Anivar,
I dont think this is a forum for taking on a fight on the topic, especially since this has been fought over many times in the past. It is up to the consortium to define and decide on a standard and foundation to deal with implementing a standards level.
Lets keep this list on-topic. Please take your tech discussions over to the tech mailing lists if needed. If a point in time comes when foundation and consortium decides to take a step back on this topic, this will be deemed relevant to the projects and community.
Regards, Jyothis.
http://www.Jyothis.net [[User:Jyothis]] http://meta.wikimedia.org/wiki/User:Jyothis Camerocks - Rock your digital world! https://www.camerocks.com/
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2013/4/16 Anivar Aravind anivar.aravind@gmail.com
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് നിരവധി വര്‍ഷം തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ച ചില്ലക്ഷരങ്ങളുടെ അറ്റോമിക് എന്‍കോഡിങ്ങ് പരാജയമാണെന്ന് ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ഈ എന്‍കോഡിങ്ങ് മുന്നോട്ടുവെച്ച മലയാളിയായ സിബു തന്നെയാണു് ഗൂഗിളിനായി യൂണിക്കോഡിനു സമര്‍പ്പിച്ച ഈ പഠന റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നതു്. സിംഹള ഭാഷയിലെ അറ്റോമിക് എന്‍കോഡിങ്ങിനെ എതിര്‍ത്തുകൊണ്ടു സമര്‍പ്പിച്ച രേഖയിലാണ് മലയാളത്തിലെ ചില്ല് എന്‍കോഡിങ്ങ് പരാജയമാണെന്നും അതില്‍ നിന്നു പാഠം പഠിക്കണമെന്നും അതേ തെറ്റ് ആവര്‍ത്തിക്കരുതെന്നും പറയുന്നതു്. ഗൂഗിളിന്റെ സബ്മിഷനിലെ ടേബിള്‍ കാണുക . മലയാളം വിക്കിമീഡിയ പ്രൊജക്റ്റുകളെക്കൊണ്ട് ആണവചില്ലിലേക്ക് നിര്‍ബന്ധിത കണ്വര്ഷന് നടത്തിയാണ് ഇപ്പോള്‍ ഈ രേഖയില്‍ കാണിക്കുന്നത്ര ആണവചില്ല് ഉപയോഗമെങ്കിലും ഉണ്ടായതും എന്നും ഓര്‍ക്കുക
കൂടുതല്‍ വിവരങ്ങളും ലിങ്കുകളും ഈ പോസ്റ്റില്‍ ഒപ്പം ചില്ലു ചരിതം രേഖകളും . http://technopolitrix.blogspot.in/2013/04/blog-post.html
-- You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group. To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com. To post to this group, send email to mlwikilibrarians@googlegroups.com. Visit this group at http://groups.google.com/group/mlwikilibrarians?hl=ml. For more options, visit https://groups.google.com/groups/opt_out.
2013/4/16 Jyothis E jyothis.e@gmail.com
Anivar,
I dont think this is a forum for taking on a fight on the topic, especially since this has been fought over many times in the past. It is up to the consortium to define and decide on a standard and foundation to deal with implementing a standards level.
ജ്യോതിസ്സേ , ഒരു ഫൈറ്റിനുമല്ല . അല്ലെങ്കിലും ഇതില്‍ തല്ലൂടാനൊക്കെ എന്തിരിക്കുന്നു . വിക്കിമീഡിയ മലയാളം കമ്മ്യൂണിറ്റിന് പ്രൊജക്റ്റുകള്‍ക്ക് വേണ്ടി മീഡിയവിക്കിയില്‍ നടത്തിയ ഫോഴ്സ്ഡ് മലയാളം അറ്റോമിക് കണ്വര്ഷന് നമുക്കൊക്കെ അറിയാവുന്നതാണ് . അതിലെ ഒരു അപ്ഡേറ്റ് കണ്ടപ്പോല്‍ ഈ ലിസ്റ്റിലും അറിയിച്ചെന്നു മാത്രം . ചില്ലെന്കോഡിങ്ങ് പ്രപ്പോസു ചെയ്തവര്‍ തന്നെ അതു പരാജയമാണെന്നു സമമതിക്കുന്ന വാര്‍ത്ത വളരെ പ്രധാനപ്പെട്ടതാണല്ലോ
Lets keep this list on-topic. Please take your tech discussions over to the tech mailing lists if needed. If a point in time comes when foundation and consortium decides to take a step back on this topic, this will be deemed relevant to the projects and community.
ഇതു പൂര്‍ണ്ണമായും ഓണ്ടോപ്പിക് ആണെന്ന വിശ്വാസത്തിലാണ് പോസ്റ്റിയത് , മലയാളം 5.1 ഫോഴ്സ്ഡ് കണ്വര്ഷന് തീരുമാനമെടുത്തതും ബഗ്ഗിട്ടതും മലയാളം കമ്മ്യൂണിറ്റിതന്നെയാണ് ഫൌണ്ടേഷനും കണ്സോര്ഷ്യവുമല്ല. അതിനാല്‍ തന്നെ ആ കമ്മ്യൂണിറ്റിയെ ഈ വാര്‍ത്ത അറിയിക്കല്‍ പ്രധാനമല്ലെന്നു ഞാന്‍ കരുതിയില്ല, ഇതിലെന്തെങ്കിലും തീരുമാനങ്ങള്‍ ഇനി ഉണ്ടാവണമെങ്കിലും പഞ്ചായത്ത് ചര്‍ച്ചയിലാണ് അത് ഉരുത്തിരിയേണ്ടത് എന്നു കരുതുന്നു. ഇതു തെറ്റാണെങ്കില്‍ ചൂണ്ടിക്കാട്ടുമല്ലോ .
അനിവര്‍