പല സായിപ്പന്മാരും തെറി പറയാൻ തുടങ്ങി. :)
എഡിറ്റുള്ളവർക്ക് മാത്രം കൊടുത്താൽ മതി എന്നു പറഞ്ഞത് ഇക്കാരണത്താലാണ്.
അനൂപനും മനോജിനും സന്ദേശം ഇപ്പോൾ കിട്ടിക്കാണും എന്നുവിചാരിക്കുന്നു.
2012/3/30 Adv. T.K Sujith <tksujith(a)gmail.com>
ഒ.കെ ഇപ്പോള്‍
കിട്ടി ! സുനില്‍ മാഷിന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍....
2012/3/30 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
>
https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ???????????????? 2012 - ????????? (manoj k)
>
>
>
> ---------- Forwarded message ----------
> From: manoj k <manojkmohanme03107(a)gmail.com>
> To: Malayalam Wikimedia Project Mailing list <
> wikiml-l(a)lists.wikimedia.org>
> Cc:
> Date: Fri, 30 Mar 2012 02:21:11 +0000
> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
> ഇല്ല.
>
> 2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) <vssun9(a)gmail.xn--com>-38usk3f0ewa;എഴുതി:
>
>> ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആര്‍ക്കെങ്കിലും മെയിലില്‍
>> കിട്ടിയിരുന്നോ?
>>
>>
>> 2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
>>
>>> വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ ഓടിക്കണം.
>>>
>>> 2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
>>>
>>> {{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, quote)
>>>> ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്.
>>>>
>>>>
>>>> 2012/3/28 Ramesh N G <rameshng(a)gmail.com>
>>>>
>>>>> ഒകെ.ക്ഷമിക്കണം. കണ്ടില്ല.
>>>>>
>>>>> ഓടട്ടെ..
>>>>>
>>>>>
>>>>>
>>>>>
>>>>> On Wed, Mar 28, 2012 at 7:08 PM, Anoop
<anoop.ind(a)gmail.com>wrote;wrote:
>>>>>
>>>>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക്
>>>>>> വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍
അവതരിപ്പിക്കുവാനും
>>>>>> അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍
*അപേക്ഷാതാള്‍*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>കാണുക
>>>>>>
>>>>>> എന്നു
ഫലകത്തിലുണ്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…82>.
>>>>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക്
മുന്‍പേ
>>>>>> ബോട്ടോടേണ്ടേ?
>>>>>>
>>>>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G
<rameshng(a)gmail.com>wrote;wrote:
>>>>>>
>>>>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
>>>>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം
>>>>>>> ശരിയാകും..
>>>>>>>
>>>>>>>
>>>>>>>
>>>>>>> On Wed, Mar 28, 2012 at 2:18 PM, Anoop
<anoop.ind(a)gmail.com>wrote;wrote:
>>>>>>>
>>>>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?
>>>>>>>>
>>>>>>>> On Mon, Mar 19, 2012 at 9:59 PM, manoj k <
>>>>>>>> manojkmohanme03107(a)gmail.com> wrote:
>>>>>>>>
>>>>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ
പേജുകള്‍
>>>>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല്
മതിയെന്ന് താല്പര്യപ്പെടുന്നു.
>>>>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍
ഇതര ഭാഷാ വിക്കിയില്‍
>>>>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത്
ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും
>>>>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ്
ഉപതാളുകള്‍
>>>>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍
സഹായിക്കു.
>>>>>>>>>
>>>>>>>>>
വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en
>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en>
>>>>>>>>>
>>>>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil) <
>>>>>>>>> vssun9(a)gmail.com> എഴുതി:
>>>>>>>>>
>>>>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം
കൊടുക്കാം.
>>>>>>>>>> പണി തുടങ്ങുന്നു.
>>>>>>>>>>
>>>>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ)
<viswaprabha(a)gmail.com>
>>>>>>>>>>
>>>>>>>>>>
>>>>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു
>>>>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും.
(ഞാന്‍ പൊതുവേ അങ്ങനത്തെ
>>>>>>>>>>> ആളാണു്.)
>>>>>>>>>>>
>>>>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍
എല്ലായിടത്തും പോയി
>>>>>>>>>>> വരട്ടെ.
>>>>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു
പ്രത്യേകം
>>>>>>>>>>> സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ
വിക്കിപീഡിയയ്ക്കെന്തുത്സവം?)
>>>>>>>>>>>
>>>>>>>>>>> -വിശ്വം
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> 2012/3/19 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>
>>>>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി
ആരെങ്കിലും
>>>>>>>>>>>> എറ്റെടുക്കണം.
മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ.
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> ഒരു ചോദ്യം കൂടി.
>>>>>>>>>>>>
>>>>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍
33799
>>>>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ
ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും
>>>>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്.
സ്വാഗതം ഇത്രയും പേര്‍ക്കു
>>>>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും
ഉള്‍പ്പെടുത്തണോ?
