സുഹൃത്തുക്കളെ,

വയനാട്ടില്‍ നിന്നും ഒരു വിക്കി ഗ്രന്ഥശാലയ്ക്ക് സുന്ദര വാര്‍ത്ത
ഐ.ടി സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍  ശ്രീജിത്ത് മാഷ്ടെ നേതൃത്ത്വത്തില്‍ 80 സ്കൂളിലെ കുട്ടികള്‍ ചേര്‍ന്ന് ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള, മഹാഭാരതം - കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്റെ പദ്യ വിവര്‍ത്തനം ഡിജിറ്റലൈസ് ചെയ്ത് പൂര്‍ത്തിയാക്കാറായിരിക്കുന്നു. 85%  പണിയും കഴിഞ്ഞു എന്നാണ് മാഷ് പറഞ്ഞത്. അപ്ലോഡാനും പ്രൂഫ് റീഡിംഗിനും അവരെ എങ്ങനെയാണ് സഹായിക്കുക ?

മാഷ്ടെ നമ്പര്‍ :9745002412
ശ്രീജിത്ത് കൊയ്ലോ
wyd.sreejith@itschool.gov.in
--
Kannan shanmugam