Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ???????????????? 2012 - ????????? (manoj k)
---------- Forwarded message ----------
From: manoj k <manojkmohanme03107(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Fri, 30 Mar 2012 02:21:11 +0000
Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
ഇല്ല.
2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) <vssun9(a)gmail.com> എഴുതി:
ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ്
ആര്‍ക്കെങ്കിലും മെയിലില്‍
കിട്ടിയിരുന്നോ?
2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
> വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ ഓടിക്കണം.
>
> 2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
>
> {{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, quote)
>> ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്.
>>
>>
>> 2012/3/28 Ramesh N G <rameshng(a)gmail.com>
>>
>>> ഒകെ.ക്ഷമിക്കണം. കണ്ടില്ല.
>>>
>>> ഓടട്ടെ..
>>>
>>>
>>>
>>>
>>> On Wed, Mar 28, 2012 at 7:08 PM, Anoop <anoop.ind(a)gmail.com> wrote:
>>>
>>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് വിക്കിസംഗമോത്സവത്തില്‍
>>>> പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും അവസരമുണ്ടാകും.
അതിനായുള്ള
>>>> അപേക്ഷ സമര്‍പ്പിക്കാന്‍
*അപേക്ഷാതാള്‍*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>കാണുക
>>>>
>>>> എന്നു
ഫലകത്തിലുണ്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…82>.
>>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ
>>>> ബോട്ടോടേണ്ടേ?
>>>>
>>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G
<rameshng(a)gmail.com>wrote;wrote:
>>>>
>>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
>>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം
>>>>> ശരിയാകും..
>>>>>
>>>>>
>>>>>
>>>>> On Wed, Mar 28, 2012 at 2:18 PM, Anoop
<anoop.ind(a)gmail.com>wrote;wrote:
>>>>>
>>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?
>>>>>>
>>>>>> On Mon, Mar 19, 2012 at 9:59 PM, manoj k <
>>>>>> manojkmohanme03107(a)gmail.com> wrote:
>>>>>>
>>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍
>>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന്
താല്പര്യപ്പെടുന്നു.
>>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ
വിക്കിയില്‍
>>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്.
പേരിനെങ്കിലും
>>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ്
ഉപതാളുകള്‍
>>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു.
>>>>>>>
>>>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en
>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en>
>>>>>>>
>>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil)
<vssun9(a)gmail.com
>>>>>>> > എഴുതി:
>>>>>>>
>>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം
കൊടുക്കാം.
>>>>>>>> പണി തുടങ്ങുന്നു.
>>>>>>>>
>>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ)
<viswaprabha(a)gmail.com>
>>>>>>>>
>>>>>>>>
>>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു
>>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍
പൊതുവേ അങ്ങനത്തെ
>>>>>>>>> ആളാണു്.)
>>>>>>>>>
>>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍ എല്ലായിടത്തും
പോയി
>>>>>>>>> വരട്ടെ.
>>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു
പ്രത്യേകം
>>>>>>>>> സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ
വിക്കിപീഡിയയ്ക്കെന്തുത്സവം?)
>>>>>>>>>
>>>>>>>>> -വിശ്വം
>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> 2012/3/19 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>>>
>>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും
എറ്റെടുക്കണം.
>>>>>>>>>> മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ
നോക്കിയേനേ.
>>>>>>>>>>
>>>>>>>>>>
>>>>>>>>>> ഒരു ചോദ്യം കൂടി.
>>>>>>>>>>
>>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799
>>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും
ഒരു തിരുത്തെങ്കിലും
>>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം
ഇത്രയും പേര്‍ക്കു
>>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും
ഉള്‍പ്പെടുത്തണോ?
>>>>>>>>>>
>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>
>>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം
നേരെ
>>>>>>>>>>> നല്കുകയുമാകാം.
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> 2012/3/15 Anoop <anoop.ind(a)gmail.com>
>>>>>>>>>>>
>>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും
ഉണ്ടാക്കണം. എന്നിട്ടതിന്റെ
>>>>>>>>>>>> കണ്ണി If you not able to read the above
message please click here for
>>>>>>>>>>>> English version എന്ന പേരില്‍ മലയാളം
ഫലകത്തില്‍ നല്‍കണം.
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv.
T.K Sujith <
>>>>>>>>>>>> tksujith(a)gmail.com> wrote:
>>>>>>>>>>>>
>>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ
പ്രശ്നം കാണുന്നുണ്ട്...
