ഒ.കെ ഇപ്പോള്‍
കിട്ടി ! സുനില്‍ മാഷിന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍....
2012/3/30 <wikiml-l-request(a)lists.wikimedia.org>
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ???????????????? 2012 - ????????? (manoj k)
---------- Forwarded message ----------
From: manoj k <manojkmohanme03107(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Fri, 30 Mar 2012 02:21:11 +0000
Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
ഇല്ല.
2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) <vssun9(a)gmail.xn--com>-38usk3f0ewa;എഴുതി:
> ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആര്‍ക്കെങ്കിലും മെയിലില്‍
> കിട്ടിയിരുന്നോ?
>
>
> 2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
>
>> വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ ഓടിക്കണം.
>>
>> 2012/3/29 സുനില്‍ (Sunil) <vssun9(a)gmail.com>
>>
>> {{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, quote)
>>> ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്.
>>>
>>>
>>> 2012/3/28 Ramesh N G <rameshng(a)gmail.com>
>>>
>>>> ഒകെ.ക്ഷമിക്കണം. കണ്ടില്ല.
>>>>
>>>> ഓടട്ടെ..
>>>>
>>>>
>>>>
>>>>
>>>> On Wed, Mar 28, 2012 at 7:08 PM, Anoop
<anoop.ind(a)gmail.com>wrote;wrote:
>>>>
>>>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക്
>>>>> വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍
അവതരിപ്പിക്കുവാനും
>>>>> അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍
*അപേക്ഷാതാള്‍*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>കാണുക
>>>>>
>>>>> എന്നു
ഫലകത്തിലുണ്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…82>.
>>>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ
>>>>> ബോട്ടോടേണ്ടേ?
>>>>>
>>>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G
<rameshng(a)gmail.com>wrote;wrote:
>>>>>
>>>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
>>>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം
>>>>>> ശരിയാകും..
>>>>>>
>>>>>>
>>>>>>
>>>>>> On Wed, Mar 28, 2012 at 2:18 PM, Anoop
<anoop.ind(a)gmail.com>wrote;wrote:
>>>>>>
>>>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?
>>>>>>>
>>>>>>> On Mon, Mar 19, 2012 at 9:59 PM, manoj k <
>>>>>>> manojkmohanme03107(a)gmail.com> wrote:
>>>>>>>
>>>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍
>>>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന്
താല്പര്യപ്പെടുന്നു.
>>>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര
ഭാഷാ വിക്കിയില്‍
>>>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത്
ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും
>>>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ്
ഉപതാളുകള്‍
>>>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍
സഹായിക്കു.
>>>>>>>>
>>>>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en
>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en>
>>>>>>>>
>>>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil) <
>>>>>>>> vssun9(a)gmail.com> എഴുതി:
>>>>>>>>
>>>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം
കൊടുക്കാം.
>>>>>>>>> പണി തുടങ്ങുന്നു.
>>>>>>>>>
>>>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ)
<viswaprabha(a)gmail.com>
>>>>>>>>>
>>>>>>>>>
>>>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു
>>>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും.
(ഞാന്‍ പൊതുവേ അങ്ങനത്തെ
>>>>>>>>>> ആളാണു്.)
>>>>>>>>>>
>>>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍
എല്ലായിടത്തും പോയി
>>>>>>>>>> വരട്ടെ.
>>>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു
പ്രത്യേകം
>>>>>>>>>> സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ
വിക്കിപീഡിയയ്ക്കെന്തുത്സവം?)
>>>>>>>>>>
>>>>>>>>>> -വിശ്വം
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> 2012/3/19 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>
>>>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും
>>>>>>>>>>> എറ്റെടുക്കണം.
മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ.
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> ഒരു ചോദ്യം കൂടി.
>>>>>>>>>>>
>>>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍
33799
>>>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ
ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും
>>>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്.
സ്വാഗതം ഇത്രയും പേര്‍ക്കു
>>>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും
ഉള്‍പ്പെടുത്തണോ?
>>>>>>>>>>>
>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>
>>>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ്
ഫലകം നേരെ
>>>>>>>>>>>> നല്കുകയുമാകാം.
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> 2012/3/15 Anoop
<anoop.ind(a)gmail.com>
>>>>>>>>>>>>
>>>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും
ഉണ്ടാക്കണം. എന്നിട്ടതിന്റെ
>>>>>>>>>>>>> കണ്ണി If you not able to read the
above message please click here for
>>>>>>>>>>>>> English version എന്ന പേരില്‍ മലയാളം
ഫലകത്തില്‍ നല്‍കണം.