>>>>>>>>>>>>
>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>
>>>>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക്
ഇംഗ്ലീഷ് ഫലകം നേരെ
>>>>>>>>>>>>> നല്കുകയുമാകാം.
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> 2012/3/15 Anoop
<anoop.ind(a)gmail.com>
>>>>>>>>>>>>>
>>>>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും
ഉണ്ടാക്കണം.
>>>>>>>>>>>>>> എന്നിട്ടതിന്റെ കണ്ണി If you not
able to read the above message please click
>>>>>>>>>>>>>> here for English version എന്ന
പേരില്‍ മലയാളം ഫലകത്തില്‍ നല്‍കണം.
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM,
Adv. T.K Sujith <
>>>>>>>>>>>>>> tksujith(a)gmail.com> wrote:
>>>>>>>>>>>>>>
>>>>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു
ചെറിയ പ്രശ്നം കാണുന്നുണ്ട്...
>>>>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍
യാന്ത്രികമായി സ്ഥിരീകരിച്ച
>>>>>>>>>>>>>>> മലയാളം ഇതരയൂസര്മാരും
ഉണ്ടാവാം.
>>>>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക്
വായിക്കാനാവില്ല...
>>>>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>>>>>>>>>>>>
>>>>>>>>>>>>>>> Please see the test page
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> OK.
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> 2012/3/15 Adv. T.K
Sujith <tksujith(a)gmail.com>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> വിശ്വേട്ടന്
പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ,
>>>>>>>>>>>>>>>>>>
"വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍
>>>>>>>>>>>>>>>>>> താല്പര്യമുള്ള
ആര്‍ക്കും പങ്കെടുക്കാം"
>>>>>>>>>>>>>>>>>> എന്നാണല്ലോ
നമ്മള് പറഞ്ഞിരിക്കുന്നത്.
>>>>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ
"എല്ലാ ഉപയോക്താക്കളേയും"
>>>>>>>>>>>>>>>>>> സംഗമോത്സവ വിവരം
അറിയിക്കേണ്ട കടമ നമുക്കുണ്ട്.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> ഈ മെയിലിംഗ്
ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ്
>>>>>>>>>>>>>>>>>> ചെയ്യാത്തതോ,
ചെയ്തവര്‍ തന്നെ
>>>>>>>>>>>>>>>>>> എല്ലായ്പ്പോഴും
തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ്
>>>>>>>>>>>>>>>>>>
മനസ്സിലാക്കുന്നത്.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> അപ്പോള്‍ സംവാദം
താളില്‍ സ്വാഗത ബാനര്‍
>>>>>>>>>>>>>>>>>>
ചേര്‍ക്കുമ്പോള്‍,
>>>>>>>>>>>>>>>>>> സ്വാഭാവികമായ
സെറ്റിംഗ്സില് മാറ്റം
>>>>>>>>>>>>>>>>>>
വരുത്തിയിട്ടില്ലാത്ത എല്ലാവര്ക്കും
>>>>>>>>>>>>>>>>>> അവരവരുടെ
ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു
>>>>>>>>>>>>>>>>>> മെസ്സേജ്
>>>>>>>>>>>>>>>>>> പോകുമല്ലോ... അത്
തീര്‍ച്ചയായും ഗുണം ചെയ്യും.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> 1. ബാനറിന്റെ
വലിപ്പം കുറയ്ക്കണ്ട. പക്ഷേ
>>>>>>>>>>>>>>>>>>>
കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം
>>>>>>>>>>>>>>>>>>> മതി.
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> 2. യൂസര്‍
സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന
>>>>>>>>>>>>>>>>>>> പരിധിയൊന്നും
വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ
>>>>>>>>>>>>>>>>>>> മെയിലേക്കു
സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ
>>>>>>>>>>>>>>>>>>> മെയിലിലേക്കു്
ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി
>>>>>>>>>>>>>>>>>>> വിക്കി
എഡിറ്റിങ്ങ് മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു
>>>>>>>>>>>>>>>>>>>
തിരിച്ചുകൊണ്ടു വരാന്‍ പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു
>>>>>>>>>>>>>>>>>>> വരും.]
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> -വിശ്വം
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> 2012/3/15
സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> എല്ലാ
ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍
>>>>>>>>>>>>>>>>>>>>
വേണമെങ്കില്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന
>>>>>>>>>>>>>>>>>>>> വെക്കണോ?
ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍
>>>>>>>>>>>>>>>>>>>>
അങ്ങനെയെന്തെങ്കിലും?
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> 2012/3/14
Adv. T.K Sujith <tksujith(a)gmail.com>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍
>>>>>>>>>>>>>>>>>>>>>
ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു.
