ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ്
ആര്‍ക്കെങ്കിലും മെയിലില്‍
കിട്ടിയിരുന്നോ?
2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു
പദ്ധതികളില്‍ ഓടിക്കണം.
2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
{{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, quote)
> ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്.
>
>
> 2012/3/28 Ramesh N G <rameshng(a)gmail.com>
>
>> ഒകെ.ക്ഷമിക്കണം. കണ്ടില്ല.
>>
>> ഓടട്ടെ..
>>
>>
>>
>>
>> On Wed, Mar 28, 2012 at 7:08 PM, Anoop <anoop.ind(a)gmail.com> wrote:
>>
>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് വിക്കിസംഗമോത്സവത്തില്‍
>>> പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള
>>> അപേക്ഷ സമര്‍പ്പിക്കാന്‍
*അപേക്ഷാതാള്‍*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>കാണുക
>>>
>>> എന്നു
ഫലകത്തിലുണ്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…82>.
>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ
>>> ബോട്ടോടേണ്ടേ?
>>>
>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G <rameshng(a)gmail.com>wrote;wrote:
>>>
>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം
>>>> ശരിയാകും..
>>>>
>>>>
>>>>
>>>> On Wed, Mar 28, 2012 at 2:18 PM, Anoop <anoop.ind(a)gmail.com>
wrote:
>>>>
>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?
>>>>>
>>>>> On Mon, Mar 19, 2012 at 9:59 PM, manoj k <
>>>>> manojkmohanme03107(a)gmail.com> wrote:
>>>>>
>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍
>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന്
താല്പര്യപ്പെടുന്നു.
>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ
വിക്കിയില്‍
>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്.
പേരിനെങ്കിലും
>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍
>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു.
>>>>>>
>>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en
>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en>
>>>>>>
>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil)
<vssun9(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>>>>
>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം കൊടുക്കാം.
പണി
>>>>>>> തുടങ്ങുന്നു.
>>>>>>>
>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ)
<viswaprabha(a)gmail.com>
>>>>>>>
>>>>>>>
>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു
>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍
പൊതുവേ അങ്ങനത്തെ
>>>>>>>> ആളാണു്.)
>>>>>>>>
>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍ എല്ലായിടത്തും പോയി
വരട്ടെ.
>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു പ്രത്യേകം
സ്വാഗതം
>>>>>>>> എന്തിനു? എന്തായാലും, അവരില്ലാതെ
വിക്കിപീഡിയയ്ക്കെന്തുത്സവം?)
>>>>>>>>
>>>>>>>> -വിശ്വം
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> 2012/3/19 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>>
>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും
എറ്റെടുക്കണം.
>>>>>>>>> മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ.
>>>>>>>>>
>>>>>>>>>
>>>>>>>>> ഒരു ചോദ്യം കൂടി.
>>>>>>>>>
>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799
>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും ഒരു
തിരുത്തെങ്കിലും
>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം
ഇത്രയും പേര്‍ക്കു
>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും
ഉള്‍പ്പെടുത്തണോ?
>>>>>>>>>
>>>>>>>>> 2012/3/15 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>>>
>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം
നേരെ
>>>>>>>>>> നല്കുകയുമാകാം.
>>>>>>>>>>
>>>>>>>>>>
>>>>>>>>>> 2012/3/15 Anoop <anoop.ind(a)gmail.com>
>>>>>>>>>>
>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം.
എന്നിട്ടതിന്റെ
>>>>>>>>>>> കണ്ണി If you not able to read the above
message please click here for
>>>>>>>>>>> English version എന്ന പേരില്‍ മലയാളം
ഫലകത്തില്‍ നല്‍കണം.
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K
Sujith <
>>>>>>>>>>> tksujith(a)gmail.com> wrote:
>>>>>>>>>>>
>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം
കാണുന്നുണ്ട്...
>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി
സ്ഥിരീകരിച്ച
>>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക്
വായിക്കാനാവില്ല...
>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>>>>>>>>>
>>>>>>>>>>>> Please see the test page
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>>>>>>>>>
>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>>
>>>>>>>>>>>>> OK.
