ശ്രീജിത്ത് മാഷ് നമ്മള് വിചാരിച്ചപോലല്ലോ .... ഇടിവെട്ട് തന്നെ
അഭിനന്ദനങ്ങള്‍
2012/8/6 Akhil Krishnan S <akhilkrishnans(a)gmail.com>
മാതൃകയാക്കാവുന്ന പ്രവർത്തനം. ആശംസകൾ..
സസ്നേഹം,
അഖിൽ [[ഉ:Akhilan]]
Sent from Android 2.2 FROYO
On Aug 6, 2012 10:19 PM, "kannan shanmugam"
<fotographerkannan(a)gmail.com>
wrote:
സുഹൃത്തുക്കളെ,
വയനാട്ടില്‍ നിന്നും ഒരു വിക്കി ഗ്രന്ഥശാലയ്ക്ക് സുന്ദര വാര്‍ത്ത
ഐ.ടി സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീജിത്ത് മാഷ്ടെ നേതൃത്ത്വത്തില്‍ 80
സ്കൂളിലെ കുട്ടികള്‍ ചേര്‍ന്ന് ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള, മഹാഭാരതം -
കുഞ്ഞിക്കുട്ടന്ത്തമ്പുരാന്റെ പദ്യ വിവര്‍ത്തനം ഡിജിറ്റലൈസ് ചെയ്ത്
പൂര്ത്തിയാക്കാറായിരിക്കുന്നു. 85% പണിയും കഴിഞ്ഞു എന്നാണ് മാഷ് പറഞ്ഞത്.
അപ്ലോഡാനും പ്രൂഫ് റീഡിംഗിനും അവരെ എങ്ങനെയാണ് സഹായിക്കുക ?
മാഷ്ടെ നമ്പര്‍ :9745002412
ശ്രീജിത്ത് കൊയ്ലോ
wyd.sreejith(a)itschool.gov.in
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l