>>>>>>>>>>>>>>>>>>>>> ഇനി
പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍
>>>>>>>>>>>>>>>>>>>>>
എത്തിക്കുക എന്നതായിക്കണം
>>>>>>>>>>>>>>>>>>>>>
ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു
>>>>>>>>>>>>>>>>>>>>>
സ്വാഗത ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>>>>>>>>>>>>>
അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം
>>>>>>>>>>>>>>>>>>>>>
വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>> ആ
സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ
>>>>>>>>>>>>>>>>>>>>>
മുഴുവന്‍പേരുടെയും സംവാദത്താളില്‍
>>>>>>>>>>>>>>>>>>>>>
പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി
>>>>>>>>>>>>>>>>>>>>>
"ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>>>>>>>>>>>>> നാളെ
ആ പണി തുടങ്ങാനാകുമോ...?
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 -
>>>>>>>>>>>>>>>>>>>>>>
അറിയിപ്പ്
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>> *
വിക്കിസംഗമോത്സവം 2012*
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
ചങ്ങാതിമാരെ,
>>>>>>>>>>>>>>>>>>>>>>
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക
>>>>>>>>>>>>>>>>>>>>>>
കൂട്ടായ്മയായ
*വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
>>>>>>>>>>>>>>>>>>>>>>
*
>>>>>>>>>>>>>>>>>>>>>>
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം
>>>>>>>>>>>>>>>>>>>>>>
ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
>>>>>>>>>>>>>>>>>>>>>>
നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ
>>>>>>>>>>>>>>>>>>>>>>
എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്
>>>>>>>>>>>>>>>>>>>>>>
വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012.
>>>>>>>>>>>>>>>>>>>>>>
ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍
>>>>>>>>>>>>>>>>>>>>>>
പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം
>>>>>>>>>>>>>>>>>>>>>>
ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും
>>>>>>>>>>>>>>>>>>>>>>
സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>>>>>>>>>>>>>
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത,
>>>>>>>>>>>>>>>>>>>>>>
വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
>>>>>>>>>>>>>>>>>>>>>>
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
>>>>>>>>>>>>>>>>>>>>>>
-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ
>>>>>>>>>>>>>>>>>>>>>>
വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>>>>>>>>>>>>>>>>>>
വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>>>>>>>>>>>>>
പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>>>>>>>>>>>>>>>>>>
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>>>>>>>>>>>>>
വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>>>>> *
കാണുക.
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തില്‍, വിക്കിപീഡിയ
>>>>>>>>>>>>>>>>>>>>>>
സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍
>>>>>>>>>>>>>>>>>>>>>>
എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍
>>>>>>>>>>>>>>>>>>>>>>
ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍
>>>>>>>>>>>>>>>>>>>>>>
തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍
>>>>>>>>>>>>>>>>>>>>>>
*ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>>>>> *
കാണുക.
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും
>>>>>>>>>>>>>>>>>>>>>>
അവതരണങ്ങള്‍ നടത്താം.
>>>>>>>>>>>>>>>>>>>>>>
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍
>>>>>>>>>>>>>>>>>>>>>>
നടത്താമെന്നറിയുവാന്‍ *ഈ താള്
>>>>>>>>>>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>>>>
*കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>>>>>>>>>>>>> *
എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>>>>>>>>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍
>>>>>>>>>>>>>>>>>>>>>>
പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>>>>>>>>>>>>>
താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>>>> *
പേര് ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>>>>
*നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്.
>>>>>>>>>>>>>>>>>>>>>>
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
>>>>>>>>>>>>>>>>>>>>>>
വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
>>>>>>>>>>>>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>>>>>>>>>>>>> *
താളില്‍ വിശദവിവരങ്ങള്‍ കാണാം.
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി
>>>>>>>>>>>>>>>>>>>>>>
ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ..
>>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ
>>>>>>>>>>>>>>>>>>>>>>
*ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>>>>>>>>>>>>> *
രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
User:Rameshng
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>>>>>
Wikiml-l mailing list
>>>>>>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>>>>>> Adv.
T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>>>>>>>
Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>>>>>>>
09846012841
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>>>>
Wikiml-l is the mailing list for Malayalam
>>>>>>>>>>>>>>>>>>>>>
Wikimedia Projects
>>>>>>>>>>>>>>>>>>>>>
email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>>>
Website:
>>>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>>> Wikiml-l
is the mailing list for Malayalam
>>>>>>>>>>>>>>>>>>>> Wikimedia
Projects
>>>>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>> Wikiml-l
mailing list
>>>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>>> Adv. T.K Sujith
| *അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>>>> Alappuzha, Kerala
| *ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>> Wikiml-l is the
mailing list for Malayalam Wikimedia
>>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>> --
>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ.
ടി.കെ സുജിത്*
>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ,
കേരളം*
>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>> Wikiml-l is the mailing list
for Malayalam Wikimedia
>>>>>>>>>>>>>>> Projects
>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> --
>>>>>>>>>>>>>> With Regards,
>>>>>>>>>>>>>> Anoop
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>>> Projects
>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>> Website:
>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>> Projects
>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>> Website:
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>> Website:
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> With Regards,
>>>>>>>> Anoop
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> With Regards,
>>>>>> Anoop
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: