"ഓണ്‍ലൈനിലുള്ള കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പങ്കെടുക്കണമെങ്കില്‍ പുസ്തകം
സ്കാന്‍ ചെയ്യുക തന്നെയേ നിവൃത്തിയുള്ളൂ" ഇതുതന്നെ ആവർത്തിക്കുന്നു.
2012/8/7 Hrishi <hrishi.kb(a)gmail.com>
2012/8/6 manoj k <manojkmohanme03107(a)gmail.com>
അവര്‍ ഇവിടൊക്കെത്തന്നെ(ലിസ്റ്റില്‍) ഉണ്ടല്ലോ..
ഇപ്പൊ ബാഗ്ലൂരാണെന്ന്
തോന്നുന്നു.
2012, ആഗസ്റ്റ് 6 11:22 pm ന്, sugeesh | സുഗീഷ് * <sajsugeesh(a)gmail.xn--com>-38usk3f0ewa;എഴുതി:
നമ്മുടെ ഋഷികേശ് ഇടുക്കിക്കാരനല്ലേ!!!!.. പുള്ളിയേ സഹായിക്കാൻ
ക്ഷണിക്കാമല്ലോ ?? എന്റെ കയ്യിൽ മെയിൽ ഐഡി ഇല്ല.
ഫോൺ നമ്പരും ഇല്ല.. ഇതു
രണ്ടും ഉള്ളവർ മെയിൽ അയക്കുകയോ ഫോൺ ചെയ്യുകയോ ആവാം.
സ്ഥലം വയനാട് തന്നെ.. പഠിക്കാന്‍ പോയതാ ഇടുക്കിയില്‍ . ഇപ്പോ
ബാംഗ്ലൂരിലാണ്. 25 ഉം 26 ഉം നാട്ടില്‍ കാണും .
--
---
Regards,
Hrishi | Stultus
http://stultus.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l