അവര്‍ ഇവിടൊക്കെത്തന്നെ(ലിസ്റ്റില്‍) ഉണ്ടല്ലോ.. ഇപ്പൊ ബാഗ്ലൂരാണെന്ന് തോന്നുന്നു.

2012, ആഗസ്റ്റ് 6 11:22 pm ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
നമ്മുടെ ഋഷികേശ് ഇടുക്കിക്കാരനല്ലേ!!!!.. പുള്ളിയേ സഹായിക്കാൻ ക്ഷണിക്കാമല്ലോ  ?? എന്റെ കയ്യിൽ മെയിൽ ഐഡി ഇല്ല. ഫോൺ നമ്പരും ഇല്ല..  ഇതു രണ്ടും ഉള്ളവർ മെയിൽ അയക്കുകയോ ഫോൺ ചെയ്യുകയോ ആവാം.