>>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍
യാന്ത്രികമായി സ്ഥിരീകരിച്ച
>>>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
>>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക്
വായിക്കാനാവില്ല...
>>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>>>>>>>>>>
>>>>>>>>>>>>> Please see the test page
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>>>>>>>>>>
>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>>>
>>>>>>>>>>>>>> OK.
>>>>>>>>>>>>>>>
>>>>>>>>>>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>>>>>>>>>>
>>>>>>>>>>>>>>> 2012/3/15 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത്
ശരിയാണ് സുനില്‍ മാഷേ,
>>>>>>>>>>>>>>>>
"വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍
>>>>>>>>>>>>>>>> താല്പര്യമുള്ള ആര്‍ക്കും
പങ്കെടുക്കാം"
>>>>>>>>>>>>>>>> എന്നാണല്ലോ നമ്മള്
പറഞ്ഞിരിക്കുന്നത്.
>>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ
"എല്ലാ ഉപയോക്താക്കളേയും"
>>>>>>>>>>>>>>>> സംഗമോത്സവ വിവരം
അറിയിക്കേണ്ട കടമ നമുക്കുണ്ട്.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ്
പോലും പലരും സബ്സ്ക്രൈബ്
>>>>>>>>>>>>>>>> ചെയ്യാത്തതോ, ചെയ്തവര്‍
തന്നെ
>>>>>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന്
വായിക്കാത്തതോ ആകുന്നുവെന്നാണ്
>>>>>>>>>>>>>>>> മനസ്സിലാക്കുന്നത്.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍
സ്വാഗത ബാനര്‍ ചേര്‍ക്കുമ്പോള്‍,
>>>>>>>>>>>>>>>> സ്വാഭാവികമായ
സെറ്റിംഗ്സില് മാറ്റം വരുത്തിയിട്ടില്ലാത്ത
>>>>>>>>>>>>>>>> എല്ലാവര്ക്കും
>>>>>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്,
വിക്കിയില്‍ നിന്ന് ഒരു
>>>>>>>>>>>>>>>> മെസ്സേജ്
>>>>>>>>>>>>>>>> പോകുമല്ലോ... അത്
തീര്‍ച്ചയായും ഗുണം ചെയ്യും.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം
കുറയ്ക്കണ്ട. പക്ഷേ
>>>>>>>>>>>>>>>>>
കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം
>>>>>>>>>>>>>>>>> മതി.
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> 2. യൂസര്‍
സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന പരിധിയൊന്നും
>>>>>>>>>>>>>>>>> വെക്കണ്ട. [കാരണം:
മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു
>>>>>>>>>>>>>>>>> സന്ദേശം അയക്കും.
നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ മെയിലിലേക്കു്
>>>>>>>>>>>>>>>>> ഒരു സന്ദേശം
അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി വിക്കി എഡിറ്റിങ്ങ്
>>>>>>>>>>>>>>>>> മറന്നുകിടക്കുന്ന ഒരു
പഴയ എഡിറ്ററെ വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍
>>>>>>>>>>>>>>>>> പോലും ഇത്തരം മെയില്‍
സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു വരും.]
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> -വിശ്വം
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> 2012/3/15 സുനില്‍
(Sunil) <vssun9(a)gmail.com>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> എല്ലാ
ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍
>>>>>>>>>>>>>>>>>> വേണമെങ്കില്‍
പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന
>>>>>>>>>>>>>>>>>> വെക്കണോ?
ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍
>>>>>>>>>>>>>>>>>>
അങ്ങനെയെന്തെങ്കിലും?
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> 2012/3/14 Adv.
T.K Sujith <tksujith(a)gmail.com>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> അപ്പോള്‍
സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ
>>>>>>>>>>>>>>>>>>> പൂര്‍ത്തിയായി
വരുന്നു.
>>>>>>>>>>>>>>>>>>> ഇനി പരമാവധി
വിക്കിപീഡിയരെ സംഗമോത്സവത്തില്‍
>>>>>>>>>>>>>>>>>>> എത്തിക്കുക
എന്നതായിക്കണം
>>>>>>>>>>>>>>>>>>> ലക്ഷ്യം....
എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു
>>>>>>>>>>>>>>>>>>> സ്വാഗത ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>>>>>>>>>>> അതിന്റെ
വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം
>>>>>>>>>>>>>>>>>>> വന്നിരുന്നു..
അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> ആ സ്വാഗതഫലകം
മലയാളം വിക്കിയില്‍ ഉപയോക്താക്കളായ
>>>>>>>>>>>>>>>>>>>
മുഴുവന്‍പേരുടെയും സംവാദത്താളില്‍
>>>>>>>>>>>>>>>>>>>
പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി
>>>>>>>>>>>>>>>>>>>
"ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>>>>>>>>>>> നാളെ ആ പണി
തുടങ്ങാനാകുമോ...?
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> Subject:
[Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> *
വിക്കിസംഗമോത്സവം 2012*
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
ചങ്ങാതിമാരെ,
>>>>>>>>>>>>>>>>>>>> മലയാളം
വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക
>>>>>>>>>>>>>>>>>>>>
കൂട്ടായ്മയായ
*വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
>>>>>>>>>>>>>>>>>>>> *
>>>>>>>>>>>>>>>>>>>> 2012
ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം
>>>>>>>>>>>>>>>>>>>>
ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
>>>>>>>>>>>>>>>>>>>> നടക്കുന്ന
വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> മലയാളം
വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍
>>>>>>>>>>>>>>>>>>>> വിവിധ
വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍
>>>>>>>>>>>>>>>>>>>>
എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്,
>>>>>>>>>>>>>>>>>>>> പരസ്പരം
നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി
>>>>>>>>>>>>>>>>>>>>
പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ
>>>>>>>>>>>>>>>>>>>> കൂട്ടായ
പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>>>>>>>>>>>
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത,
>>>>>>>>>>>>>>>>>>>>
വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
>>>>>>>>>>>>>>>>>>>>
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
>>>>>>>>>>>>>>>>>>>>
-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ
>>>>>>>>>>>>>>>>>>>>
വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>>>>>>>>>>>>>>>>
വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>>>>>>>>>>>
പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>>>>>>>>>>>>>>>>
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>>>>>>>>>>>
വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തില്‍, വിക്കിപീഡിയ
>>>>>>>>>>>>>>>>>>>>
സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍
>>>>>>>>>>>>>>>>>>>>
എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍
>>>>>>>>>>>>>>>>>>>>
ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍
>>>>>>>>>>>>>>>>>>>>
തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍
>>>>>>>>>>>>>>>>>>>> *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും
>>>>>>>>>>>>>>>>>>>>
അവതരണങ്ങള്‍ നടത്താം.
>>>>>>>>>>>>>>>>>>>> ഏതൊക്കെ
വിഷയങ്ങളില്‍ അവതരണങ്ങള്‍
>>>>>>>>>>>>>>>>>>>>
നടത്താമെന്നറിയുവാന്‍ *ഈ താള്
>>>>>>>>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>> *കാണുക.
*അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>>>>>>>>>>> * എന്ന
താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>>>>>>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍
>>>>>>>>>>>>>>>>>>>>
പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>>>>>>>>>>>
താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>> * പേര്
ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>>
*നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്.
>>>>>>>>>>>>>>>>>>>>
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
>>>>>>>>>>>>>>>>>>>>
വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
>>>>>>>>>>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>>>>>>>>>>> * താളില്‍
വിശദവിവരങ്ങള്‍ കാണാം.
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി
>>>>>>>>>>>>>>>>>>>> ഏപ്രില്‍
28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ..
>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ
>>>>>>>>>>>>>>>>>>>> *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>>>>>>>>>>> *
രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
User:Rameshng
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>>> Wikiml-l
mailing list
>>>>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>>>> Adv. T.K
Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>>>>> Alappuzha,
Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>> Wikiml-l is
the mailing list for Malayalam Wikimedia
>>>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>> Wikiml-l is the
mailing list for Malayalam Wikimedia
>>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>> Wikiml-l mailing
list
>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> --
>>>>>>>>>>>>>>>> Adv. T.K Sujith |
*അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>> Alappuzha, Kerala |
*ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>> Wikiml-l is the mailing
list for Malayalam Wikimedia
>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> --
>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ
സുജിത്*
>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>>>> 09846012841
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>> Projects
>>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>>> Website:
>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> --
>>>>>>>>>>>> With Regards,
>>>>>>>>>>>> Anoop
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>> Projects
>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>> Website:
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> With Regards,
>>>>>> Anoop
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>
>>>>
>>>> --
>>>> With Regards,
>>>> Anoop
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org