലിക്ക് പോസ്റ്റാണല്ലോ.. ഏതായാലും കോപ്പി പേസ്റ്റ് ചെയ്യാം
Anivar Aravind https://plus.google.com/u/0/10712382407295133931129 Oct 2012 (edited)https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY - Public *മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരറിയിപ്പ് .*
*ലിപി പരിഷ്കരണത്തിന്റെ അടുത്ത വെടി പൊട്ടാറായിരിക്കുന്നു .* തുഗ്ലക്കിയന്‍ പരിഷ്കാരങ്ങള്‍ക്കായുള്ള അനൌണ്സ്മെന്റുകള് പലഭാഗത്തുനിന്നും വന്നുതുടങ്ങിയിട്ടുണ്ട്
1. ഒന്നാം വെടി : ഒക്ടോബര്‍ 2 ലെ വാര്‍ത്ത *ലിപി പരിഷ്കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.* http://www.mathrubhumi.com/story.php?id=306659
എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്, സാഹിത്യ അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന്, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്, എം.ആര്. തമ്പാന് എന്നിവരടങ്ങിയ സമിതിയാണ് സാംസ്കാരിക നയത്തിന് രൂപം നല്‍കിയത്. ----------- 2. രണ്ടാം വെടി ഒക്ടോബര്‍ 13 http://www.mathrubhumi.com/online/malayalam/news/story/1880410/2012-10-13/ke... വാര്‍ത്തയില്‍ നിന്നു്:
*"നവംബര്‍ ഒന്നിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളത്തനിമ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ച് ഭാഷാ കമ്പ്യൂട്ടിങ് സെമിനാര്‍ നടക്കും. "*
3. മൂന്നാം വെടി : ഒക്ടോബര്‍ 22 . http://www.mathrubhumi.com/malappuram/news/1898726-local_news-malappuram-%E0... *തിരൂര്‍: ലിപി പരിഷ്കരിച്ച് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയാക്കി മാറ്റുമെന്ന് ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല സ്പെഷല്‍ ഓഫീസറുമായ കെ. ജയകുമാര്‍ പറഞ്ഞു.*
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. -----
ഹുസൈന് മാഷ് സമകാലിക മലയാളം വാരികയില്‍ ( vol 15, issue 18, September 30, 2011) എഴുതിയ ലേഖനം ഈയവസരത്തില്‍ ഓര്‍ക്കുന്നതു് നന്നായിരിക്കും.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: http://lists.smc.org.in/pipermail/discuss-smc.org.in/2011-September/013064.h... ലേഖനത്തില്‍ നിന്നു്:
*"തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി. മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു് മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി. ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍ വാദിച്ചു. 'ഋഷി', 'ചന്ദ്രന്' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്' എന്നു് എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്. ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും ചെയ്തതോടെ 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഡോ. തമ്പാന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു് തിരിച്ചെത്തിയതോടെ മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു."*
ആ ചര്‍ച്ചയില്‍ തന്നെ മഹേഷ് മംഗലാട്ട് തമ്പാനു മറുപടിയായി എഴുതിയ ലേഖനം ഇവിടെ http://mayyazhi.blogspot.in/2012/09/blog-post.html
ഇതിന്റെ വെടിക്കെട്ട് നവമ്പര്‍ 1ന് തിരുവനന്തപുരത്ത് പൊട്ടുകയാണ് . അനൌണ്സ്മെന്റ് ഇവിടെ
http://viswamalayalam.com/news/?page_id=210
ഉച്ചക്ക് 2.30 – മലയാളത്തനിമ കേര-ള-ഭാഷാ ഇന്സ്റ്റി-റ്റ്യൂ-ട്ടിന്റെ മല-യാ-ള-ത്ത-നിമ രണ്ടാം-ഘട്ടം പ്രവര്ത്ത-ന-ങ്ങ-ളുടെ തുടക്കം ഉദ്ഘാ-ടനം – കെ.വി.തോമസ് (കേന്ദ്ര ഭക്ഷ്യ-വ-കുപ്പുമന്ത്രി) ഭാഷാ കംപ്യൂട്ടിംഗ് – സെമി-നാര് പദ്ധതി രൂപ-രേഖ – ഡോ.-എം.-ആര്.-ത-ന്പാന്‍ പങ്കെ-ടു-ക്കു-ന്ന-വര് – ഡോ.അച്യുത് ശങ്കര്‍.എ-സ്.-നാ-യര്‍ കെ. അശോക് കുമാര്‍ വി.-കെ.-ഭ-ദ്രന് ഡോ.-ഗോ-വി-ന്ദരു
അക്ഷരങ്ങൾക്കിടയിൽ വരകളും അക്ഷരപ്പിശകുകളും അതേ പടി പകര്‍ത്തിയിട്ടതാണു്. എന്റെ വകയല്ല :)
ഈ ഭാഷേടെ പരിപ്പെടുക്കലിന്റെ (മലയാളത്തനിമ) രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനത്തിനുമുമ്പ് ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ഒരു കണ്സള്ട്ടേഷന് പോലും ഈ പരിപാടിയെപ്പറ്റി ഇവര്‍ നടത്തിയതായി അറിവില്ല. തമ്പാന് ഈ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ സുഹൃത്തുക്കളും "ടൈപ്പ്റൈറ്റര്‍ ലിപി" ക്കുശേഷം "കമ്പ്യൂട്ടര്‍ ലിപി"യെന്ന പേരില്‍ കൊണ്ടുവരുന്ന അടുത്ത "മലയാളത്തനിമ"യെ തുറന്നു കാട്ടണമെന്നഭ്യര്‍ത്ഥിക്കുന്നു (മൊബൈലിന് QWERTY കീബോര്‍ഡ് വന്നതു ഭാഗ്യം . അല്ലെങ്കില്‍ മൊബൈല്‍ ലിപിയും ഇവരു കൊണ്ടുവന്നേനെ)
തിരുവനന്തപുരത്തുകാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ :-) ഇതു ഷെയറുചെയ്ത് കൂടുതല്‍ പേരിലേക്ക് ഈ വിവരം എത്തിക്കാനും താല്പര്യപ്പെടുന്നു
On 10/31/12, sugeesh | സുഗീഷ് * sajsugeesh@gmail.com wrote:
ഇതിനൊക്കെ സഭ്യമായ രീതിയിൽ മറുപടി നൽകാൻ കഴിവില്ല.. അതിനാൽ മലയാള ഭാഷയുടെ ഈ അവസ്ഥയെ ഓർത്ത് സഹതപിക്കുന്നു.. അത്രമാത്രം....
2012/10/30 manoj k manojkmohanme03107@gmail.com
Manoramaonline Tuesday, October 30, 2012 <
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamConten...
തിരുവനന്തപുരം: ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍
തലസ്ഥാനത്ത്
വിശ്വമലയാള സമ്മേളനവും നവംബര്‍ ഒന്നിനു തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനവും നടക്കുമ ്പോള്‍ വിവാദങ്ങളും പിന്നാലെ കൂടിയിയിരിക്കുന്നു. സര്‍ക്കാരിന്റെ
സാംസ്കാരിക
വകുപ്പും സാഹിത്യ അക്കാദമിയും ചേര്‍ന്നു നടത്തുന്ന വിശ്വ മലയാള സമ്മേളനം സംഘാടനത്തിലെ അബദ്ധ- പിഴവുകള്‍ കൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. പറ്റിയ തെറ്റുകള്‍ക്ക് പത്ര സമ്മേളനം വിളിച്ചു വകുപ്പുമന്ത്രി മാപ്പു പറഞ്ഞു.
മലയാള സാഹിത്യത്തിലെ പ്രമുഖരുടെ താല്‍ക്കാലിക പ്രതിമകള്‍ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ സി. വി രാമന് പിള്ള സി.വി രാമനായി. ബഞ്ചമിന് ബെയിലി മതപരിവര്‍ത്തകനായി. മുപ്പത്തിയേഴാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രതിമയില്‍
എഴുപതുകാരനായി.
ആറു മാസം മുമ്പു മരിച്ചയാളിന്റെ പേര് സമ്മേളന ബ്രോഷറില്‍ പ്രസംഗകരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇതു കൂടാതെ അടിക്കുറിപ്പുകളില്‍ പലവിധ ശൈലീ
പ്രയോഗ
പിഴവുകളും അക്ഷരത്തെറ്റുകളും കടന്നുകൂടി. സംഘാടനത്തിലെ പിഴവുകളും ചിലരുടെ സ്വകാര്യതാത്പര്യങ്ങളും സമ്മേളനത്തിന്റെ നിറം കെടുത്തിയതിനാല്‍ തങ്ങള്‍ സഹകരിക്കുന്നില്ലെന്ന് സാഹിത്യ അക്കാദമിയിലെ അഞ്ചംഗങ്ങള്‍ പ്രസ്താവനയുമിറക്കി.
ഈ വിവാദങ്ങള്‍ക്കപ്പുറം മലയാള ഭാഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന
പദ്ധതിയാണ്
മലയാളത്തനിമ എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാള സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മലയാള ഭാഷാ കംപ്യൂട്ടിങ്ങിന്റെ പേരില്‍ കോടികള്‍ ചെലവാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ലോകമാകെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഇന്റര്‍നെറ്റ് ഭാഷാ
വിനിമയ
സംവിധാനമായ യൂണികോഡിനും സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐ ടി അറ്റ് സ്കൂള്‍ പദ്ധതിക്കും കടകവിരുദ്ധമാണെന്ന് ഈ മേഖലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു ചുവടുപിടിച്ചു കൊണ്ടുള്ള ഭാഷാഗവേഷണമാണ് പുതിയ മലയാളം സര്‍വകലാശാലയിലും വരുന്നതെന്ന് നിയുക്ത വൈസ് ചാന്‍സലറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതായി
ഇവര്‍
ചൂണ്ടിക്കാട്ടുന്നു.
ലോക വ്യാപകമായി വിക്കിപീഡിയയും ഗൂഗിളും മോസില്ലയും മാക്കിന്റോഷുമൊക്കെ സ്വീകരിച്ച ഭാഷാകമ്പ്യൂട്ടിങ്ങിനു നിരക്കാത്തതാണ് നമ്മുടെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെന്ന് മലയാളം കംപ്യൂട്ടിങ്ങില്‍ ഏറെ പ്രചാരം നേടിയ ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമായ രചന വികസിപ്പിച്ചെടുത്ത കെ.എച്ച് ഹുസൈന് ചൂണ്ടിക്കാട്ടി. ഐ ടി സ്കൂള്‍ പദ്ധതിയില്‍ നമ്മുടെ 13 ലക്ഷം കുട്ടികള്‍ നാലു വര്‍ഷമായി പഠിച്ചു വരുന്ന ഭാഷാ കംപ്യൂട്ടിങ്ങിനും
നിരക്കാത്ത
പദ്ധതിയാണിതെന്നും ഹുസൈന് ചൂണ്ടിക്കാട്ടി. ഇതു തലതിരിഞ്ഞ ഭാഷാഗവേഷണ പ്രവര്‍ത്തനമാണെന്നും ഗൌരവമായ ഇടപെടലിലൂടെ നേര്‍വഴിക്കു തിരിച്ചു
വിടണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനു സമാനമായ തല തിരിഞ്ഞ ഭാഷാ കംപ്യൂട്ടിങ് നടന്നതു ജര്‍മന്‍ ഭാഷയിലായിരുന്നു- വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിലെ അബദ്ധം മനസിലാക്കി
ജര്‍മനി
പിന്നീടത് ഉപേഷിക്കുകായായിരുന്നു. ഇന്റര്‍നെറ്റ്- ഓണ്‍ലൈന്‍ സംവിധാനങ്ങളെല്ലാം യൂണികോഡിലേക്ക് മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരും അതിന്റെ വിവിധ വകുപ്പുകളും യൂണികോഡിനെ തന്നെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ മലയാളം സര്‍വകലാശാലയും അതിനു നേരെ വിരുദ്ധമായ രീതിയില്‍ മുന്നോട്ടു പോകുന്നത് ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ മൂലമാണെന്ന് ആക്ഷേപം ഉയരുന്നു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Regards, Hrishi | Stultus http://stultus.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
2012/10/31 praveenp me.praveen@gmail.com
On Wednesday 31 October 2012 02:10 PM, Hrishi wrote:
2012/10/31 Prince Mathew mr.princemathew@gmail.com
Are they against unicode? What is the exact problem?
you can find some details here : https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
ലിമിറ്റഡ് പോസ്റ്റാണെന്ന് തോന്നുന്നു.
അല്ലല്ലോ പബ്ലിക് പോസ്റ്റാണ്
ഓഫ്:
എന്നാലെന്നെ ബ്ലോക്കിയിരിക്കുകയാവണം, പോസ്റ്റെടുത്താൽ
This post could not be found. Your URL may be incorrect, the post may have been deleted or this account may not have access to the post.
എന്നു കാണുന്നു.
പ്രൊഫൈലെടുത്താൽ ഇങ്ങനെയും: http://i.imagebanana.com/img/5qdkoaq3/AnivarAravindGoogleChromium_011.jpg :-)
On Wednesday 31 October 2012 09:23:09 PM IST, Anivar Aravind wrote:
2012/10/31 praveenp <me.praveen@gmail.com mailto:me.praveen@gmail.com>
On Wednesday 31 October 2012 02:10 PM, Hrishi wrote:
2012/10/31 Prince Mathew <mr.princemathew@gmail.com <mailto:mr.princemathew@gmail.com>> Are they against unicode? What is the exact problem? you can find some details here : https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
ലിമിറ്റഡ് പോസ്റ്റാണെന്ന് തോന്നുന്നു.
അല്ലല്ലോ പബ്ലിക് പോസ്റ്റാണ്
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഈ ബ്ലോഗ് പോസ്റ്റ് കാണുക. http://mayyazhi.blogspot.in/
Any updates?
On 11/1/12, MAHESH MANGALAT maheshmangalat@gmail.com wrote:

എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോഴും കൃത്യമായി മനസ്സിലായില്ലല്ലോ ? ഐടി വകുപ്പിലെ ആരെങ്കിലും പ്രതികരിച്ചോ ?
On 11/1/12, Prince Mathew mr.princemathew@gmail.com wrote:
Any updates?
On 11/1/12, MAHESH MANGALAT maheshmangalat@gmail.com wrote:
ഈ ബ്ലോഗ് പോസ്റ്റ് കാണുക. http://mayyazhi.blogspot.in/
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
https://plus.google.com/u/0/107123824072951339311/posts/XrQZhg3HeKg
സര്‍ക്കാര്‍ മലയാളത്തനിമാ പരിപാടി സ്ട്രീം ഇന്നലെ കണ്ടു . എവിടെയും തൊടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു അവതരണങ്ങളെല്ലാം . വിവാദം കൊണ്ടും എംടിയുടെ സ്റ്റേറ്റ്മെന്റും കൊണ്ടും ഉണ്ടായ മാറ്റം :-) ( http://www.mathrubhumi.com/online/malayalam/news/story/1916789/2012-11-01/ke...). ലിപി പരിഷ്കരണശ്രമം ഉപേക്ഷിപ്പിക്കാന്‍ കഴിഞ്ഞത് നമ്മളുടെ വലിയൊരു വിജയമാണ് .
ലോകത്തിലെ ഏറ്റവും കൂടുതല്‍ ടെക്നോക്രാറ്റുകള്‍ മലയാളികളാണ് , ഭാഷാവിദഗ്ധന്മാരെയും ടെക്നോറ്റുകളെയും അവരുടെ എന്ജിയോജളെയും മലയാളത്തനിമയില്‍ സഹകരിപ്പിക്കുമെന്ന് തമ്പാന്.. ഈ ടെക്നോക്രാറ്റ് എന്താ സംഭവം എന്ന് പിടികിട്ടിയില്ല.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുമായി സഹകരിക്കണമെന്നു ഡോ. അച്യുത് ശങ്കര്‍. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . ഞങ്ങളെ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യാത്ത ഒരു പരിപാടിയുമായി സോഷ്യല്‍മീഡിയയിലൂടെ ഒരു സംവാദത്തില്‍ ഏര്‍പ്പെടുകയും ക്ലാരിറ്റിയും കണ്‍സള്‍ട്ടേഷനുകളും നടത്തിമാത്രം വര്‍ക്കിങ്ങ് പ്ലാന്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യം ഉന്നയിക്കുകയും ചെയ്ത ഞങ്ങളോടാണ് സഹകരിക്കണമെന്നു പറയുന്നത് .
പരിപാടിയില്‍ സിഡിറ്റിന്റെ ഡോ. ഗോവിന്ദരു ശ്രദ്ധേയമായ ഒരു പോയന്റ് പറഞ്ഞു . സിഡിറ്റ് തനതുലിപിക്കായി ഒരു ഓസിആര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും സിഡാക്ക് പുതിയ(ടൈപ്പ് റൈറ്റര്‍) ലിപിക്കായി അതു വികസിപ്പിച്ചിരുന്നു. (നയന എന്ന ഇതുവരെയും പ്രവര്‍ത്തിച്ചതായി അറിവില്ലാത്ത ഓസിആറിനെപ്പറ്റിയാണ് പറയുന്നത്) . അതുകൊണ്ട് സിഡിറ്റ് അതിന്റെ സോഴ്സ്കോഡിനായി സിഡാക്കിനെ സമീപിച്ചു . അതിന്റെ സോഴ്സ്കോഡ് പരിഷകരിക്കാമെന്ന് ഇവര്‍ കരുതിയത്രേ . എന്നാല്‍ സിഡാക്ക് പറഞ്ഞത് അവര്‍ അങ്ങനെയൊന്ന് ഡെവലപ്പ് ചെയ്തിട്ടില്ലെന്നും അവരത് ഔട്ട്സോഴ്സ് ചെയ്ത് ചെയ്തതാണെന്നും അതുകൊണ്ട് സോഴ്സ്കോഡ് ലഭിച്ചില്ലെന്നും ആണ് . ചുരുക്കത്തില്‍ ഉത്തരവാദിത്വം ആര്‍ക്കും ഇല്ല. ഡോ. ഗോവിന്ദരു ഇതു പറഞ്ഞത് ഒത്തൊരുമിച്ച് പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഊന്നാനാണ്. പക്ഷേ ഇതു ശ്രദ്ധേയമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്
1. സിഡാക്ക് ഒരു യൂസറെപ്പോലെ ബൈനറി മാത്രം വാങ്ങി സോഫ്റ്റ്വെയര് ഡെവലപ്മെന്റ് ഔട്ട്സോഴ്സിങ്ങ് നടത്തുന്ന ഏജന്‍സിയാണോ ? പൊതുപണം കൊണ്ട് നിര്‍മ്മിക്കുന്ന സോഫ്റ്റ്വെയറുകള് സ്വതന്ത്രലൈസന്‍സുകളില്‍ ഇറക്കുമെന്ന് ഉറപ്പുവരുത്തേണ്ടതല്ലേ . സിഡാക്കിന്റെ ഡയറക്ടര്‍ ഇന്നത്തെ പ്രസന്റേഷനില്‍ ഊന്നിപ്പറഞ്ഞ സിഡാക്കിന്റെ റിസര്‍ച്ച് എന്നു പറയുന്നത് ഔട്ട്സോഴ്സിങ്ങ് ആണൊ ?
2. http://tools.malayalam.kerala.gov.in/ ല്‍ ഉള്ള സര്‍ക്കാര്‍ ഫണ്ടിങ്ങോടെ സിഡിറ്റ് , ഡോ .ഗോവിന്ദരുവിന്റെ നേതൃത്വത്തില്‍ ഡെവലപ്പ് ചെയ്ത ഓണ്‍ലൈന്‍ നിഘണ്ടുക്കളും നാനാര്‍ത്ഥ നിഘണ്ടുവും സ്വതന്ത്രലൈസന്‍സില്‍(അന്നത്തെ ഐടി പോളിസി പ്രകാരം ഇത് മാന്‍ഡേറ്ററി ആണ് ) പുറത്തിറക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതു നടക്കുകയുണ്ടായില്ല. ഇത് ഡെസ്ക്ടോപ്പുകളിലെത്താതെ ആരും സര്‍ക്കാര്‍ സൈറ്റില്‍ കേറി ഉപയോഗിക്കാന്‍ പോകുന്നില്ല. സ്വതന്ത്ര ലൈസന്‍സ് ചെയ്താല്‍ പാക്കേജിങ്ങ് നടത്തി സ്വതന്ത്ര സോഫ്റ്റ്വെയര് വിതരണങ്ങളില്‍ ലഭ്യമാക്കല്‍ ഒരു പ്രതിഫലവും കൂടാതെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ചെയ്തുകൊള്ളാം എന്ന ഞങ്ങളുടെ വാഗ്ദാനം ആവര്‍ത്തിക്കുന്നു. ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഇതില്‍ നിന്നു തുടങ്ങാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഗവണ്മെന്റും മുന്‍കൈ എടുക്കാമോ .
3. സര്‍ക്കാര്‍ പണം കൊണ്ട് ഒരേപാക്കേജുകള് പലപേരില്‍ അവതരിക്കുന്നത് കുറെ കണ്ടതാണ്. അച്യുത് ശങ്കര്‍ സാറിന്റെ കാലത്ത് തുടങ്ങിയ ക്ലിക്കിന്റെ പല പ്രൊഡക്റ്റുകളും സിഡിറ്റ് പുതിയ പേരുകളില്‍ പുതിയ പ്രൊജക്റ്റുകളായി അവതരിപ്പിച്ചിട്ടുണ്ട് . അങ്ങനെയൊന്ന് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സ്വതന്ത്ര ലൈസന്‍സുകളില്‍ ഇതുവരെയുള്ളവ ലൈസന്‍സ് ചെയ്ത് സോഴ്സ് ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കാമോ . സിഡാക്കിന്റെ ത്രിഭാഷാ നിഘണ്ടു പോലെയൊക്കെയുള്ള ഇന്ന് ആരും ഉപയോഗിക്കാത്ത എന്നാല്‍ പൊതുപണം കൊണ്ട് ഡെവലപ്പ് ചെയ്ത ഡാറ്റാശേഖരങ്ങള്‍ നേരിട്ട് പോയി പലതവണ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു കുറിക്കുന്നത്
4. വാര്‍ത്തകളില്‍ ഇങ്ങനെ കാണുന്നു . http://www.madhyamam.com/news/198267/121102
ഏഴ് പ്രധാന പരിപാടികളാണ് രണ്ടാംഘട്ടത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വ്യാകരണം പരിശോധിക്കാനുള്ള സംവിധാനമാണ് ഒന്നാമത്തേത്. ഇതിന്‍െറ 80 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2. അക്ഷര പരിശോധനാ (സ്പെല്‍ ചെക്) സംവിധാനം, 3. സ്പീച്ച് ടു ടെക്സ്റ്റ്: മലയാളത്തില്‍ പറയുന്നത് സ്ക്രീനില്‍ തെളിയുന്ന രീതി, 4. ഫോണ്ട് പരിഷ്കരണം. മാസത്തില്‍ ഒരു പുതിയ ഫോണ്ട് രൂപകല്പനയാണ് ലക്ഷ്യം, 5. വിവര്‍ത്തനം: ഇംഗ്ളീഷ്/മറ്റുഭാഷകള്‍ മലയാളത്തിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തുന്ന സംവിധാനം, 6. മൊബൈല്‍ മലയാളം, 7. ഭരണഭാഷ മലയാളമാക്കല്‍.
ഈ പരിപാടികളുടെ രൂപീകരണം എന്തൊക്കെ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എവിടെയൊക്കെ ആരൊക്കെ അതു ചെയ്തിട്ടുണ്ട് , പുതുതായി എന്തൊക്കെ ചെയ്യാനുണ്ട് , അത് എങ്ങനെ വേണം , നിര്‍മ്മിക്കുന്നതു് എങ്ങനെ ജനങ്ങളിലേക്കെത്തിക്കും എന്നീ ആലോചനയുടെ പുറത്തുവേണമെന്നതാണ് കണ്സള്ട്ടേഷന് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് . പ്രത്യേകിച്ചും ഗവണ്മെന്റ് പ്രൊജക്റ്റുകള്‍ ഇതുവരെ പരാജയപ്പെട്ട മേഖലയാണ് ഇതെന്നതുകൊണ്ട് പ്രത്യേകിച്ചും . അതില്ലാതെയാണ് പദ്ധതി രൂപീകരണം നടന്നിരിക്കുന്നത്. ഇതു നല്ല പ്രവണതയല്ല. കണ്സള്ട്ടേഷന് പദ്ധതി നടപ്പിലാക്കലിനുമാത്രമല്ല , പദ്ധതി രൂപീകരണത്തിലും ആവശ്യമാണെന്നതാണ് 2008 മുതല്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് . തീരുമാനങ്ങളെല്ലാം എടുത്ത് ഇനി കണ്സള്ട്ടേഷന് ആവാം എന്നു പറയുന്നത് നല്ല പ്രവണതയല്ല .
On Wed, Oct 31, 2012 at 9:23 PM, Anivar Aravind anivar@movingrepublic.orgwrote:
2012/10/31 praveenp me.praveen@gmail.com
On Wednesday 31 October 2012 02:10 PM, Hrishi wrote:
2012/10/31 Prince Mathew mr.princemathew@gmail.com
Are they against unicode? What is the exact problem?
you can find some details here : https://plus.google.com/u/0/107123824072951339311/posts/UBEicUmzSdY
ലിമിറ്റഡ് പോസ്റ്റാണെന്ന് തോന്നുന്നു.
അല്ലല്ലോ പബ്ലിക് പോസ്റ്റാണ്
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth
I strongly suspect this was a fake news propagated by those to whom a seat was denied in the summit.
On 11/2/12, Anivar Aravind anivar@movingrepublic.org wrote:
https://plus.google.com/u/0/107123824072951339311/posts/XrQZhg3HeKg
സര്‍ക്കാര്‍ മലയാളത്തനിമാ പരിപാടി സ്ട്രീം ഇന്നലെ കണ്ടു . എവിടെയും തൊടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു അവതരണങ്ങളെല്ലാം . വിവാദം കൊണ്ടും എംടിയുടെ സ്റ്റേറ്റ്മെന്റും കൊണ്ടും ഉണ്ടായ മാറ്റം :-) ( http://www.mathrubhumi.com/online/malayalam/news/story/1916789/2012-11-01/ke...). ലിപി പരിഷ്കരണശ്രമം ഉപേക്ഷിപ്പിക്കാന്‍ കഴിഞ്ഞത് നമ്മളുടെ വലിയൊരു വിജയമാണ് .
ലോകത്തിലെ ഏറ്റവും കൂടുതല്‍ ടെക്നോക്രാറ്റുകള്‍ മലയാളികളാണ് , ഭാഷാവിദഗ്ധന്മാരെയും ടെക്നോറ്റുകളെയും അവരുടെ എന്ജിയോജളെയും മലയാളത്തനിമയില്‍ സഹകരിപ്പിക്കുമെന്ന് തമ്പാന്.. ഈ ടെക്നോക്രാറ്റ് എന്താ സംഭവം എന്ന് പിടികിട്ടിയില്ല.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പരിപാടിയുമായി സഹകരിക്കണമെന്നു ഡോ. അച്യുത് ശങ്കര്‍. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . ഞങ്ങളെ അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യാത്ത ഒരു പരിപാടിയുമായി സോഷ്യല്‍മീഡിയയിലൂടെ ഒരു സംവാദത്തില്‍ ഏര്‍പ്പെടുകയും ക്ലാരിറ്റിയും കണ്‍സള്‍ട്ടേഷനുകളും നടത്തിമാത്രം വര്‍ക്കിങ്ങ് പ്ലാന്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യം ഉന്നയിക്കുകയും ചെയ്ത ഞങ്ങളോടാണ് സഹകരിക്കണമെന്നു പറയുന്നത് .
പരിപാടിയില്‍ സിഡിറ്റിന്റെ ഡോ. ഗോവിന്ദരു ശ്രദ്ധേയമായ ഒരു പോയന്റ് പറഞ്ഞു . സിഡിറ്റ് തനതുലിപിക്കായി ഒരു ഓസിആര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും സിഡാക്ക് പുതിയ(ടൈപ്പ് റൈറ്റര്‍) ലിപിക്കായി അതു വികസിപ്പിച്ചിരുന്നു. (നയന എന്ന ഇതുവരെയും പ്രവര്‍ത്തിച്ചതായി അറിവില്ലാത്ത ഓസിആറിനെപ്പറ്റിയാണ് പറയുന്നത്) . അതുകൊണ്ട് സിഡിറ്റ് അതിന്റെ സോഴ്സ്കോഡിനായി സിഡാക്കിനെ സമീപിച്ചു . അതിന്റെ സോഴ്സ്കോഡ് പരിഷകരിക്കാമെന്ന് ഇവര്‍ കരുതിയത്രേ . എന്നാല്‍ സിഡാക്ക് പറഞ്ഞത് അവര്‍ അങ്ങനെയൊന്ന് ഡെവലപ്പ് ചെയ്തിട്ടില്ലെന്നും അവരത് ഔട്ട്സോഴ്സ് ചെയ്ത് ചെയ്തതാണെന്നും അതുകൊണ്ട് സോഴ്സ്കോഡ് ലഭിച്ചില്ലെന്നും ആണ് . ചുരുക്കത്തില്‍ ഉത്തരവാദിത്വം ആര്‍ക്കും ഇല്ല. ഡോ. ഗോവിന്ദരു ഇതു പറഞ്ഞത് ഒത്തൊരുമിച്ച് പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഊന്നാനാണ്. പക്ഷേ ഇതു ശ്രദ്ധേയമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്
- സിഡാക്ക് ഒരു യൂസറെപ്പോലെ ബൈനറി മാത്രം വാങ്ങി സോഫ്റ്റ്വെയര് ഡെവലപ്മെന്റ്
ഔട്ട്സോഴ്സിങ്ങ് നടത്തുന്ന ഏജന്‍സിയാണോ ? പൊതുപണം കൊണ്ട് നിര്‍മ്മിക്കുന്ന സോഫ്റ്റ്വെയറുകള് സ്വതന്ത്രലൈസന്‍സുകളില്‍ ഇറക്കുമെന്ന് ഉറപ്പുവരുത്തേണ്ടതല്ലേ . സിഡാക്കിന്റെ ഡയറക്ടര്‍ ഇന്നത്തെ പ്രസന്റേഷനില്‍ ഊന്നിപ്പറഞ്ഞ സിഡാക്കിന്റെ റിസര്‍ച്ച് എന്നു പറയുന്നത് ഔട്ട്സോഴ്സിങ്ങ് ആണൊ ?
- http://tools.malayalam.kerala.gov.in/ ല്‍ ഉള്ള സര്‍ക്കാര്‍ ഫണ്ടിങ്ങോടെ
സിഡിറ്റ് , ഡോ .ഗോവിന്ദരുവിന്റെ നേതൃത്വത്തില്‍ ഡെവലപ്പ് ചെയ്ത ഓണ്‍ലൈന്‍ നിഘണ്ടുക്കളും നാനാര്‍ത്ഥ നിഘണ്ടുവും സ്വതന്ത്രലൈസന്‍സില്‍(അന്നത്തെ ഐടി പോളിസി പ്രകാരം ഇത് മാന്‍ഡേറ്ററി ആണ് ) പുറത്തിറക്കാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതു നടക്കുകയുണ്ടായില്ല. ഇത് ഡെസ്ക്ടോപ്പുകളിലെത്താതെ ആരും സര്‍ക്കാര്‍ സൈറ്റില്‍ കേറി ഉപയോഗിക്കാന്‍ പോകുന്നില്ല. സ്വതന്ത്ര ലൈസന്‍സ് ചെയ്താല്‍ പാക്കേജിങ്ങ് നടത്തി സ്വതന്ത്ര സോഫ്റ്റ്വെയര് വിതരണങ്ങളില്‍ ലഭ്യമാക്കല്‍ ഒരു പ്രതിഫലവും കൂടാതെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ചെയ്തുകൊള്ളാം എന്ന ഞങ്ങളുടെ വാഗ്ദാനം ആവര്‍ത്തിക്കുന്നു. ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഇതില്‍ നിന്നു തുടങ്ങാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഗവണ്മെന്റും മുന്‍കൈ എടുക്കാമോ .
- സര്‍ക്കാര്‍ പണം കൊണ്ട് ഒരേപാക്കേജുകള് പലപേരില്‍ അവതരിക്കുന്നത് കുറെ
കണ്ടതാണ്. അച്യുത് ശങ്കര്‍ സാറിന്റെ കാലത്ത് തുടങ്ങിയ ക്ലിക്കിന്റെ പല പ്രൊഡക്റ്റുകളും സിഡിറ്റ് പുതിയ പേരുകളില്‍ പുതിയ പ്രൊജക്റ്റുകളായി അവതരിപ്പിച്ചിട്ടുണ്ട് . അങ്ങനെയൊന്ന് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സ്വതന്ത്ര ലൈസന്‍സുകളില്‍ ഇതുവരെയുള്ളവ ലൈസന്‍സ് ചെയ്ത് സോഴ്സ് ലഭ്യമാക്കാന്‍ മുന്‍കൈ എടുക്കാമോ . സിഡാക്കിന്റെ ത്രിഭാഷാ നിഘണ്ടു പോലെയൊക്കെയുള്ള ഇന്ന് ആരും ഉപയോഗിക്കാത്ത എന്നാല്‍ പൊതുപണം കൊണ്ട് ഡെവലപ്പ് ചെയ്ത ഡാറ്റാശേഖരങ്ങള്‍ നേരിട്ട് പോയി പലതവണ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു കുറിക്കുന്നത്
- വാര്‍ത്തകളില്‍ ഇങ്ങനെ കാണുന്നു .
http://www.madhyamam.com/news/198267/121102

2012/11/3 Prince Mathew mr.princemathew@gmail.com:
I strongly suspect this was a fake news propagated by those to whom a seat was denied in the summit.
ഞാന്‍ മാത്രമല്ല. പ്രോഗ്രാം കണ്ടവരിനിയുമുണ്ട്. ഇതോണ്ടും തീര്‍ന്നില്ല. ദാ ലിപി പരിഷ്കരണം
മലയാളം സര്‍വ്വകലാശാലയുടെ കാലുമുറിക്കല്‍ പരിപാടിയില്‍ മാറ്റമൊന്നുമില്ല
അവസാനത്തെ ഖണ്ഡിക വായിക്കുക: http://www.mathrubhumi.com/online/malayalam/news/story/1920044/2012-11-03/ke...
On Saturday 03 November 2012 01:31 PM, Prince Mathew wrote:
I strongly suspect this was a fake news propagated by those to whom a seat was denied in the summit.
അങ്ങനാണെന്ന് കരുതേണ്ട. എല്ലാം ഞമ്മളാണെന്ന് പറയുന്ന മെയിലിങ് ലിസ്റ്റ് ജീവികളില്ലായിരുന്നെങ്കിലും ലിപി പരിഷ്കരണം എത്രമാത്രം മുമ്പോട്ടുപോകുമെന്നു മാത്രം ആലോചിച്ചാൽ മതി. :-)