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM,
Adv. T.K Sujith <
>>>>>>>>>>>>> tksujith(a)gmail.com> wrote:
>>>>>>>>>>>>>
>>>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ
പ്രശ്നം കാണുന്നുണ്ട്...
>>>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍
യാന്ത്രികമായി സ്ഥിരീകരിച്ച
>>>>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
>>>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക്
വായിക്കാനാവില്ല...
>>>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>>>>>>>>>>>
>>>>>>>>>>>>>> Please see the test page
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>>>>>>>>>>>
>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>>>>
>>>>>>>>>>>>>>> OK.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> 2012/3/15 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത്
ശരിയാണ് സുനില്‍ മാഷേ,
>>>>>>>>>>>>>>>>>
"വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍
>>>>>>>>>>>>>>>>> താല്പര്യമുള്ള
ആര്‍ക്കും പങ്കെടുക്കാം"
>>>>>>>>>>>>>>>>> എന്നാണല്ലോ നമ്മള്
പറഞ്ഞിരിക്കുന്നത്.
>>>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ
"എല്ലാ ഉപയോക്താക്കളേയും"
>>>>>>>>>>>>>>>>> സംഗമോത്സവ വിവരം
അറിയിക്കേണ്ട കടമ നമുക്കുണ്ട്.
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ്
പോലും പലരും സബ്സ്ക്രൈബ്
>>>>>>>>>>>>>>>>> ചെയ്യാത്തതോ,
ചെയ്തവര്‍ തന്നെ
>>>>>>>>>>>>>>>>> എല്ലായ്പ്പോഴും
തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ്
>>>>>>>>>>>>>>>>> മനസ്സിലാക്കുന്നത്.
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> അപ്പോള്‍ സംവാദം
താളില്‍ സ്വാഗത ബാനര്‍ ചേര്‍ക്കുമ്പോള്‍,
>>>>>>>>>>>>>>>>> സ്വാഭാവികമായ
സെറ്റിംഗ്സില് മാറ്റം
>>>>>>>>>>>>>>>>> വരുത്തിയിട്ടില്ലാത്ത
എല്ലാവര്ക്കും
>>>>>>>>>>>>>>>>> അവരവരുടെ
ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു
>>>>>>>>>>>>>>>>> മെസ്സേജ്
>>>>>>>>>>>>>>>>> പോകുമല്ലോ... അത്
തീര്‍ച്ചയായും ഗുണം ചെയ്യും.
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> 1. ബാനറിന്റെ
വലിപ്പം കുറയ്ക്കണ്ട. പക്ഷേ
>>>>>>>>>>>>>>>>>>
കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം
>>>>>>>>>>>>>>>>>> മതി.
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> 2. യൂസര്‍
സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന
>>>>>>>>>>>>>>>>>> പരിധിയൊന്നും
വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ
>>>>>>>>>>>>>>>>>> മെയിലേക്കു
സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ
>>>>>>>>>>>>>>>>>> മെയിലിലേക്കു് ഒരു
സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി
>>>>>>>>>>>>>>>>>> വിക്കി
എഡിറ്റിങ്ങ് മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു
>>>>>>>>>>>>>>>>>> തിരിച്ചുകൊണ്ടു
വരാന്‍ പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു
>>>>>>>>>>>>>>>>>> വരും.]
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> -വിശ്വം
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>> 2012/3/15 സുനില്‍
(Sunil) <vssun9(a)gmail.com>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> എല്ലാ
ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍
>>>>>>>>>>>>>>>>>>> വേണമെങ്കില്‍
പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന
>>>>>>>>>>>>>>>>>>> വെക്കണോ?
ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍
>>>>>>>>>>>>>>>>>>>
അങ്ങനെയെന്തെങ്കിലും?
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>> 2012/3/14
Adv. T.K Sujith <tksujith(a)gmail.com>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> അപ്പോള്‍
സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ
>>>>>>>>>>>>>>>>>>>>
പൂര്‍ത്തിയായി വരുന്നു.
>>>>>>>>>>>>>>>>>>>> ഇനി
പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍
>>>>>>>>>>>>>>>>>>>>
എത്തിക്കുക എന്നതായിക്കണം
>>>>>>>>>>>>>>>>>>>>
ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു
>>>>>>>>>>>>>>>>>>>> സ്വാഗത
ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>>>>>>>>>>>> അതിന്റെ
വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം
>>>>>>>>>>>>>>>>>>>>
വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> ആ
സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ
>>>>>>>>>>>>>>>>>>>>
മുഴുവന്‍പേരുടെയും സംവാദത്താളില്‍
>>>>>>>>>>>>>>>>>>>>
പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി
>>>>>>>>>>>>>>>>>>>>
"ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>>>>>>>>>>>> നാളെ ആ
പണി തുടങ്ങാനാകുമോ...?
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> Subject:
[Wikiml-l] വിക്കിസംഗമോത്സവം 2012 -
>>>>>>>>>>>>>>>>>>>>>
അറിയിപ്പ്
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>> *
വിക്കിസംഗമോത്സവം 2012*
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
ചങ്ങാതിമാരെ,
>>>>>>>>>>>>>>>>>>>>>
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക
>>>>>>>>>>>>>>>>>>>>>
കൂട്ടായ്മയായ
*വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
>>>>>>>>>>>>>>>>>>>>> *
>>>>>>>>>>>>>>>>>>>>> 2012
ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം
>>>>>>>>>>>>>>>>>>>>>
ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
>>>>>>>>>>>>>>>>>>>>>
നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ
>>>>>>>>>>>>>>>>>>>>>
എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്
>>>>>>>>>>>>>>>>>>>>>
വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012.
>>>>>>>>>>>>>>>>>>>>>
ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍
>>>>>>>>>>>>>>>>>>>>>
പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം
>>>>>>>>>>>>>>>>>>>>>
ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും
>>>>>>>>>>>>>>>>>>>>>
സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>>>>>>>>>>>>
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത,
>>>>>>>>>>>>>>>>>>>>>
വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
>>>>>>>>>>>>>>>>>>>>>
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
>>>>>>>>>>>>>>>>>>>>>
-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ
>>>>>>>>>>>>>>>>>>>>>
വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>>>>>>>>>>>>>>>>>
വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>>>>>>>>>>>>
പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>>>>>>>>>>>>>>>>>
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>>>>>>>>>>>>
വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>>>> *
കാണുക.
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തില്‍, വിക്കിപീഡിയ
>>>>>>>>>>>>>>>>>>>>>
സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍
>>>>>>>>>>>>>>>>>>>>>
എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍
>>>>>>>>>>>>>>>>>>>>>
ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍
>>>>>>>>>>>>>>>>>>>>>
തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍
>>>>>>>>>>>>>>>>>>>>> *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>>>>>>> *
കാണുക.
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും
>>>>>>>>>>>>>>>>>>>>>
അവതരണങ്ങള്‍ നടത്താം.
>>>>>>>>>>>>>>>>>>>>>
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍
>>>>>>>>>>>>>>>>>>>>>
നടത്താമെന്നറിയുവാന്‍ *ഈ താള്
>>>>>>>>>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>>>
*കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>>>>>>>>>>>> *
എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>>>>>>>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍
>>>>>>>>>>>>>>>>>>>>>
പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>>>>>>>>>>>>
താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>>> *
പേര് ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>>>>>>>
*നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്.
>>>>>>>>>>>>>>>>>>>>>
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
>>>>>>>>>>>>>>>>>>>>>
വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
>>>>>>>>>>>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>>>>>>>>>>>> *
താളില്‍ വിശദവിവരങ്ങള്‍ കാണാം.
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി
>>>>>>>>>>>>>>>>>>>>>
ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ..
>>>>>>>>>>>>>>>>>>>>>
സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ
>>>>>>>>>>>>>>>>>>>>> *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>>>>>>>>>>>> *
രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
User:Rameshng
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>>>>
Wikiml-l mailing list
>>>>>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>>>>> Adv. T.K
Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>>>>>>
Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>>>>>>
09846012841
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>>> Wikiml-l
is the mailing list for Malayalam
>>>>>>>>>>>>>>>>>>>> Wikimedia
Projects
>>>>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>>> Wikiml-l is
the mailing list for Malayalam Wikimedia
>>>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>>> Wikiml-l mailing
list
>>>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>> --
>>>>>>>>>>>>>>>>> Adv. T.K Sujith |
*അഡ്വ. ടി.കെ സുജിത്*
>>>>>>>>>>>>>>>>> Alappuzha, Kerala |
*ആലപ്പുഴ, കേരളം*
>>>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>>> Wikiml-l is the
mailing list for Malayalam Wikimedia
>>>>>>>>>>>>>>>>> Projects
>>>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> --
>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ.
ടി.കെ സുജിത്*
>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ,
കേരളം*
>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>>> Projects
>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>> Website:
>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> --
>>>>>>>>>>>>> With Regards,
>>>>>>>>>>>>> Anoop
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>> Projects
>>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>>> Website:
>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>> Website:
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> With Regards,
>>>>>>> Anoop
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: