വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു
പദ്ധതികളില്‍ ഓടിക്കണം.
2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
{{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, quote)
ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്.
2012/3/28 Ramesh N G <rameshng(a)gmail.com>
> ഒകെ.ക്ഷമിക്കണം. കണ്ടില്ല.
>
> ഓടട്ടെ..
>
>
>
>
> On Wed, Mar 28, 2012 at 7:08 PM, Anoop <anoop.ind(a)gmail.com> wrote:
>
>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് വിക്കിസംഗമോത്സവത്തില്‍
>> പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള
>> അപേക്ഷ സമര്‍പ്പിക്കാന്‍
*അപേക്ഷാതാള്‍*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>കാണുക
>>
>> എന്നു
ഫലകത്തിലുണ്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…82>.
>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ
>> ബോട്ടോടേണ്ടേ?
>>
>> On Wed, Mar 28, 2012 at 6:53 PM, Ramesh N G <rameshng(a)gmail.com>wrote;wrote:
>>
>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം
>>> ശരിയാകും..
>>>
>>>
>>>
>>> On Wed, Mar 28, 2012 at 2:18 PM, Anoop <anoop.ind(a)gmail.com> wrote:
>>>
>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?
>>>>
>>>> On Mon, Mar 19, 2012 at 9:59 PM, manoj k <
>>>> manojkmohanme03107(a)gmail.com> wrote:
>>>>
>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍
>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന്
താല്പര്യപ്പെടുന്നു.
>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ
വിക്കിയില്‍
>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്.
പേരിനെങ്കിലും
>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍
>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു.
>>>>>
>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en
>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en>
>>>>>
>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil)
<vssun9(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>>>
>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം കൊടുക്കാം. പണി
>>>>>> തുടങ്ങുന്നു.
>>>>>>
>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>>>>>>
>>>>>>
>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു
>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍ പൊതുവേ
അങ്ങനത്തെ
>>>>>>> ആളാണു്.)
>>>>>>>
>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍ എല്ലായിടത്തും പോയി
വരട്ടെ.
>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു പ്രത്യേകം
സ്വാഗതം
>>>>>>> എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?)
>>>>>>>
>>>>>>> -വിശ്വം
>>>>>>>
>>>>>>>
>>>>>>>
>>>>>>> 2012/3/19 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>
>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും
എറ്റെടുക്കണം.
>>>>>>>> മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ.
>>>>>>>>
>>>>>>>> ഒരു ചോദ്യം കൂടി.
>>>>>>>>
>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799
>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും ഒരു
തിരുത്തെങ്കിലും
>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം ഇത്രയും
പേര്‍ക്കു
>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും
ഉള്‍പ്പെടുത്തണോ?
>>>>>>>>
>>>>>>>> 2012/3/15 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>>
>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം നേരെ
>>>>>>>>> നല്കുകയുമാകാം.
>>>>>>>>>
>>>>>>>>>
>>>>>>>>> 2012/3/15 Anoop <anoop.ind(a)gmail.com>
>>>>>>>>>
>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം.
എന്നിട്ടതിന്റെ
>>>>>>>>>> കണ്ണി If you not able to read the above message
please click here for
>>>>>>>>>> English version എന്ന പേരില്‍ മലയാളം ഫലകത്തില്‍
നല്‍കണം.
>>>>>>>>>>
>>>>>>>>>>
>>>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith
<
>>>>>>>>>> tksujith(a)gmail.com> wrote:
>>>>>>>>>>
>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം
കാണുന്നുണ്ട്...
>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി
സ്ഥിരീകരിച്ച
>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക്
വായിക്കാനാവില്ല...
>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>>>>>>>>
>>>>>>>>>>> Please see the test page
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>>>>>>>>
>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>
>>>>>>>>>>>> OK.
>>>>>>>>>>>>>
>>>>>>>>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>>>>>>>>
>>>>>>>>>>>>> 2012/3/15 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ്
സുനില്‍ മാഷേ,
>>>>>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം
വിക്കിപീഡിയയില്‍
>>>>>>>>>>>>>> താല്പര്യമുള്ള ആര്‍ക്കും
പങ്കെടുക്കാം"
>>>>>>>>>>>>>> എന്നാണല്ലോ നമ്മള്
പറഞ്ഞിരിക്കുന്നത്.
>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ
ഉപയോക്താക്കളേയും"
>>>>>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ
നമുക്കുണ്ട്.
>>>>>>>>>>>>>>
>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും
സബ്സ്ക്രൈബ് ചെയ്യാത്തതോ,
>>>>>>>>>>>>>> ചെയ്തവര്‍ തന്നെ
>>>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന്
വായിക്കാത്തതോ ആകുന്നുവെന്നാണ്
>>>>>>>>>>>>>> മനസ്സിലാക്കുന്നത്.
>>>>>>>>>>>>>>
>>>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത
ബാനര്‍ ചേര്‍ക്കുമ്പോള്‍,
>>>>>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില്
മാറ്റം വരുത്തിയിട്ടില്ലാത്ത
>>>>>>>>>>>>>> എല്ലാവര്ക്കും
>>>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്,
വിക്കിയില്‍ നിന്ന് ഒരു മെസ്സേജ്
>>>>>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും
ഗുണം ചെയ്യും.
>>>>>>>>>>>>>>
>>>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം
കുറയ്ക്കണ്ട. പക്ഷേ
>>>>>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത്
പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം
>>>>>>>>>>>>>>> മതി.
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു
വര്‍ഷം എന്ന പരിധിയൊന്നും
>>>>>>>>>>>>>>> വെക്കണ്ട. [കാരണം: മിക്ക
യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു
>>>>>>>>>>>>>>> സന്ദേശം അയക്കും. നമ്മെ
സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ മെയിലിലേക്കു്
>>>>>>>>>>>>>>> ഒരു സന്ദേശം അയക്കാനുള്ള ഏക
വഴിപോലുമാണതു്. കുറെ കാലമായി വിക്കി എഡിറ്റിങ്ങ്
>>>>>>>>>>>>>>> മറന്നുകിടക്കുന്ന ഒരു പഴയ
എഡിറ്ററെ വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍
>>>>>>>>>>>>>>> പോലും ഇത്തരം മെയില്‍
സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു വരും.]
>>>>>>>>>>>>>>>
>>>>>>>>>>>>>>> -വിശ്വം
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>>>>
>>>>>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും
സംവാദത്താളുകളില്‍ വേണമെങ്കില്‍
>>>>>>>>>>>>>>>> പെട്ടെന്ന് ചെയ്യാന്‍
പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന വെക്കണോ?
>>>>>>>>>>>>>>>> ബോട്ടല്ലാത്തവര്, കഴിഞ്ഞ
ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍
>>>>>>>>>>>>>>>> അങ്ങനെയെന്തെങ്കിലും?
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> 2012/3/14 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> അപ്പോള്‍
സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ
>>>>>>>>>>>>>>>>> പൂര്‍ത്തിയായി
വരുന്നു.
>>>>>>>>>>>>>>>>> ഇനി പരമാവധി
വിക്കിപീഡിയരെ സംഗമോത്സവത്തില്‍ എത്തിക്കുക
>>>>>>>>>>>>>>>>> എന്നതായിക്കണം
>>>>>>>>>>>>>>>>> ലക്ഷ്യം....
എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു സ്വാഗത
>>>>>>>>>>>>>>>>> ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>>>>>>>>> അതിന്റെ വലിപ്പം
കുറയ്കണം എന്ന നിര്‍ദ്ദേശം
>>>>>>>>>>>>>>>>> വന്നിരുന്നു.. അതൊന്ന്
പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം
വിക്കിയില്‍ ഉപയോക്താക്കളായ
>>>>>>>>>>>>>>>>> മുഴുവന്‍പേരുടെയും
സംവാദത്താളില്‍
>>>>>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ
നേട്ടമായിരിക്കും. അതിനായി "ബോട്ട്"
>>>>>>>>>>>>>>>>> ഏര്‍പ്പാടാക്കാമെന്നും
പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>>>>>>>>> നാളെ ആ പണി
തുടങ്ങാനാകുമോ...?
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> Subject: [Wikiml-l]
വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> *
വിക്കിസംഗമോത്സവം 2012*
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> ചങ്ങാതിമാരെ,
>>>>>>>>>>>>>>>>>> മലയാളം
വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ
>>>>>>>>>>>>>>>>>>
*വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
>>>>>>>>>>>>>>>>>> *
>>>>>>>>>>>>>>>>>> 2012 ഏപ്രില്‍ 28,
29 തീയതികളില്‍ കൊല്ലം
>>>>>>>>>>>>>>>>>> ജില്ലാപഞ്ചായത്ത്
ഹാളില്‍വെച്ച്
>>>>>>>>>>>>>>>>>> നടക്കുന്ന വിവരം
ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> മലയാളം
വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍
>>>>>>>>>>>>>>>>>> വിവിധ വിക്കി
പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍
>>>>>>>>>>>>>>>>>> എന്നിവരുടെ
വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്,
>>>>>>>>>>>>>>>>>> പരസ്പരം നേരില്‍
കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി
>>>>>>>>>>>>>>>>>> പദ്ധതികളുടെയും
മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ
>>>>>>>>>>>>>>>>>> കൂട്ടായ
പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>>>>>>>>> വിക്കിപീഡിയ
ഉപയോക്താക്കളല്ലാത്ത,
>>>>>>>>>>>>>>>>>>
വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
>>>>>>>>>>>>>>>>>> വിദ്യാഭ്യാസ
പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
>>>>>>>>>>>>>>>>>> -സാംസ്കാരിക
പ്രവര്‍ത്തകര്‍ തുടങ്ങിയ
>>>>>>>>>>>>>>>>>> വിക്കിമീഡിയ
സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>>>>>>>>>>>>>> വിക്കീമീഡിയന്മാരെ
കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>>>>>>>>> പഠിക്കുന്നതിനും
ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>>>>>>>>>>>>>> നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>>>>>>>>> വിവരങ്ങള്‍ക്കായി
*ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍,
വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള
>>>>>>>>>>>>>>>>>> വാര്‍ഷിക
വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന
>>>>>>>>>>>>>>>>>> സംബന്ധിയായ
പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍,
>>>>>>>>>>>>>>>>>> ശില്പശാലകള്,
പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.
>>>>>>>>>>>>>>>>>> പരിപാടികളുടെ
വിശദാംശങ്ങള്‍ അറിയുവാന്‍ *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> മേല്‍പ്പറഞ്ഞ
പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍
>>>>>>>>>>>>>>>>>> നടത്താം.
>>>>>>>>>>>>>>>>>> ഏതൊക്കെ
വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍
>>>>>>>>>>>>>>>>>> *ഈ താള്
>>>>>>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>> *കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>>>>>>>>> * എന്ന താളിലുള്ള
നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>>>>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ
പരിപാടി ഉപസമിതിയില്‍
>>>>>>>>>>>>>>>>>>
പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>>>>>>>>>
താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>> * പേര്
ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>> *നിങ്ങള്‍ക്ക്
അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ
രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്.
>>>>>>>>>>>>>>>>>> മുന്‍കൂട്ടി
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
>>>>>>>>>>>>>>>>>>
വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
>>>>>>>>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>>>>>>>>> * താളില്‍
വിശദവിവരങ്ങള്‍ കാണാം.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> നിങ്ങളേവരും
മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍
>>>>>>>>>>>>>>>>>> 28, 29
തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍
>>>>>>>>>>>>>>>>>>
പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>>>>>>>>> *
രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> User:Rameshng
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>> Wikiml-l mailing
list
>>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>> Adv. T.K Sujith |
*അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>>> Alappuzha, Kerala |
*ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>> Wikiml-l is the
mailing list for Malayalam Wikimedia
>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>> Wikiml-l is the mailing
list for Malayalam Wikimedia
>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> --
>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ.
ടി.കെ സുജിത്*
>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ,
കേരളം*
>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>>> Projects
>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>> Website:
>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> --
>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>> 09846012841
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>> Website:
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> With Regards,
>>>>>>>>>> Anoop
>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> With Regards,
>>>> Anoop
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>