വയനാട്ടിൽ സ്കൂളിൽ സ്കാനിങ്ങിനുള്ള സൗകര്യം ഇല്ലേ? സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താൽ പല വിധത്തിൽ ഉപകാരപ്പെടും




2012/8/7 സുനിൽ (Sunil) <vssun9@gmail.com>
"ഓണ്‍ലൈനിലുള്ള കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പങ്കെടുക്കണമെങ്കില്‍ പുസ്തകം സ്കാന്‍ ചെയ്യുക തന്നെയേ നിവൃത്തിയുള്ളൂ" ഇതുതന്നെ ആവർത്തിക്കുന്നു.

2012/8/7 Hrishi <hrishi.kb@gmail.com>

2012/8/6 manoj k <manojkmohanme03107@gmail.com>
അവര്‍ ഇവിടൊക്കെത്തന്നെ(ലിസ്റ്റില്‍) ഉണ്ടല്ലോ.. ഇപ്പൊ ബാഗ്ലൂരാണെന്ന് തോന്നുന്നു.

2012, ആഗസ്റ്റ് 6 11:22 pm ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:

നമ്മുടെ ഋഷികേശ് ഇടുക്കിക്കാരനല്ലേ!!!!.. പുള്ളിയേ സഹായിക്കാൻ ക്ഷണിക്കാമല്ലോ  ?? എന്റെ കയ്യിൽ മെയിൽ ഐഡി ഇല്ല. ഫോൺ നമ്പരും ഇല്ല..  ഇതു രണ്ടും ഉള്ളവർ മെയിൽ അയക്കുകയോ ഫോൺ ചെയ്യുകയോ ആവാം.



സ്ഥലം  വയനാട് തന്നെ.. പഠിക്കാന്‍ പോയതാ ഇടുക്കിയില്‍ . ഇപ്പോ ബാംഗ്ലൂരിലാണ്‍. 25 ഉം  26 ഉം  നാട്ടില്‍ കാണും . 




--
---
Regards,
Hrishi | Stultus
http://stultus.in

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l