>>>>>>>>>>>>>>
>>>>>>>>>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>>>>>>>>>
>>>>>>>>>>>>>> 2012/3/15 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ്
സുനില്‍ മാഷേ,
>>>>>>>>>>>>>>>
"വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍
>>>>>>>>>>>>>>> താല്പര്യമുള്ള ആര്‍ക്കും
പങ്കെടുക്കാം"
>>>>>>>>>>>>>>> എന്നാണല്ലോ നമ്മള്
പറഞ്ഞിരിക്കുന്നത്.
>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ
ഉപയോക്താക്കളേയും"
>>>>>>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട
കടമ നമുക്കുണ്ട്.
>>>>>>>>>>>>>>>
>>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും
പലരും സബ്സ്ക്രൈബ്
>>>>>>>>>>>>>>> ചെയ്യാത്തതോ, ചെയ്തവര്‍ തന്നെ
>>>>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന്
വായിക്കാത്തതോ ആകുന്നുവെന്നാണ്
>>>>>>>>>>>>>>> മനസ്സിലാക്കുന്നത്.
>>>>>>>>>>>>>>>
>>>>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍
സ്വാഗത ബാനര്‍ ചേര്‍ക്കുമ്പോള്‍,
>>>>>>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില്
മാറ്റം വരുത്തിയിട്ടില്ലാത്ത
>>>>>>>>>>>>>>> എല്ലാവര്ക്കും
>>>>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്,
വിക്കിയില്‍ നിന്ന് ഒരു മെസ്സേജ്
>>>>>>>>>>>>>>> പോകുമല്ലോ... അത്
തീര്‍ച്ചയായും ഗുണം ചെയ്യും.
>>>>>>>>>>>>>>>
>>>>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം
കുറയ്ക്കണ്ട. പക്ഷേ
>>>>>>>>>>>>>>>>
കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം
>>>>>>>>>>>>>>>> മതി.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍
ഒരു വര്‍ഷം എന്ന പരിധിയൊന്നും
>>>>>>>>>>>>>>>> വെക്കണ്ട. [കാരണം: മിക്ക
യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു
>>>>>>>>>>>>>>>> സന്ദേശം അയക്കും. നമ്മെ
സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ മെയിലിലേക്കു്
>>>>>>>>>>>>>>>> ഒരു സന്ദേശം അയക്കാനുള്ള
ഏക വഴിപോലുമാണതു്. കുറെ കാലമായി വിക്കി എഡിറ്റിങ്ങ്
>>>>>>>>>>>>>>>> മറന്നുകിടക്കുന്ന ഒരു പഴയ
എഡിറ്ററെ വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍
>>>>>>>>>>>>>>>> പോലും ഇത്തരം മെയില്‍
സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു വരും.]
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> -വിശ്വം
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> എല്ലാ
ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍
>>>>>>>>>>>>>>>>> വേണമെങ്കില്‍
പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന
>>>>>>>>>>>>>>>>> വെക്കണോ?
ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍
>>>>>>>>>>>>>>>>> അങ്ങനെയെന്തെങ്കിലും?
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> 2012/3/14 Adv. T.K
Sujith <tksujith(a)gmail.com>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> അപ്പോള്‍
സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ
>>>>>>>>>>>>>>>>>> പൂര്‍ത്തിയായി
വരുന്നു.
>>>>>>>>>>>>>>>>>> ഇനി പരമാവധി
വിക്കിപീഡിയരെ സംഗമോത്സവത്തില്‍ എത്തിക്കുക
>>>>>>>>>>>>>>>>>> എന്നതായിക്കണം
>>>>>>>>>>>>>>>>>> ലക്ഷ്യം....
എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു സ്വാഗത
>>>>>>>>>>>>>>>>>> ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>>>>>>>>>> അതിന്റെ വലിപ്പം
കുറയ്കണം എന്ന നിര്‍ദ്ദേശം
>>>>>>>>>>>>>>>>>> വന്നിരുന്നു..
അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> ആ സ്വാഗതഫലകം
മലയാളം വിക്കിയില്‍ ഉപയോക്താക്കളായ
>>>>>>>>>>>>>>>>>> മുഴുവന്‍പേരുടെയും
സംവാദത്താളില്‍
>>>>>>>>>>>>>>>>>> പതിപ്പിച്ചാല്‍
വലിയ നേട്ടമായിരിക്കും. അതിനായി
>>>>>>>>>>>>>>>>>>
"ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>>>>>>>>>> നാളെ ആ പണി
തുടങ്ങാനാകുമോ...?
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> Subject:
[Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> *
വിക്കിസംഗമോത്സവം 2012*
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> ചങ്ങാതിമാരെ,
>>>>>>>>>>>>>>>>>>> മലയാളം
വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക
>>>>>>>>>>>>>>>>>>> കൂട്ടായ്മയായ
*വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
>>>>>>>>>>>>>>>>>>> *
>>>>>>>>>>>>>>>>>>> 2012 ഏപ്രില്‍
28, 29 തീയതികളില്‍ കൊല്ലം
>>>>>>>>>>>>>>>>>>>
ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
>>>>>>>>>>>>>>>>>>> നടക്കുന്ന
വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> മലയാളം
വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍
>>>>>>>>>>>>>>>>>>> വിവിധ വിക്കി
പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍
>>>>>>>>>>>>>>>>>>> എന്നിവരുടെ
വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്,
>>>>>>>>>>>>>>>>>>> പരസ്പരം
നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി
>>>>>>>>>>>>>>>>>>>
പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ
>>>>>>>>>>>>>>>>>>> കൂട്ടായ
പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>>>>>>>>>> വിക്കിപീഡിയ
ഉപയോക്താക്കളല്ലാത്ത,
>>>>>>>>>>>>>>>>>>>
വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
>>>>>>>>>>>>>>>>>>> വിദ്യാഭ്യാസ
പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
>>>>>>>>>>>>>>>>>>> -സാംസ്കാരിക
പ്രവര്‍ത്തകര്‍ തുടങ്ങിയ
>>>>>>>>>>>>>>>>>>> വിക്കിമീഡിയ
സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>>>>>>>>>>>>>>>
വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>>>>>>>>>>
പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>>>>>>>>>>>>>>>
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>>>>>>>>>>
വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
സംഗമോത്സവത്തില്‍, വിക്കിപീഡിയ
>>>>>>>>>>>>>>>>>>>
സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍
>>>>>>>>>>>>>>>>>>>
എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍
>>>>>>>>>>>>>>>>>>> ചര്‍ച്ചകള്‍,
ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍
>>>>>>>>>>>>>>>>>>> തുടങ്ങിയവയും
നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍
>>>>>>>>>>>>>>>>>>> *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> മേല്‍പ്പറഞ്ഞ
പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍
>>>>>>>>>>>>>>>>>>> നടത്താം.
>>>>>>>>>>>>>>>>>>> ഏതൊക്കെ
വിഷയങ്ങളില്‍ അവതരണങ്ങള്‍
>>>>>>>>>>>>>>>>>>>
നടത്താമെന്നറിയുവാന്‍ *ഈ താള്
>>>>>>>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>> *കാണുക.
*അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>>>>>>>>>> * എന്ന
താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>>>>>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍
>>>>>>>>>>>>>>>>>>>
പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>>>>>>>>>>
താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>> * പേര്
ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>> *നിങ്ങള്‍ക്ക്
അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്.
>>>>>>>>>>>>>>>>>>> മുന്‍കൂട്ടി
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
>>>>>>>>>>>>>>>>>>>
വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
>>>>>>>>>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>>>>>>>>>> * താളില്‍
വിശദവിവരങ്ങള്‍ കാണാം.
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> നിങ്ങളേവരും
മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍
>>>>>>>>>>>>>>>>>>> 28, 29
തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍
>>>>>>>>>>>>>>>>>>>
പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>>>>>>>>>> *
രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
User:Rameshng
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>> Wikiml-l
mailing list
>>>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>>> Adv. T.K Sujith
| *അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>>>> Alappuzha, Kerala
| *ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>> Wikiml-l is the
mailing list for Malayalam Wikimedia
>>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>> Wikiml-l is the
mailing list for Malayalam Wikimedia
>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>> --
>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ.
ടി.കെ സുജിത്*
>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ,
കേരളം*
>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>> Wikiml-l is the mailing list
for Malayalam Wikimedia
>>>>>>>>>>>>>>> Projects
>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> --
>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ
സുജിത്*
>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>>> 09846012841
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>> Projects
>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>> Website:
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> --
>>>>>>>>>>> With Regards,
>>>>>>>>>>> Anoop
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>> Website:
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: